BOOK RELEASE
ഒരു പുസ്തകം, ഒരുനൂറ് കവർ ചിത്രം : സാജോ പനയംകോടിന്റെ പുതിയ പുസ്തകം ശ്രദ്ധ നേടുന്നു
കവിയുടെ വരികൾക്ക് കൂട്ടായി, കവി തന്നെ ജീവനേകിയ നൂറോളം ചിത്രങ്ങൾ. നൂറ് വ്യത്യസ്ത പുറംചട്ടകളുമായി പുറത്തിറങ്ങിയ, സാജോ പനയംകോട് രചിച്ച "ഡിക്റ്റക്റ്റീവ് സാറയുടെ രഹസ്യകവിത" എന്ന പുസ്തകമാണ് വൈവിദ്ധ്യം കൊണ്ട് ശ്രദ്ധയാകർഷിക്കുന്നത്. സംസ്ഥാന...
പുസ്തകപ്രകാശനവും പ്രഭാഷണവും
മർകസ് നോളജ് സിറ്റിയും റാസ്പ്ബെറി ബുക്‌സും മലബാർ ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവെലപ്മെന്റും സംയുക്തമായി പുസ്തകപ്രകാശനവും പ്രഭാഷണവും സംഘടിപ്പിക്കുന്നു. മെയ് 3 നു വൈകീട്ട് കോഴിക്കോട് മാവൂർ റോഡ് കാലിക്കറ്റ് ടവറിൽ...
എച്ച്മുക്കുട്ടിയുടെ കുറിപ്പുകൾ പുസ്‌തകമാവുന്നു
സ്ത്രീ ജീവിതത്തിന്റെ സമാനതകളില്ലാത്ത സംഘർഷങ്ങളെ പൂർവ മാതൃകകളില്ലാത്ത വിധം മലയാളിക്ക് തുറന്നു കാണിച്ച പുതിയ എഴുത്തുകാരിൽ പ്രമുഖയാണ് എച്ച്മുക്കുട്ടി. എഴുതിയതൊക്കെ സംഭവിച്ചത് തന്നെയോ എന്ന് ഒരു നൂറാവർത്തി ആകുലതയോടെ നമ്മൾ ആലോചിച്ചിട്ടുണ്ടാവും. അത്രമേല്‍...
കുഴൂർ വിത്സന്റെ “മരയാള”മെത്തുന്നു
കാടും മരവും കാട്ടാറുകളും കുഴൂർ വിത്സന്റെ കവിതകളിലെ നിത്യ സന്ദർശകരാണ്. ബ്ലോഗിലെ വ്യത്യസ്തയാർന്ന കവിതകളിലൂടെ ശ്രദ്ധേയനായ കവി, വിവിധ വിദേശഭാഷകളിൽ, "Treemagination" എന്ന പേരിൽ, മരം ഇതിവൃത്തമാവുന്ന കവിതാ പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഒടുവിൽ,...
ചിതലരിക്കാത്ത ചിലതുകൾ, പുസ്തക പ്രകാശനം
നവമാധ്യമ എഴുത്തുകാരുടെ കൂട്ടായ്മയായ സ്ട്രീറ്റ് ലൈറ്റ് പ്രസിദ്ധീകരിക്കുന്ന കവിതാസമാഹാരം 'ചിതലരിക്കാത്ത ചിലതുകൾ ' പ്രകാശനച്ചടങ് ഏപ്രിൽ 28 നു എറണാകുളം ആശീർവാദ്ഭവനിൽ വെച്ച് നടക്കും. പ്രശസ്ത കവിയും എഴുത്തുകാരനുമായ സച്ചിദാനന്ദൻ പുഴങ്കര പ്രകാശനം...
‘നല്ലതും വെടക്കും’ പ്രകാശനം ചെയ്തു
കോഴിക്കോട്: ഡോ. അബൂബക്കർ കാപ്പാട് രചിച്ച 'നല്ലതും വെടക്കും' എന്ന ചെറുകഥാ സമാഹാരം കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു. കഥയെഴുത്തടക്കമുള്ള കലാ-സാഹിത്യ പ്രവർത്തനങ്ങൾ അസാധ്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. പൊങ്ങച്ചങ്ങളും, അല്പത്തരങ്ങളും...
റഫീക്ക് പട്ടേരിയുടെ പിതാവും പുത്രനും പ്രകാശനം ചെയ്തു.
കൊച്ചി : ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കിയ റഫീക്ക് പട്ടേരിയുടെ പിതാവും പുത്രനും എന്ന നോവൽ കൊച്ചിയിൽ പ്രകാശനം ചെയ്തു.പ്രശസ്ത സിനിമ നടൻ സൗബിൻ സാഹിർ സിനിമ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയ്ക്ക് നൽകിയാണ് പ്രകാശനം...
“ചോരമഴ” പ്രകാശിതമായി.
സുനിത ഗണേഷിന്റെ ചോരമഴ എന്ന കവിതാ സമാഹാരം പ്രകാശിതമായി. കോട്ടയത്തു വെച്ചു നടക്കുന്ന ദർശന അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് ശ്രീ. പോൾ മണലിൽ പ്രൊഫ. ബോബി കെ മാത്യുവിന് നൽകിക്കൊണ്ടാണ് ചോരമഴ പ്രകാശനം...
‘മൊഴിയാളം’ പുസ്തക പ്രകാശനം മന്ത്രി നിര്‍വഹിച്ചു
പത്രപ്രവര്‍ത്തകനായ ഷജില്‍ കുമാര്‍ എഴുതിയ ജില്ലയിലെ 21 പ്രമുഖരുടെ വ്യക്തിവിശേഷ കുറിപ്പുകള്‍ അടങ്ങിയ ‘മൊഴിയാളം’ പുസ്തകം ജില്ലാ പബ്ലിക് ലൈബ്രറിയില്‍ പട്ടികജാതി - പട്ടികവര്‍ഗ്ഗ - പിന്നാക്കക്ഷേമ - നിയമ - സംസ്‌കാരിക...
ഷിജു കെ.പിയുടെ ‘വളയുന്ന അഞ്ച് നേർരേഖകൾ’ പ്രകാശിതമായി
യുവ എഴുത്തുകാരി ഷിജു കെ.പി.യുടെ 'വളയുന്ന അഞ്ച് നേർരേഖകൾ' എന്ന കഥാസമാഹാരം പ്രകാശിതമായി. അയനം ചെയർമാനും കവിയുമായ വിജേഷ് എടക്കുന്നിയാണ് പുസ്തകം പ്രകാശനം ചെയ്തത്. എഴുത്തുകാരനായ ശ്രീശോഭാണ് പുസ്തകം ഏറ്റുവാങ്ങിയത്. അയനം നിർവാഹകസമിതി...


