SHORT FILM & DOCUMENTARY
The Backstager
നിധിന്‍ വി.എന്‍
ഒരു സിനിമാക്കാരന് പറയാന്‍ എന്തെല്ലാം ഉണ്ട്? അവന്‍ പറയുന്ന അവന്റെ കഥകളില്‍, വേദനകള്‍ മാത്രം നിഴലിക്കുന്നത് എന്തുക്കൊണ്ടാണ്? അത്രമേല്‍ മുറിയപ്പെട്ടുകൊണ്ടാണ് ഒരാള്‍ തന്റെ വിജയത്തിലേക്ക് എത്തുന്നത്. ആ യാത്ര എങ്ങനെ ആയിരിക്കും?...
മാനം തെളിയാന്‍
മഹാപ്രളയത്തെ നാം നേരിട്ട് കഴിഞ്ഞിരിക്കുന്നു. മുറിവുകള്‍ക്കിടയിലും സ്നേഹംകൊണ്ട് ചരിത്രം തീര്‍ത്ത നിരവധിപേര്‍ നമ്മെ വിസ്മയിപ്പിച്ചിരിക്കുന്നു. ഇപ്പോഴിതാ പ്രളയത്തെ മറികടക്കാന്‍ കാരുണ്യത്തിന്റെ ഉണര്‍ത്തുപാട്ടുമായി കെ. വി. വിജേഷും സംഘവും എത്തിയിരിക്കുന്നു. കാലിക്കറ്റ്, ചവറ കള്‍ച്ചറല്‍...
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്രമേള ; എൻട്രികൾ ക്ഷണിക്കുന്നു
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്രമേളയുടെ പതിനഞ്ചാം എഡിഷനിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു. 2022 മെയ് 01 മുതൽ, 2023 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ പൂർത്തിയാക്കിയ ചിത്രങ്ങളാണ് ചലച്ചിത്രമേളയിലേക്ക്...
ദി എലെഫന്റ് വിസ്‌പറേഴ്സ്: ബൊമ്മനും ബെല്ലിയും ഓസ്‌കാറിലെത്തുമ്പോൾ
സ്വദഖത്ത് സെഞ്ചർ
വീണ്ടുമൊരു ഓസ്‌കാർ അവാർഡ് സെറിമണി കൂടി അരങ്ങേറുമ്പോൾ പതിവില്ലാത്ത വിധം ആനന്ദത്തിലാണ് രാജ്യം ഒന്നടങ്കം. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ആർ ആർ ആറിലെ നാട്ടു നാട്ടുവും മികച്ച ഹ്രസ്വ ചിത്രമായി...
മോണ്‍സ്ട്രസ്
നിധിന്‍ വി. എന്‍.വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന ചെറിയ ചിത്രമാണ് മോണ്‍സ്ട്രസ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ചാണ് ഒറ്റ ഷോട്ടില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പറയുന്നത്.ഏഴ് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ലോകത്തിലെ തന്നെ ഏറ്റവും...
ലൂപ്ഹോള്‍: പ്രേക്ഷകനില്‍ മാത്രം പൂര്‍ണമാകുന്ന ചിത്രം
നിധിന്‍ വി. എന്‍.ചില ചിത്രങ്ങള്‍ പ്രേക്ഷകനില്‍ മാത്രമാണ് പൂര്‍ണമാവുക. ലൂപ്ഹോള്‍ അത്തരമൊരു ചിത്രമാണ്. റോഷന്‍ ജിപി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം, വിരസമായ കാഴ്ച ശീലത്തിനുവെളിയിലേക്കാണ് പ്രേക്ഷകനെ കൊണ്ടുപോകുന്നത്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള...
ജീവിതത്തിന്റെ ജിഗ്‌സാ പസ്സില്‍ ചേര്‍ത്തുവെക്കുമ്പോള്‍
നിധിന്‍ വി. എന്‍.ജീവിതത്തിന്റെ ജിഗ്‌സാ പസ്സില്‍ ചേര്‍ത്തുവെക്കാന്‍ പാടുപെടുന്ന കെവിന്റെയും രേഖയുടെയും കഥയാണ് 'വെയില്‍ മായും നേരം'. കൃത്യമായി ചേര്‍ത്തുചേര്‍ത്തുവെച്ചാല്‍ മാത്രം പൂര്‍ണമാകുന്ന/ രൂപപ്പെടുന്ന ജീവിതത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഭാര്യ അവളുടെ അര്‍ധനഗ്ന...
BENTO BOX ചിത്രീകരണം പൂർത്തിയായി
പൊന്നാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബൈർ സിന്ദഗി പാവിട്ടപ്പുറം സംവിധാനം ചെയ്ത BENTO BOX ഷോർട് മൂവി പാവിട്ടപ്പുറം, കോലിക്കര, കോക്കൂർ കടവല്ലൂർ പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ചു.വിശപ്പും സ്നേഹവും ലോകത്തിലെ എല്ലാ...
‘ഇന്നലെ ഇന്ന് നാളെ’ ഒന്നാമത്
സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുക എന്ന ലക്ഷ്യത്തോടെ, കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ പ്രവീൺ വിശ്വം സംവിധാനം ചെയ്ത ‘ഇന്നലെ ഇന്ന് നാളെ’ ഒന്നാം സ്ഥാനം നേടി....


