SHORT FILM & DOCUMENTARY
ഹൃദയത്തില്‍ തൊട്ടൊരു ഹ്രസ്വചിത്രം
ലിനിയെ മറക്കാന്‍ മലയാളികള്‍ക്ക് കഴിയില്ല. കോഴിക്കോടിനെ നിപയെന്ന മഹാമാരി കീഴ്‌പ്പെടുത്തിയപ്പോള്‍ പതറാതെ നിന്ന് മറ്റുള്ളവര്‍ക്കുവേണ്ടി സ്വജീവിതം വെടിഞ്ഞ ലിനി പുതുശ്ശേരി ഓരോ മലയാളിയുടെ ഉള്ളിലും ഇന്നും ജീവിക്കുന്നുണ്ട്.https://www.youtube.com/watch?time_continue=457&v=LH7SQqsjzRIആ ലിനിയെ തിരശ്ശീലയിലൂടെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ് കോഴിക്കോട്...
മനസ്സിനെ തഴുകിയുണര്ത്തുന്ന കാറ്റില്
നിധിന്‍ വി. എന്‍.സ്കൂളും കോളേജുമൊക്കെ കഴിഞ്ഞ് ഒറ്റക്ക് ജീവിക്കുന്ന കാലത്ത് ഏത് പാതിരാത്രിക്ക് വിളിച്ചാലും എല്ലാമിട്ടേച്ച് ഓടിവരുന്നൊരു സുഹൃത്ത്... ഒരേയൊരു സുഹൃത്ത്... അങ്ങനെയൊരാളുണ്ടെങ്കില് യൂ ആര് ലക്കിയസ്റ്റ് പേഴ്സണ് ഇന് ദിസ് വേള്ഡ്... സജാസ്...
IDSFFK അവാര്ഡുകള്
പതിനൊന്നാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി & ഷോര്ട്ട് ഫിലിം ഫെസ്റിവല് (IDSFFK) സമാപിച്ചു. ഏപ്രില് 20 ന് ആരംഭിച്ച മേള പ്രദര്ശിപ്പിച്ച ഡോക്യുമെന്ററികളുടെയും ഷോര്ട്ട് ഫിലിമുകളുടെയും വ്യത്യസ്തത കൊണ്ടും പുതുമ കൊണ്ടും ശ്രദ്ധേയമായി. മികച്ച ക്യാമ്പസ്...
മോണ്‍സ്ട്രസ്
നിധിന്‍ വി. എന്‍.വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന ചെറിയ ചിത്രമാണ് മോണ്‍സ്ട്രസ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ചാണ് ഒറ്റ ഷോട്ടില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പറയുന്നത്.ഏഴ് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ലോകത്തിലെ തന്നെ ഏറ്റവും...
റിലീസിനൊരുങ്ങി ‘ദിശ’
കോഴിക്കോട്: കനോലി കനാലിനെ കുറിച്ചുള്ള ഹ്രസ്വ ചിത്രം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ആദ്യ പ്രദര്ശനവും യൂട്യൂബ് റിലീസിങുമാണ് ഡിസംബര് 8ന് വൈകിട്ട് 6 മണിയ്ക്ക് സരോവരം ബയോപാര്ക്കില് സംഘടിപ്പിക്കുന്നത്. തൊഴില് - എക്സൈസ് വകുപ്പ്...
‘ഇന്നലെ ഇന്ന് നാളെ’ ഒന്നാമത്
സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുക എന്ന ലക്ഷ്യത്തോടെ, കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ പ്രവീൺ വിശ്വം സംവിധാനം ചെയ്ത ‘ഇന്നലെ ഇന്ന് നാളെ’ ഒന്നാം സ്ഥാനം നേടി....
BENTO BOX ചിത്രീകരണം പൂർത്തിയായി
പൊന്നാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബൈർ സിന്ദഗി പാവിട്ടപ്പുറം സംവിധാനം ചെയ്ത BENTO BOX ഷോർട് മൂവി പാവിട്ടപ്പുറം, കോലിക്കര, കോക്കൂർ കടവല്ലൂർ പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ചു.വിശപ്പും സ്നേഹവും ലോകത്തിലെ എല്ലാ...
പട്ടിണിയുടെ മണി റിലീസിന് ഒരുങ്ങുന്നു
കേരളക്കരയെ അപമാനത്തിലാഴ്ത്തിയ മധു വധത്തെ ആസ്പദമാക്കി ഹ്രസ്വചിത്രമൊരുങ്ങുന്നു. പട്ടിണിയുടെ മണി എന്ന് നാമകരണം ചെയ്തിരിക്കുന്ന, അരമണിക്കൂറോളം ദൈർഘ്യമുള്ള ചിത്രം സെപ്റ്റംബർ അവസാനവാരത്തോടെ പുറത്തിറങ്ങും. ശ്യാം മംഗലത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനന്ദുവാണ് മധുവായെത്തുന്നത്....
കുഞ്ഞു താരമായി ശിവാനി
റെയില്‍വേയുടെ ബോധവല്‍ക്കരണ വീഡിയോയില്‍ കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ കുഞ്ഞായി തന്മയത്തോടെ അഭിനയിച്ച് കയ്യടി നേടിയിരിക്കുകയാണ് ശിവാനി എന്ന നാലാം ക്ലാസുകാരി. തലമുറിഞ്ഞ് ചോരയൊഴുകി നിന്ന ശിവാനിയെ കണ്ട് അഭിനയമാണെന്ന് അറിയാതെ യാത്രക്കാര്‍ പൊതിഞ്ഞു....