REVIEW
പൂമരം: മികച്ച കലാ ‘ഡോക്യുമെന്‍ററി’യാണ്
ബിലാല്‍ ശിബിലികലോത്സവങ്ങള്‍. അഞ്ച് വര്‍ഷത്തെ കലാലയ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മകള്‍ സമ്മാനിച്ചത് അത് തന്നെയാണ്. കോളേജ് ഫൈന്‍ ആര്‍ട്സ് മുതല്‍ സോണല്‍, യൂണിവേര്‍സിറ്റി കലോത്സവങ്ങള്‍ വരെ. ആ ഓര്‍മകളിലേക്ക് ഒന്ന് പോവാന്‍...
പ്രണയം കരകവിഞ്ഞൊഴുകുന്ന നദി. മായാനദി
ബിലാല്‍ ശിബിലി
പ്രണയം. ഒഴുക്ക്. പ്രണയത്തിന്റെ നദി. മായനദി.
പക്വതയുള്ള, തീവ്രതയുള്ള, റിയലിസ്റ്റിക്ക് പ്രണയം.
പ്രണയമുണ്ടെന്ന് പാടി നടക്കാത്ത, തങ്ങളെ മാത്രം ബോധ്യപെടുത്തുന്ന മാത്തനും അപ്പുവും. അവരുടെ മുറിവുകളില്‍ അവര്‍ മെല്ലെ ഒഴിക്കുന്ന മരുന്നാണ് അവരുടെ മായനദി....
അള്ള് രാമേന്ദ്രൻ: ബിലഹരി നിറച്ച ലഹരി
നിധിന്‍ വി.എന്‍.25000 രൂപയ്ക്ക് 'പോരാട്ടം' എന്ന ചിത്രമെടുത്ത ബിലഹരിയുടെ രണ്ടാമത്തെ ചിത്രമാണ് അള്ള് രാമേന്ദ്രൻ.മലയാള സിനിമ വലിയ മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. പുതിയ സംവിധായകർ നമ്മുടെ ജീവിത പരിസരങ്ങളെ സസുക്ഷ്മം നിരീക്ഷിച്ച്...
ഭ്രാന്തൻമാരുടെ കലാപം നയിക്കുന്ന തിരസ്കൃതനായ കോമാളി-ജോക്കർ റിവ്യൂ
പകർന്നാട്ടത്തിൻറെ, പരകായപ്രവേശത്തിന്റെ പെരുങ്കളിയാട്ടം!
കാര്‍ബണ്‍: എല്ലാരും പോകുന്ന വഴിയില്‍ പോകാത്തവരുടെ സിനിമ
ബിലാല്‍ ശിബിലിചാരം മുതല്‍ വജ്രം വരെ. രൂപമാറ്റങ്ങള്‍ അനവധിയുണ്ട് കാര്‍ബണ്‍ എന്ന മൂലകത്തിന്. ഏറ്റവും ലളിതമാവാനും ഏറ്റവും കടുപ്പമുള്ളതാവാനും പറ്റും. എവിടെയും ഉണ്ടാകും. എന്നാല്‍ കൃത്യമായി പിടി തരികയും ഇല്ല. പ്രശസ്ത ക്യാമറാമാനും...
വാദം ജയിച്ച് , മനസ്സും കീഴടക്കി കക്ഷി അമ്മിണിപ്പിള്ള.
നിധിൻദേവ്.പിതലശ്ശേരിയുടെ പശ്ചാത്തലത്തിൽ സനിലേഷ് ശിവൻ എഴുതി നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമാണ് O.P. 160/18 കക്ഷി അമ്മിണിപ്പിള്ള. അഹമ്മദ് സിദ്ധിഖ് ആണ് ടൈറ്റിൽ കഥാപാത്രമായ അമ്മിണിപ്പിള്ളയെ അവതരിപ്പിക്കുന്നത്. പ്രദീപൻ മഞ്ഞോടി...
ജല്ലിക്കട്ട്, ആൽഫാ മെയിൽ വന്യതയുടെ ഒരു പെരുംപടപ്പ്
കസേരക്കയ്യിൽ മുറുക്കെപ്പിടിക്കുമ്പോൾ പ്രാകൃതനായൊരു ഇരുകാലിമൃഗം ഉപ്പൂറ്റിയുടെ അസ്ഥിബന്ധങ്ങളിൽ കുളമ്പുകുത്തുന്നത് അനുഭവിക്കാം.
മമ്മൂട്ടിയുടെ ഒറ്റയാള്‍ ‘യാത്ര’
രാഹുല്‍ എം. വി. ആര്‍വൈ. എസ്. ആര്‍ (Y. S. രാജശേഖര റെഡ്‌ഡി) എന്ന മുന്‍ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുടെ ജീവിത കഥയാണ് 'യാത്ര'. യാതൊരു സംശയവുമില്ലാതെ പറയാം, മികച്ചൊരു സിനിമ അനുഭവം തന്നെയാണ്...
ലൂസിഫർ : ക്ലീഷെ കഥ പറഞ്ഞ ഒരു പോഷ് സിനിമ
സച്ചിൻ എസ്.എൽ.ഒറ്റവാക്കിൽ ലൂസിഫറിനെ ഇപ്രകാരം വിശേഷിപ്പിക്കാം "സാത്താനെ കൂട്ടുപിടിച്ച് പൃഥ്വിരാജിലെ സംവിധായകൻ നേടിയെടുത്ത വിജയമാണീ സിനിമ". ഗ്ലോബലി മാർക്കറ്റ് ചെയ്യപ്പെടാൻ ഏത് വഴി സ്വീകരിക്കണമെന്ന് പൃഥ്വിയിലെ ബിസിനസ്സുകാരന് തീർച്ചയായും അറിയാം. ലൂസിഫർ എന്ന...
അങ്കിൾ: കെട്ട കാലത്തിന്റെ കഥ പറയും സിനിമ
ശരണ്യ എം ചാരുകെട്ട കാലത്തിന്റെ കഥ പറയുന്ന സിനിമകളെ കെട്ട കാലത്തിൽ തന്നെ കാണണം, അന്ന് തന്നെ ഉൾക്കൊള്ളണം. അത്തരമൊരു സിനിമയാണ് ജോയ് മാത്യു - മമ്മൂട്ടി ചിത്രമായ 'അങ്കിൾ'.മലയാളികൾക്ക് ജന്മസിദ്ധമായി കിട്ടിയ...


