Homeസിനിമ

സിനിമ

ഐ.എഫ്.എഫ്.കെ മാർച്ച് 18 മുതൽ 25 വരെ

കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ച 26-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐ.എഫ്.എഫ്.കെ) മാർച്ച് 18 മുതൽ 25 വരെ തിരുവനന്തപുരത്തു നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. മാർച്ച് 18 ന് വൈകിട്ട് 6...

അജു വര്‍ഗ്ഗീസിന്റെ ” കമല “

അജു വര്‍ഗ്ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കമല " എന്ന ചിതത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചാലക്കുടി കമ്പനിപ്പടിയിലെ ആനവീട്ടില്‍ ആരംഭിച്ച...

ഞാനൊരു ഫഹദ് ഫാന്‍; ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി

ഭാഷകള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസില്‍. 'വേലൈക്കാരന്‍', 'സൂപ്പര്‍ ഡീലക്‌സ്' തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടതാരമായി വളര്‍ന്ന ഫഹദിന് അങ്ങ് ബോളിവുഡിലും ഒരു കടുത്ത ആരാധകനുണ്ട്. അമീര്‍ ഖാന്‍...

ജയ് ഭീം: തമിഴ് സിനിമയിലെ രാഷ്ട്രീയ പരിണാമത്തിന്റെ കൊടിയടയാളം

സിനിമ നിർമൽ കൃഷ്ണൻസിനിമയെന്ന സർഗാത്മക മാധ്യമത്തിന് മനുഷ്യന്റെ രാഷ്‌ട്രീയജീവിതത്തിൽ എന്ത് പങ്കാണുള്ളത്? മനുഷ്യന്റെ സൗന്ദര്യകല്പനകളുമായി സമരസപ്പെടുന്ന ഒരു കച്ചവടമെന്നതിൽ നിന്നും അവന്റെ ജീവിതത്തെ ഹ്രസ്വമെങ്കിലും വർണശബളമാക്കുന്ന വെറും വിനോദോപാധി എന്നതിൽ നിന്നും വളർന്ന് സിനിമയൊരു രാഷ്ട്രീയ...

പി.എന്‍ പണിക്കര്‍ സ്മാരക യുവ പ്രതിഭാ പുരസ്‌കാരം: രാജീവ് ആലുങ്കലിന്

പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പി.എന്‍ പണിക്കര്‍ സ്മാരക യുവ പ്രതിഭാ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കലിന്. 25,000 രൂപയും  പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ കാല്‍നൂറ്റാണ്ട് കാലത്തെ സജീവമായ...

‘എസ് ദുര്‍ഗ’ ആസ്വദിച്ച് ചിത്രീകരിച്ച സിനിമ: പ്രതാപ്‌ ജോസഫ്

പ്രതാപ്‌ ജോസഫ് / ബിലാല്‍ ശിബിലിവിവാദങ്ങള്‍ക്കും സെന്‍സര്‍ കുരുക്കുകള്‍ക്കും ശേഷം ‘എസ് ദുര്‍ഗ’ കേരളത്തില്‍ വെള്ളിയാഴ്ച്ച റിലീസ് ചെയ്യുകയാണ്‌. നെതർലന്റിലെ റോട്ടർഡാം ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ...

ബഹുസ്വരതയുടെ വിധിയെഴുത്തുമായി മൂവി സ്ട്രീറ്റ്

കഴിഞ്ഞ ആറ് വര്‍ഷത്തോളമായി സിനിമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശ്രദ്ധേയ സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് മൂവിസ്റ്റ്രീറ്റ്. ഇതിനോടകം പൊതുജന ശ്രദ്ധയാകര്‍ഷിച്ച ഒട്ടനവധി പ്രവര്‍ത്തനങ്ങളുമായി സിനിമാ-വിനോദ മേഖലയില്‍ സജ്ജീവമായ മൂവി സ്ട്രീറ്റ് തങ്ങളുടെ രണ്ടാമത്തെ അവാർഡ്...

ഗുരുവില്‍ നിന്ന് ദേശീയ പുസ്‌കാരം ഏറ്റുവാങ്ങിയതില്‍ സന്തോഷം പങ്കുവെച്ച് സന്തോഷ് രാമന്‍

അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം 11 പേര്‍ക്കൊഴികെ രാഷ്ട്രപതി നേരിട്ട് നല്‍കില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചപ്പോള്‍ ചടങ്ങില്‍ നിന്ന് വിട്ടു നിന്ന് അറുപതോളം അവാര്‍ഡ് ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നു. തുടര്‍ന്ന് ബഹിഷ്‌ക്കരിച്ചവര്‍ക്ക് തപാല്‍ വഴിയാണ്...

‘മേർക്ക് തൊടർച്ചിമലയ്’ മാനാഞ്ചിറയ്‌ക്ക് കൗതുകമായി

ശരണ്യ. എംസ്വന്തമായ രണ്ട് സെന്റ്‌ ഭൂമിയിൽ കൃഷി ചെയ്ത ശേഷം മരണപ്പെടുകയെന്ന ഒരു തമിഴ് കർഷക  കുടുംബത്തിന്റെ ആഗ്രഹത്തിന്റെ കഥ പറയുന്ന ചിത്രം വെസ്റ്റേൺ ഗഡ്‌സ്നെ (മേർക്ക് തുടർച്ചിമലയ്) മാനാഞ്ചിറയിലെ നിറഞ്ഞ സദസ്സ്‌  ...

തെന്നിന്ത്യന്‍ താരവിസ്മയങ്ങളൊന്നിക്കുന്നു: സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലറെത്തി

വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജന്‍ കുമാരരാജ ചിത്രം സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലറെത്തി. ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന...
spot_imgspot_img