Homeസിനിമ
സിനിമ
“നാല്പത്തി ഒന്ന് ” നവംബര്‍ എട്ടിന്
ബിജുമേനോൻ, നിമിഷ സജയൻ, ശരണ്‍ ജിത്തു, ധന്യ, അനന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രം " നാല്പത്തിയൊന്ന് " നവംബര്‍ എട്ടിന് എല്‍ ജെ ഫിലിംസ്...
കമ്പിളിപൂച്ചി
നിധിന്‍ വി. എന്‍.
ചില ചിത്രങ്ങള്‍ കാണുന്ന മാത്രയില്‍ മനസ്സില്‍ പതിയും. അവ അത്രമേല്‍ ജീവിതത്തോട് അടുത്തുനില്‍ക്കുന്നതായി തോന്നും. നാം നിത്യവും കാണുന്ന, കേള്‍ക്കുന്ന പല കാര്യങ്ങളോടും അവയ്ക്ക് ബന്ധം കാണും. കമ്പിളിപൂച്ചി എന്ന...
കുഞ്ഞു താരമായി ശിവാനി
റെയില്‍വേയുടെ ബോധവല്‍ക്കരണ വീഡിയോയില്‍ കല്ലേറില്‍ തലയ്ക്ക് പരിക്കേറ്റ കുഞ്ഞായി തന്മയത്തോടെ അഭിനയിച്ച് കയ്യടി നേടിയിരിക്കുകയാണ് ശിവാനി എന്ന നാലാം ക്ലാസുകാരി. തലമുറിഞ്ഞ് ചോരയൊഴുകി നിന്ന ശിവാനിയെ കണ്ട് അഭിനയമാണെന്ന് അറിയാതെ യാത്രക്കാര്‍ പൊതിഞ്ഞു....
യക്ഷി ശ്രദ്ധേയമാകുന്നു.
വിവിധ മത്സരങ്ങളിലായി പതിനഞ്ചോളം അവാർഡുകൾ നേടി ഹ്രസ്വചിത്രം 'യക്ഷി' ശ്രദ്ധേയമാകുന്നു. കോഴിക്കോട് കൂത്താളി സ്വദേശിയായ ബ്രിജേഷ് പ്രതാപാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. യക്ഷി എന്ന സങ്കൽപ്പത്തെ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ...
ധനുഷ് ചിത്രം എന്നൈ നോക്കി പായും തോട്ടയുടെ റിലീസ് പ്രഖ്യാപിച്ചു
ആരാധകര്‍ കാത്തിരിക്കുന്ന സിനിമകളാണ് ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നവ. ഗൗതം വാസുദേവ് മോനോൻ ഒരുക്കിയ ചിത്രമായിരുന്നു എന്നൈ നോക്കി പായും തോട്ട. പക്ഷേ പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടുപോയി. ഏറ്റവും...
മരണ മാസ്സ് പേട്ട
അഭിഷേക് അനിൽകുമാർസൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി കാർത്തിക്ക് സുബ്ബരാജ് അണിയിച്ചൊരുക്കിയ ഫാമിലി-ആക്ഷൻ- മാസ്സ് എന്റർറ്റൈനർ ആണ് പേട്ട. ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ സൺ പിക്ചേഴ്സ് കലാനിധിമാരൻ ആണ് പേട്ടയുടെ നിർമ്മാണം. കേരളത്തിൽ വിതരണാവകാശം നേടിയത്...
കാലിക്കറ്റ് ഇ.എം.എം.ആർ.സിയുടെ ഡോക്യുമെന്ററിക്ക് മൂന്ന് ദേശീയ അവാർഡുകൾ
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എജ്യുക്കേഷണൽ മൾട്ടിമീഡിയ ആൻഡ് റിസേർച്ച് (ഇ.എം.എം.ആർ.സി) തയ്യാറാക്കിയ ' മാൻഗ്രോവ്സ്: നാച്വേർസ് ഹാർഡി ഫൂട്ട് സോൾജിയേഴ്സ് ' ഡോക്യുമെന്ററിക്ക് പി.ജെ. ആന്റണി സ്മാരക ദേശീയ അവാർഡുകൾ മൂന്നെണ്ണം.
സജീദ് നടുത്തൊടി...
The Banshees of Inisherin
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: The Banshees of Inisherin
Director: Martin McDonagh
Year: 2022
Language: Englishകഥ തുടങ്ങുന്നതിനുമുമ്പേ തന്നെ ഉറ്റസുഹൃത്തുക്കളാണ് കോമും പാഡ്രൈക്കും. പാഡ്രൈക്ക് തന്റെ സഹോദരിയോടൊപ്പം കന്നുകാലികളെ വളര്‍ത്തിയും പാല്‍ വിറ്റുമൊക്കെ...
കറുപ്പിന് വീണ്ടും അംഗീകാരം
വേങ്ങാട് ഇ.കെ.നായനാർ സ്മാരക ഗവ:ഹയർ സെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം നിർമ്മിച്ച് ടി.ദീപേഷ് സംവിധാനം ചെയ്ത 'കറുപ്പ് ' സിനിമയ്ക്ക് വീണ്ടും അംഗീകാരം. റഷ്യയിലെ,'വൈറ്റ് നൈറ്റ്സ് ഫിലിം ഫെസ്റ്റിവൽ', ആഫ്രിക്കയിലെ റിയൽ...


