Homeസിനിമ
സിനിമ
ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം: യേശുദാസും ജയരാജും പങ്കെടുക്കും
ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം വിവാദമാകുന്നതിനിടെ ചങ്ങിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച് ഗായകൻ യേശുദാസും സംവിധായകൻ ജയരാജും. രാഷ്ട്രപതി പുരസ്‌കാരം നൽകിയില്ലെങ്കിൽ ചടങ്ങ് ബഹിഷ്കരിക്കുമെന്നു ഫഹദ്, പാർവതി അടക്കമുള്ള ജേതാക്കൾ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതി പുരസ്ക്കാരം...
റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്; സജീഷ്
കേരളത്തെ ഭീതിയിലാഴ്ത്തി കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരു വർഷം പിന്നിട്ടു. ഇക്കാലത്ത് ഏറ്റവും നൊമ്പരപ്പെടുത്തിയത് സിസ്റ്റർ ലിനിയുടെ മരണമായിരുന്നു. നിസ്വാര്‍ത്ഥമായ ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ലിനിയെ കേരളവും ലോകവും...
ഫോറന്‍സിക്
ടൊവിനോ തോമസ് നായകനാവുന്ന "ഫോറൻസിക് " എന്ന ചിത്രത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ടൊവിനോ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള ഫോറൻസിക് ലാബും, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂട്ടിലെ ഫോറൻസിക്ക് റിസേർച്ച് സെന്ററും സന്ദർശിക്കുന്നു.
മലയാളത്തിലാദ്യമായി ഒരു ഫോറൻസിക്...
ഹെലാരോ- പ്രതിരോധത്തിന്റെ ‘ഗർബ നൃത്തം’
സിനിമ
അനുപ്രിയ രാജ്"നിന്റെ കൊമ്പും ചിറകും നീ തന്നെ ഒടിക്കുന്നതാണ് നല്ലത്, ഞാൻ ഒടിക്കാൻ നിന്നാൽ നീ കൂടുതൽ വേദന അനുഭവിക്കേണ്ടി വരും". പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുന്ന ഒരു പെണ്ണിനോട് ആദ്യരാത്രി അവളുടെ ഭർത്താവ്...
സുഡാനി: ഫുട്ബാള്‍ ഗാനം വീഡിയോ റിലീസ് തിങ്കളാഴ്ച്ച
പുതുമുഖ സംവിധായകന്‍ സക്കറിയയുടെ സൗബിന്‍ ഷാഹിര്‍ നായക വേഷത്തില്‍ എത്തുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തില്‍ ഷഹബാസ് അമന്‍ – റെക്സ് വിജയന്‍ കൂട്ടുകെട്ടില്‍ പിറന്ന ഫുട്ബാള്‍ ഗാനം വീഡിയോ റിലീസ്...
പുന്നശേരി കാഞ്ചന അന്തരിച്ചു
2017ലെ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പുന്നശേരി കാഞ്ചന അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗത്തെ തുടർന്നായിരുന്നു മരണം. മലയാള സിനിമയില്‍ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ പുന്നശേരി കാഞ്ചന പിന്നീട് നീണ്ട...
മലയാള സിനിമയിലെ ഉശിരുള്ള പെണ്ണുങ്ങൾക്ക് ഇനി സ്വന്തം വെബ്സൈറ്റ്
മലയാള സിനിമയിലെ സ്ത്രീകൾക്കെതിരെയുള്ള ചൂഷണങ്ങൾ ഇല്ലാതാക്കണമെന്നും തൊഴിലിടങ്ങൾ സ്ത്രീസൗഹൃദമാവണമെന്നുമുള്ള ലക്ഷ്യങ്ങൾ മുൻനിർത്തി 2017 ൽ മലയാള സിനിമയിലെ വനിതാപ്രവർത്തകർ ആരംഭിച്ച സംഘടനയാണ് WCC. 2017 ൽ പ്രമുഖനടി അക്രമിക്കപ്പെട്ടതിനു ശേഷം രൂപീകരിക്കപ്പെട്ട സംഘടന...
വാദം ജയിച്ച് , മനസ്സും കീഴടക്കി കക്ഷി അമ്മിണിപ്പിള്ള.
നിധിൻദേവ്.പിതലശ്ശേരിയുടെ പശ്ചാത്തലത്തിൽ സനിലേഷ് ശിവൻ എഴുതി നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത ചിത്രമാണ് O.P. 160/18 കക്ഷി അമ്മിണിപ്പിള്ള. അഹമ്മദ് സിദ്ധിഖ് ആണ് ടൈറ്റിൽ കഥാപാത്രമായ അമ്മിണിപ്പിള്ളയെ അവതരിപ്പിക്കുന്നത്. പ്രദീപൻ മഞ്ഞോടി...
നീരജ് മാധവിന്റെ ‘ഗൗതമന്റെ രഥം’ ടൈറ്റില്‍ പോസ്റ്റര്‍ എത്തി
നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. 'ഗൗതമന്റെ രഥം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ആനന്ദ് മേനോനാണ് സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസന്‍ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ്...
ദി എലെഫന്റ് വിസ്‌പറേഴ്സ്: ബൊമ്മനും ബെല്ലിയും ഓസ്‌കാറിലെത്തുമ്പോൾ
സ്വദഖത്ത് സെഞ്ചർ
വീണ്ടുമൊരു ഓസ്‌കാർ അവാർഡ് സെറിമണി കൂടി അരങ്ങേറുമ്പോൾ പതിവില്ലാത്ത വിധം ആനന്ദത്തിലാണ് രാജ്യം ഒന്നടങ്കം. മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ആർ ആർ ആറിലെ നാട്ടു നാട്ടുവും മികച്ച ഹ്രസ്വ ചിത്രമായി...


