Homeസിനിമ

സിനിമ

‘ഡൊമസ്റ്റിക് ഡയലോഗ്സ്’ പ്രദർശനത്തിനൊരുങ്ങുന്നു

ഒട്ടേറെ ജനകീയ സമാന്തര സിനിമകൾക്ക് ജന്മം നൽകിയ നാടാണ് കോഴിക്കോട്. ഈ കൂട്ടത്തിലേക്ക്, ഏറ്റവും പുതിയ തലമുറയുടെ ഒരു പരീക്ഷണ ചിത്രം കൂടി ചേർത്ത് വെക്കപ്പെടുന്നു. പിമോക്ക ടെയിൽസിന്റെ ബാനറിൽ ഒരു കൂട്ടം...

ബിഗ് ബി-യുടെ ആദ്യ തമിഴ് ചിത്രം: ‘ഉയര്‍ന്ത മനിതന്‍’ ഫസ്റ്റ് ലുക്ക്

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അമിതാഭ് ബച്ചന്റെ തമിഴില്‍ അരങ്ങേറ്റ ചിത്രമാണ് 'ഉയര്‍ന്ത മനിതന്‍'. ബച്ചനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന നടന്‍ എസ്ജെ സൂര്യയാണ് ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.https://twitter.com/iam_SJSuryah/status/1112343954991861761വെള്ള മുണ്ടും കുര്‍ത്തയും ചുവന്ന ഷാളുമാണ് ബച്ചന്റെ...

RIFFK കോഴിക്കോട് മാര്‍ച്ച്‌ 9 മുതല്‍

കോഴിക്കോട്: ചലചിത്ര അക്കാദമി സാംസ്‌കാരിക വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ പ്രാദേശിക ചലചിത്ര മേള മാര്‍ച്ച്‌ 9 മുതല്‍ 15 വരെ കോഴിക്കോട് വെച്ച് നടക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പൂരിപിച്ച ഫോം സ്റ്റാമ്പ്‌ സൈസ് ഫോട്ടോക്കും...

നടന്‍ കൊല്ലം അജിത് അന്തരിച്ചു

നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു. ഉദരസംബന്ധമായ രോഗത്തെ തുടര്‍ന്ന് പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അന്ത്യം. അസുഖത്തെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ സ്വദേശത്തേക്ക് കൊണ്ടു പോകുന്ന മൃതദേഹം ഇന്ന് തന്നെ സംസ്‌ക്കരിക്കുംവില്ലനായി...

തൃശ്ശൂര്‍ക്കാരാണോ, അഭിനയിക്കാന്‍ അവസരം

പെന്‍ ആന്‍ഡ് പേപ്പര്‍ പ്രൊഡക്ഷന്റെ ബാനറില്‍ ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന ജയറാം സിനിമയിലേക്ക് അഭിനേതാക്കളെ ക്ഷണിക്കുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയിലേക്ക് 5നും 70നും മധ്യേ പ്രായമുള്ള തൃശ്ശൂര്‍ക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍...

ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

മലയാള സിനിമാ രംഗത്തെ ശ്രദ്ധേയ ഗാനരചയിതാക്കളിൽ ഒരാളായ ബീയാർ പ്രസാദ് അന്തരിച്ചു. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഹരിതാഭയെ പാട്ടുകളിൽ ആവാഹിച്ച ഈ കവി നടൻ, അവതാരകൻ, സഹസംവിധായകൻ തിരക്കഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു....

വരുന്നു; കരിന്തണ്ടനും ചങ്ങലമരവും

വയനാട്ടിലെ താമരശ്ശേരി ചുരത്തിന്റെ പിതാവ‌് കരിന്തണ്ടനെ ബ്രീട്ടീഷുകാർ ചതിയിലൂടെ ഇല്ലാതാക്കിയ കഥ വീണ്ടും തിരശ്ശീലയിലേക്ക‌്. നന്ദഗോപൻ സംവിധാനം ചെയ്യുന്ന സിനിമ അടുത്തമാസം തിയറ്ററുകളിലെത്തും. മധു അമ്പാട്ടാണ‌് ക്യാമറ. കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പനെ...

കാട് പൂക്കുന്ന നേരം : വിടരാതടർന്ന വസന്ത സാധ്യത

സനൽ ഹരിദാസ്ഡോ. ബിജുവിന്റെ സംവിധാനത്തിൽ സോഫിയ പോൾ നിർമ്മിച്ച്‌, റിമ കല്ലിങ്കലും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കാട് പൂക്കുന്ന നേരം' എന്ന സിനിമ, ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയിലടക്കം ഏഴ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലാണ്...

ന്യൂവേവ് ഫിലിം സ്‌കൂൾ പ്രവേശനം; ജൂലൈ 15 വരെ അപേക്ഷ സമർപ്പിക്കാം

കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂൾ 2020-21 റെഗുലർ ബാച്ച് മെറിറ്റ് അഡ്മിഷനിലേയ്ക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ജൂലൈ 19 ന് ഓൺലൈൻ ആയി...

ജനനം എന്ന തെറ്റിനുള്ള ശിക്ഷയായി മാറുന്ന ജീവിതം

'കഫർണൗം' എന്ന ലബനീസ് സിനിമയെ അടിസ്ഥാനമാക്കിയുള്ള നിരൂപണം സനൽ ഹരിദാസ്നദീൻ ലബകിയുടെ സംവിധാനത്തിൽ അറബിക് ഭാഷയിൽ ചിത്രീകരിക്കപ്പെട്ട ലബനീസ് സിനിമയാണ് 'കഫർണൗം' ( 2018) ലോകമെമ്പാടും പ്രേക്ഷക-നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രം, 2018 ലെ...
spot_imgspot_img