Homeസിനിമ

സിനിമ

ന്യൂവേവ് ഫിലിം സ്‌കൂൾ പ്രവേശനം: മെയ് 30 വരെ അപേക്ഷിക്കാം

കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂൾ 2022-23 അധ്യയന വർഷത്തെ ഫിലിം മേക്കിങ് റഗുലർ ബാച്ചിലേയ്ക്ക് മെയ് 30 വരെ അപേക്ഷിക്കാം. ഓഗസ്റ്റ് ഒന്നിന് ക്ലാസുകൾ ആരംഭിക്കും. ഒരു വർഷമാണ് കോഴ്‌സിന്റെ കാലദൈർഘ്യം. പ്രവേശനപ്പരീക്ഷയുടെയും...

“ആരോ”

സിനിമ ഫസ്റ്റ് ലുക്ക് പോസ്റ്റർ.ജോജു ജോർജ്ജ്, കിച്ചു ടെല്ലസ്, അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം ചെയ്യുന്ന "ആരോ" എന്ന ചിത്രത്തന്റെ ഫസ്സ് ലുക്ക് പോസ്റ്റർ,പ്രശസ്ത ചലച്ചിത്ര താരം...

മൂന്നര പതിറ്റാണ്ടുകൾക്ക് ശേഷമുള്ള സൗദിയിലെ ആദ്യ സിനിമ തിയറ്റർ 18 ന്

ജിദ്ദ: സൗദി അറേബ്യയിലെ ആദ്യ സിനിമ തിയറ്റർ ഇൗമാസം 18 ന്​ പ്രവർത്തനം ആരംഭിക്കും. തലസ്​ഥാനമായ റിയാദിലായിരിക്കും ആദ്യ തിയറ്റർ പ്രദർശനം നടക്കുകയെന്ന്​ ഒൗദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു. അമേരിക്കയിൽ സന്ദർശനം നടത്തുന്ന കിരീടാവകാശി അമീർ...

‘പന്ത്’: ഫുട്ബോളിനെ സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ കഥ

ഫുട്ബോളിനെ സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയുമായി 'പന്ത്' വരുന്നു. നവാഗതനായ ആദിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ അബനി ആദിയാണ് പന്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഫുട്ബോളിനെ...

രാമു കാര്യാട്ട് അനുസ്മരണ പ്രഭാഷണം

തൃശ്ശൂര്‍ ചലച്ചിത്ര കേന്ദ്രത്തിന്റേയും സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെയും ആഭിമുഖ്യത്തില്‍ രാമു കാര്യാട്ട് അനുസ്മരണ പ്രഭാഷണം നടത്തുന്നു. മെയ്‌ 26 വൈകീട്ട് നാലു മണിക്ക് തൃശ്ശൂർ സെന്റ് തോമസ് കോളേജിലെ മെഡ്ലികോട്ട് ഹാളിൽ...

പ്രതിവാര സിനിമാ പ്രദര്‍ശനം; ഫെഡിറികോ ഫെല്ലിനിയുടെ അമര്‍കോഡ്

തിരുവനന്തപുരം: കേരളചലച്ചിത്ര അക്കാദമിയും ഭാരത് ഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിവാര സിനിമാ പ്രദര്‍ശനം ഇന്ന് വൈകീട്ട് 6 മണിക്ക്. പരീക്ഷണങ്ങളുടെ പടച്ചട്ടയുമായി പാരമ്പര്യ സിനിമകളെ വെല്ലുവിളിച്ച വിഖ്യാത ചലച്ചിത്രക്കാരന്‍ ഫെഡിറികോ ഫെല്ലിനി സംവിധാനം...

Memories in March

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: Memories in March Director: Sanjoy Nag Year: 2010 Language: English, Hindi, Bengaliതന്റെ മകന്‍ സിദ്ധാര്‍ത്ഥ് കൊല്‍ക്കത്തയില്‍ വെച്ച് ഒരു കാറപകടത്തില്‍ മരണപ്പെട്ടു എന്ന വാര്‍ത്തയാണ് ഒരു രാത്രി...

വരുന്നു; കരിന്തണ്ടനും ചങ്ങലമരവും

വയനാട്ടിലെ താമരശ്ശേരി ചുരത്തിന്റെ പിതാവ‌് കരിന്തണ്ടനെ ബ്രീട്ടീഷുകാർ ചതിയിലൂടെ ഇല്ലാതാക്കിയ കഥ വീണ്ടും തിരശ്ശീലയിലേക്ക‌്. നന്ദഗോപൻ സംവിധാനം ചെയ്യുന്ന സിനിമ അടുത്തമാസം തിയറ്ററുകളിലെത്തും. മധു അമ്പാട്ടാണ‌് ക്യാമറ. കരിന്തണ്ടൻ എന്ന ആദിവാസി മൂപ്പനെ...

RIFFK റജിസ്ട്രേഷൻ ആരംഭിച്ചു

കൊടുങ്ങല്ലൂര്‍: RIFFK റജിസ്ട്രേഷൻ ആരംഭിച്ചു. രണ്ടു മണിക്കൂറിനുള്ളിൽ ഇരുനൂറിലേറെ റജിസ്ട്രേഷൻ നടന്നു കഴിഞ്ഞു. ആദ്യ ഡെലിഗേറ്റ് ആയി നജ്മൽ ബാബു (ടീയെൻ ജോയ് ) റജിസ്റ്റർ  ചെയ്തു. 2018 മാര്‍ച്ച്‌ 2 മുതല്‍ 6 വരെ...

വാനപ്രസ്ഥം : സ്ത്രീ സർഗാത്മകതയുടെ ഭ്രമാത്മക സഞ്ചാരങ്ങൾ.

സിനിമ ഉമ്മു ഹബീബ"ഉന്മാദം ഒരു രാജ്യമാണ്, കോണുകളുടെ ചുറ്റുവട്ടങ്ങളിൽ ഒരിക്കലും പ്രകാശ പൂർണ്ണമാവാത്ത തീരങ്ങൾ ."(കമലാദാസ്)ഭദ്രമായി ഒരുക്കിയ സിനിമകൾ കാലാതീതമായ വായനകൾക്ക് വിധേയമാക്കപ്പെടുന്നതിന് ഉദാഹരണമാണ് വാനപ്രസ്ഥം. താളവും നാട്യവും ജീവിതത്തിൽ ലയിച്ചു ചേർന്ന മനോഹരമായ ദൃശ്യാനുഭവം.പരാജയപ്പെട്ട, നിസ്സഹായനായ കഥകളി...
spot_imgspot_img