Homeസിനിമ
സിനിമ
16 വര്‍ഷങ്ങള്‍ക്കുശേഷം സത്യന്‍ അന്തിക്കാടും, ശ്രീനിവാസനും ഒന്നിക്കുന്നു. കൂടെ ഫഹദും
മലയാളത്തില്‍ ജീവിതഗന്ധിയായ ഒട്ടേറെ ചിത്രങ്ങൾ സമ്മാനിച്ച സത്യന്‍ അന്തിക്കാടും, ശ്രീനിവാസനും ഒന്നിക്കുന്നു. 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തിനുവേണ്ടി ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍, മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ഫഹദും കൂടിയാകുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ...
സ്ത്രീ കാമനകളുടെ ഛായാചിത്രങ്ങൾ
ഉമ്മു ഹബീബ കെ.കെപുരുഷാധിപത്യത്തിന്റെ സങ്കീർണതകളെ നിരന്തരം നേരിടുകയും വ്യവസ്ഥ അസ്വസ്ഥപ്പെടുത്തുകയും ചെയ്യുന്ന സ്ത്രീകൾ അനുഭവിക്കുന്ന സംഘർഷാത്മകമായ / ബഹളമായ ലോകത്തിൽ നിന്നും പലപ്പോഴും സ്ത്രീകൾക്ക് സ്വാസ്ഥ്യം ലഭിക്കുന്നത് സ്ത്രീയുടെ ജൈവികമായ അനുഭൂതി ലോകത്തേക്ക്...
പോര്‍ച്ചുഗീസ് ബ്ലാക്ക് മാജിക്കുമായി ” ഓഹ ” സെപ്തംബര്‍ 27-ന്
മലയാള സിനിമ ചരിത്രത്തിലാദ്യമായി പോർച്ചുഗീസ് ബ്ലാക്ക് മാജിക്കിനെ അടിസ്ഥാനമാക്കികൊണ്ട് നവാഗതനായ ശ്രീജിത്ത് പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലർ ലൗ ചിത്രമാണ്" ഓഹ ".
മനുഷ്യ മാംസം കൊടുത്തു വളർത്തിയ പന്നിയുടെ രക്തം...
ഒഡേസ സത്യൻ അനുസ്മരണം നാളെ
കോഴിക്കോട്: സാമൂഹിക പ്രവർത്തകനും ഡോക്യുമെന്ററി ഫിലിം മേക്കറുമായ ഒഡേസ സത്യന്റെ അഞ്ചാം ചരമവാർഷികത്തോട് അനുബന്ധിച്ച് മിനിമൽ സിനിമയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. വ്യാഴാഴ്‌ച വൈകീട്ട് അഞ്ചിന് ന്യൂവേവ് ഫിലിം സ്‌കൂളിലാണ് പരിപാടി....
അങ്കിൾ: കെട്ട കാലത്തിന്റെ കഥ പറയും സിനിമ
ശരണ്യ എം ചാരുകെട്ട കാലത്തിന്റെ കഥ പറയുന്ന സിനിമകളെ കെട്ട കാലത്തിൽ തന്നെ കാണണം, അന്ന് തന്നെ ഉൾക്കൊള്ളണം. അത്തരമൊരു സിനിമയാണ് ജോയ് മാത്യു - മമ്മൂട്ടി ചിത്രമായ 'അങ്കിൾ'.മലയാളികൾക്ക് ജന്മസിദ്ധമായി കിട്ടിയ...
പട്ടിണിയുടെ മണി റിലീസിന് ഒരുങ്ങുന്നു
കേരളക്കരയെ അപമാനത്തിലാഴ്ത്തിയ മധു വധത്തെ ആസ്പദമാക്കി ഹ്രസ്വചിത്രമൊരുങ്ങുന്നു. പട്ടിണിയുടെ മണി എന്ന് നാമകരണം ചെയ്തിരിക്കുന്ന, അരമണിക്കൂറോളം ദൈർഘ്യമുള്ള ചിത്രം സെപ്റ്റംബർ അവസാനവാരത്തോടെ പുറത്തിറങ്ങും. ശ്യാം മംഗലത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനന്ദുവാണ് മധുവായെത്തുന്നത്....
ദാമ്പത്യത്തിൽ പൊയ്യേത്, പൊരുളേത്? ആയിരത്തൊന്ന് നുണകളിലെ അകങ്ങൾ
(ലേഖനം)പ്രസാദ് കാക്കശ്ശേരി"കുറ്റബോധത്താൽ ഞാൻ നീറി നീറി പുകയുന്നു. ഇന്ന് കുമ്പസാരിച്ചതിൽ അധികവും നുണയായിരുന്നു."-അമൽ, 'പരിശുദ്ധൻ', ടിഷ്യൂ പേപ്പർ കഥകൾ (കാണൂ വലിച്ചെറിയൂ )
ദേശാഭിമാനി വാരിക, 20 ആഗസ്റ്റ് 2023.പെണ്ണ് തന്നെ ചതിച്ചിരിക്കുന്നു എന്ന...
സുഡാനി: ഫുട്ബാള്‍ ഗാനം വീഡിയോ റിലീസ് തിങ്കളാഴ്ച്ച
പുതുമുഖ സംവിധായകന്‍ സക്കറിയയുടെ സൗബിന്‍ ഷാഹിര്‍ നായക വേഷത്തില്‍ എത്തുന്ന ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തില്‍ ഷഹബാസ് അമന്‍ – റെക്സ് വിജയന്‍ കൂട്ടുകെട്ടില്‍ പിറന്ന ഫുട്ബാള്‍ ഗാനം വീഡിയോ റിലീസ്...
രാജന്റെ കഥ വീണ്ടും സിനിമയാകുന്നു
ഷാജി എന്‍ കരുണിന്റെ വിഖ്യാതമായ പിറവി സിനിമ പ്രേക്ഷകരെ പൊള്ളിച്ചിട്ട് 30 വര്‍ഷമാകുന്നു. അടിയന്തരാവസ്ഥക്കാലത്ത് രാജന്റെ കസ്റ്റഡി മരണവും, അച്ഛന്റെ അലച്ചിലും പ്രമേയമായി അവതരിപ്പിച്ച സിനിമയായിരുന്നു പിറവി. രാജന്‍ എങ്ങനെ മരിച്ചു? മൃതദേഹത്തിന്...
തെരേസ ഹാഡ് എ ഡ്രീം
കൊച്ചിയുടെ അടിച്ചമർത്തപ്പെട്ട, ചൂഷണം ചെയ്യപ്പെട്ടിരുന്ന അവർണ്ണ സമൂഹത്തിൽ പെട്ടവരുടെ മേൽഗതിക്കുവേണ്ടി തന്റെ വിദ്യാലയത്തിന്റെ വാതിൽ തുറന്നുകൊടുക്കുകയും അവർക്ക് സമൂഹത്തിൽ മറ്റുള്ളവരോടൊപ്പം സ്ഥാനം ലഭിക്കുന്നതിനുവേണ്ട സാമൂഹ്യ അവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുക എന്നുള്ളത് ഒരു ജീവിത...


