കോഴിക്കോട്: പ്രതാപ് ജോസഫ് സംവിധാനം ചെയ്യുന്ന ‘ഒരു രാത്രി ഒരു പകല്‍’ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ 20നും 25നും ഇടയില്‍ പ്രായമുള്ള യുവതിയുവാക്കളെ ആവശ്യമുണ്ട്. പ്രതിഫലേച്ഛ കൂടാതെ പ്രവര്‍ത്തിക്കാന്‍ ത്‌ല്പര്യമുള്ളവര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ളവര്‍ ഫോട്ടോകളും, ബയോഡാറ്റയും ഫോണ്‍നമ്പറും സഹിതം അയക്കുക.
e-mail: inboxminimalcinema@gmail.com