Homeസിനിമ
സിനിമ
ഇന്ദ്രന്‍സ് ഇനി ” വേലുക്കാക്ക “
ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍ക ലീത്ത കഥയെഴുതി സംവിധാനം ചെയ്യുന്ന " വേലുക്കാക്ക " എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു.പി ജെ വി ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ്...
ഇത് ജനറൽ പിക്ചേഴ്സ് രവീന്ദ്രനാഥൻ നായർ!!
സോമൻ പൂക്കാട്മലയാള സിനിമാപ്രേക്ഷകരിൽ അധികമാളുകൾ ഈ പേര് കേട്ടിരിക്കാൻ ഇടയില്ല.സിൽവർ സ്‌ക്രീനിൽ ഇളകിയാടുന്ന മുഖങ്ങളിലൊന്നും ഇദ്ദേഹത്തെ കണ്ടിരിക്കാൻ ഒട്ടും സാധ്യതയില്ല.സിനിമ സംവിധായകന്റെ കലയാണ് അതിനാൽ അദ്ദേഹത്തോളം വലിയ തച്ചൻമാർ മറ്റാരുമില്ലെന്ന് കരുതവർക്കും ഇദ്ദേഹത്തെ...
മിനിമൽ സിനിമ പ്രദർശനം ; പ്രതാപ് ജോസഫിന്റെ സിനിമകൾ കാണാം
മിനിമൽ സിനിമയുടെ പ്രതിമാസ ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി, ഈ മാസത്തിൽ പ്രതാപ് ജോസഫിന്റെ സിനിമകൾ പ്രദർശിപ്പിക്കും. കുറ്റിപ്പുറം പാലം മുതൽ കടൽമുനമ്പ് വരെയുള്ള സിനിമകളാണ് പ്രദർശനത്തിൽ ഉൾപെടുത്തിയിരിക്കുന്നത്. ജനുവരി 22 ഞായറാഴ്ച, കോഴിക്കോട് കൃഷ്ണമേനോൻ...
‘അങ്ങനെ ഒരുനാള്‍ ദൈവം മരിച്ചു’: മാസ് ഡയലോഗുമായി മോഹന്‍ലാല്‍
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ട്രെയിലര്‍ എത്തി. ലൂസിഫര്‍ തിയേറ്ററുകളിലെത്താന്‍ ഏഴു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്.https://www.youtube.com/watch?v=x1-Ya0NZQsoഇരുപത്തിയാറ് നാളുകളിലായി റിലീസ് ചെയ്ത 'ലൂസിഫര്‍'...
ഹരീഷ് പേരടി കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം
ഹരീഷ് പേരടി, നിര്‍മ്മല്‍ പാലാഴി, ആശാ അരവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കോഴിക്കോട് ആരംഭിച്ചു.
ബോധി കൂള്‍ എന്‍റര്‍ടെെയ്ന്‍മെന്റ്, ജി ബി ഫ്രെയിംസ്...
അഭിനയിക്കുന്നോ?
കുറ്റിയില്‍ മൂവീസിന്റെ ബാനറില്‍ സതീഷ് കുറ്റിയില്‍ നിര്‍മ്മിക്കുന്ന 'ഉസ്താദ് എന്റെ സുല്‍ത്താന്‍' എന്ന ചിത്രത്തിലേക്ക് പുതുമുഖ നടീനടന്മാരെ തേടുന്നു. ഫൈസല്‍ സംവിധാനം ചെയ്യുന്ന ചിത്രം 2018 നവംബറില്‍ തലശ്ശേരി കേന്ദ്രീകരിച്ച് ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലേക്ക്...
“മമ്മാലി എന്ന ഇന്ത്യക്കാരന്‍” – ശക്തമായ ഒരു രാഷ്ട്രീയ സിനിമ; ഓഗസ്റ്റ് 2-ന് തിയറ്ററുകളിൽ എത്തും
ഹിന്ദുത്വഫാസിസം, പശുഭീകരത, പോലീസ്, മാവോയിസം, ട്രാന്‍സ്ജെന്‍ഡറുകള്‍ അനുഭവിക്കുന്ന സാമൂഹിക ബഹിഷ്‌കരണം, ഇസ്ലാമോമോബിയ, അടിച്ചമര്‍ത്തല്‍ എന്നിവയെല്ലാം പ്രമേയമാകുന്ന സിനിമയാണ് അരുണ്‍ എന്‍ ശിവന്‍ സംവിധാനം ചെയ്യുന്ന "മമ്മാലി എന്ന ഇന്ത്യക്കാരന്‍".
സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും ഇസ്‌ലാമോഫോബിയ ആണ്...
Loving Vincent
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്
Film: Loving Vincent
Director (s): Dorota Kobiela, Hugh Welchman
Year: 2017
Language: Englishലോകപ്രശസ്ത ചിത്രകാരനായ വിന്‍സന്റ് വാന്‍ഗോഗ് ആത്മഹത്യ ചെയ്ത് ഒരു വര്‍ഷത്തിനുശേഷമാണ് പോസ്റ്റ്മാനായ ജോസഫ് റൂളിന്‍ തന്റെ...


