Homeസിനിമഅഭിനയിക്കുന്നോ?

അഭിനയിക്കുന്നോ?

Published on

spot_img

കുറ്റിയില്‍ മൂവീസിന്റെ ബാനറില്‍ സതീഷ് കുറ്റിയില്‍ നിര്‍മ്മിക്കുന്ന ‘ഉസ്താദ് എന്റെ സുല്‍ത്താന്‍’ എന്ന ചിത്രത്തിലേക്ക് പുതുമുഖ നടീനടന്മാരെ തേടുന്നു. ഫൈസല്‍ സംവിധാനം ചെയ്യുന്ന ചിത്രം 2018 നവംബറില്‍ തലശ്ശേരി കേന്ദ്രീകരിച്ച് ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലേക്ക് പ്രധാനവേഷം കൈകാര്യം ചെയ്യാന്‍ 17-നും 25-നും ഇടയില്‍ പ്രായമുള്ള അഭിനേതാക്കളെയും, മറ്റുവേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ 30-നും 50-നും ഇടയില്‍ പ്രായമുള്ള അഭിനേതാക്കളെയും തേടുന്നു. ഓഡീഷനില്‍ പങ്കെടുക്കുന്നവര്‍ പെര്‍ഫോമന്‍സ് വീഡിയോ മെയില്‍ ചെയ്യുക. പെര്‍ഫോമന്‍സ് വീഡിയോയില്‍ നിന്നും തിരഞ്ഞെടുക്കുന്നവരെ ഓഡീഷന് വിളിക്കുന്നതായിരിക്കും.
Email: auditionkuttiyilmovies@gmail.com
Mob: 9633317858
WhatsApp: 9048299886

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

ടൂറിസം ദിനത്തില്‍ അവാര്‍ഡ് തിളക്കം; കാന്തല്ലൂരിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ് ഗോള്‍ഡ് അവാര്‍ഡ്

തിരുവനന്തപുരം: ടൂറിസം ദിനത്തില്‍ കേരളത്തിന് അവാര്‍ഡ് തിളക്കം. ഇടുക്കി ദേവികുളം കാന്തല്ലൂര്‍ പഞ്ചായത്തിന് രാജ്യത്തെ ബെസ്റ്റ് ടൂറിസം വില്ലേജ്...

ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: ഡോ. സിപി മേനോന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022-23 വര്‍ഷങ്ങളിലായി ആറ് പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. 2022ലെ അവാര്‍ഡുകള്‍ക്ക്...

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണിയുടെ ‘2018’

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയായി ജൂഡ് ആന്തണി സംവിധാനം ചെയ്ത 2018. ഗിരീഷ് കാസറവള്ളിയാണ് അഭിമാന വാര്‍ത്ത പങ്കുവച്ചത്....

ഏഷ്യയിലെ മികച്ച നടന്‍; രാജ്യാന്തര നേട്ടവുമായി ടൊവിനോ

അഭിനയ മികവിനുള്ള രാജ്യാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ടൊവിനോ തോമസ്. നെതര്‍ലന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നിന്നുള്ള സെപ്റ്റിമിയസ് അവാര്‍ഡ്‌സില്‍ മികച്ച ഏഷ്യന്‍...

More like this