Homeസിനിമ
സിനിമ
ആകാശഗംഗയുടെ രണ്ടാം ഭാഗത്തിലേക്ക് അഭിനേതാക്കളെ തേടുന്നു
ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു. സംവിധായകൻ വിനയൻ തന്നെയാണ് ഇക്കാര്യം തന്‍റെ ഫെയസ് ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ഏപ്രിൽ മാസത്തില്‍ ആരഭിക്കുന്ന ചിത്രത്തിലേയ്ക്ക് ഒരു പുതുമുഖ നായികയെ തേടുകയാണ് സംവിധായകന്‍.വിനയന്റെ ഫെയസ് ബുക്ക്...
കൃഷ്ണശങ്കർ നായകനാവുന്ന “കൊച്ചാൾ” റിലീസിനൊരുങ്ങുന്നു
ശ്യാം മോഹൻ സംവിധാനം ചെയ്യുന്ന "കൊച്ചാളി"ന്റെ ടീസർ പുറത്തിറങ്ങി. യുവനടൻ കൃഷ്ണശങ്കറാണ് ചിത്രത്തിൽ നായകവേഷത്തിലെത്തുന്നത്. ഷൈൻ ടോം ചാക്കോ, മുരളി ഗോപി, ഇന്ദ്രൻസ്, വിജയരാഘവൻ, രഞ്ജി പണിക്കർ, ശബരീഷ് വർമ്മ, നീനാ കുറുപ്പ്...
Time of the Wolf (2003)
ഹര്‍ഷദ്
Time of the Wolf (2003)
Dir. Michael Haneke
Country: France
ഒരിറക്കെങ്കിലും വെള്ളം തരണം. എന്റെ കയ്യില്‍ പകരം തരാന്‍ ഒന്നും ഇല്ല. ദാഹവും വിശപ്പും അനിശ്ചിതത്വവും, വേവലാതിയിലാഴ്ത്തിയ ആള്‍ക്കൂട്ടത്തിലെ ആ സ്ത്രീ അവരോട്...
‘പന്ത്’: ഫുട്ബോളിനെ സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ കഥ
ഫുട്ബോളിനെ സ്നേഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയുമായി 'പന്ത്' വരുന്നു. നവാഗതനായ ആദിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയ അബനി ആദിയാണ് പന്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ഫുട്ബോളിനെ...
മിന്നാമിനുങ്ങിന്റെ മഹാ പ്രകാശം
സിനിമയും സിനിമക്കാരുമൊക്കെ മനസ്സിൽ സൃഷ്ടിച്ച ആഘാതം മൂലം നല്ല സിനിമയുടെ ആരാധികയായ ഞാൻ സിനിമയിൽ നിന്നകന്നായിരുന്നു കഴിഞ്ഞത്.
" മിന്നാമിനുങ്ങ് " എന്ന സിനിമയെ കാത്തിരിക്കുകയും ആയിരുന്നു. അത് സുരഭിക്കായുള്ള കാത്തിരിപ്പായിരുന്നു. തന്റെ അഭിനയത്തികവ്...
പി. കെ റോസിയെ ‘ഓർമ്മിപ്പിച്ച്’ ഗൂഗിൾ
മലയാളസിനിമയിലെ പ്രഥമനായിക പി. കെ റോസിയുടെ നൂറ്റി ഇരുപതാം ജന്മദിനത്തിൽ ആദരവുമായി ഗൂഗിൾ. ഗൂഗിൾ സെർച്ച് എഞ്ചിന്റെ ഡൂഡിലിൽ ഇന്ന് റോസിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1903 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് ജനിച്ച...
മേക്കപ്പ് ആർട്ടിസ്റ്റ് ബിനീഷ് ഭാസ്ക്കർ അന്തരിച്ചു
മേക്കപ്പ് ആർട്ടിസ്റ്റ് ബിനീഷ് ഭാസ്ക്കർ (45) അന്തരിച്ചു. 20-8-2019 വെളുപ്പിന് 4.30 ന് എറണാകുളം ലിസി ഹോസ്പിറ്റലിൽ വെച്ച് ആയിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകൾ ആയി അസുഖ ബാധിതനായിരുന്നു. 20 വർഷം...
A Man Called Otto
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്
Film: A Man Called Otto
Director: Marc Forster
Year: 2023
Language: Englishപെന്‍സില്‍വാനിയയിലെ പിറ്റ്‌സ്ബര്‍ഗില്‍ താമസിക്കുന്ന ഓട്ടോക്ക് 63 വയസുണ്ട്. തന്റെ ഭാര്യയുടെ മരണത്തിനുശേഷം വളരെ മുരടന്‍ സ്വഭാവമാണ് ഓട്ടോയ്ക്ക്....
കാളിദാസ് ജയറാം നായകനാവുന്ന ‘മിസ്റ്റര്‍ ആന്റ് മിസ്സിസ് റൗഡി’യുടെ ടീസര്‍ എത്തി
കാളിദാസ് ജയറാമും അപര്‍ണ്ണാ ബാലമുരളിയും ഒന്നിച്ചെത്തുന്ന 'മിസ്റ്റര്‍ ആന്റ് മിസ്സിസ് റൗഡി'യുടെ ടീസര്‍ എത്തി. ശ്രീഗോകുലം മൂവീസും വിന്റേജ് ഫിലിംസും സംയുക്തമായി നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിസ്റ്റര്‍ ആന്റ്...


