Homeസിനിമ
സിനിമ
പി. കെ റോസിയെ ‘ഓർമ്മിപ്പിച്ച്’ ഗൂഗിൾ
മലയാളസിനിമയിലെ പ്രഥമനായിക പി. കെ റോസിയുടെ നൂറ്റി ഇരുപതാം ജന്മദിനത്തിൽ ആദരവുമായി ഗൂഗിൾ. ഗൂഗിൾ സെർച്ച് എഞ്ചിന്റെ ഡൂഡിലിൽ ഇന്ന് റോസിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 1903 ഫെബ്രുവരി 10 ന് തിരുവനന്തപുരത്ത് ജനിച്ച...
ടൊവിനോ നായകനാവുന്ന ഫോറന്‍സിക് തുടങ്ങി
ടൊവിനോ തോമസ് നായകനാവുന്ന "ഫോറൻസിക് " എന്ന ചിത്രത്തിന്റ ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചു.
മലയാളത്തിലാദ്യമായി ഒരു ഫോറൻസിക് ഉദ്യോഗസ്ഥൻ നായക കഥാപാത്രമായെത്തുന്ന ചിത്രമാണ് "ഫോറൻസിക് ".
'7th ഡേ'യുടെ തിരക്കഥകൃത്ത് അഖിൽ പോൾ, അനസ് ഖാനൊപ്പം...
ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന കുട്ടിമാമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കുട്ടിമാമ. ഗോകുലം ഗോപാലൻ നിർമ്മിച്ച് വി.എം. വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...
വൈരി ഇന്ന് റിലീസാവുന്നു, വിശദവിവരങ്ങളറിയാം
ആകാശ് പ്രകാശ് ബാനറിന്റെ പ്രഥമ ഹ്രസ്വചിത്രമായ വൈരി, ഇന്ന് വൈകീട്ട് റിലീസ് ചെയ്യും. ആകാശ് പ്രകാശ് മ്യൂസിക് & എന്റർടൈൻമെന്റ് ബാനറിൽ ഒട്ടനവധി മ്യൂസിക് ആൽബങ്ങളുടെ സംരംഭകനും കലാകാരനുമായ പ്രവാസി മലയാളി പ്രകാശ്...
സര്‍ക്കാരിന്റെ ആദ്യ 4K തീയറ്റര്‍; ‘ലെനിന്‍’ നാളെ പ്രവര്‍ത്തനമാരംഭിക്കും
തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ആദ്യ 4K തീയറ്റര്‍ 'ലെനിന്‍' നാളെ പ്രവര്‍ത്തനമാരംഭിക്കും. തമ്പാനൂര്‍ ബസ് ടെര്‍മിനലിലാണ് ലോകോത്തര നിലവാരത്തിലുള്ള സിനിമാശാല ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ പേര്...
കാപ്പർനോം (ലബനീസ് ചിത്രം)
ഷമൽ സുക്കൂർസിനിമയെ ആഴത്തിൽ കാണുന്ന ഏതൊരു വ്യക്തിയും ഒരിക്കലും മറക്കാത്ത ഒരു ചിത്രമായിരിക്കും കാപ്പർനോം എന്ന ലബനീസ് ചിത്രം.ലബനോണിലെ ബെയ്‌റൂട്ടിൽ ചിത്രീകരിച്ചിരിക്കുന്ന റിയലിസ്റ്റിക് സിനിമയാണിത്. സെയ്ൻ എന്ന 12 വയസ്സുകാരനായ, പ്രായത്തിൽ കവിഞ്ഞ...
‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’ ; ടൈറ്റിൽ ലോഞ്ച് ചെയ്ത് മോഹൻലാൽ
ടോവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് മോഹൻലാൽ നിർവഹിച്ചു. മോഹൻലാലിന്റെ 'മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നു' എന്ന പഴയ സിനിമയിലെ പ്രശസ്തമായ ഡയലോഗിൽ നിന്നാണ് പുതിയ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. 'കിലോമീറ്റേഴ്സ്...
ബഹുസ്വരതയുടെ വിധിയെഴുത്തുമായി മൂവി സ്ട്രീറ്റ്
കഴിഞ്ഞ ആറ് വര്‍ഷത്തോളമായി സിനിമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശ്രദ്ധേയ സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് മൂവിസ്റ്റ്രീറ്റ്. ഇതിനോടകം പൊതുജന ശ്രദ്ധയാകര്‍ഷിച്ച ഒട്ടനവധി പ്രവര്‍ത്തനങ്ങളുമായി സിനിമാ-വിനോദ മേഖലയില്‍ സജ്ജീവമായ മൂവി സ്ട്രീറ്റ് തങ്ങളുടെ രണ്ടാമത്തെ അവാർഡ്...
നടന്‍ കെ.ടി.സി അബ്ദുല്ല അന്തരിച്ചു
കോഴിക്കോട് : നടന്‍ കെ.ടി.സി അബ്ദുല്ല (82) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോടിന്‍റെ കലാചരിത്രത്തിൽ ഒഴിവാക്കാനാകാത്ത കലാകാരനായിരുന്നു കെ.ടി.സി അബ്ദുള്ള. നാടകത്തിലൂടെ അഭിനയം ആരംഭിച്ച അബ്ദുള്ള സിനിമയിലും പ്രതിഭ തെളിയിച്ചു....
എന്റെ പള്ളിക്കൂടക്കാലത്തിലേക്ക്: ഷോര്‍ട്ട് ഫിലിം എന്‍ട്രികള്‍ ക്ഷണിക്കുന്നു
ഡി.സി ബുക്‌സ് പ്രി പബ്ലിക്കേഷന്‍ ഒരുവട്ടംകൂടി എന്റെ പാഠപുസ്തകങ്ങള്‍ എന്ന സമാഹാരത്തിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരം, എന്റെ പള്ളിക്കൂടക്കാലത്തിലേക്ക് ഷോര്‍ട്ട് ഫിലിം എന്‍ട്രികള്‍ ക്ഷണിക്കുന്നു. ഷോര്‍ട്ട് ഫിലിമിന്റെ സമയപരിധി മൂന്നു മിനിറ്റാണ്.പോയ്മറഞ്ഞ...


