Homeസിനിമ

സിനിമ

Cold War

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Cold War Director: Pawel Pawlikowski Year: 2018 Language: Polish, Frenchതന്റെ സംഗീതസംഘത്തിന് വേണ്ടി ഓഡീഷന്‍ നടത്തുന്നിടത്താണ് വിക്തോര്‍ സൂലയെ കാണുന്നത്. രണ്ടുപേരും തമ്മില്‍ പെട്ടെന്ന് തന്നെ ആകര്‍ഷിക്കപ്പെടുന്നു. പിന്നീട്...

” മ്യാവൂ” ടീസർ റിലീസ്

സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന " മ്യാവൂ " എന്ന ചിത്രത്തിന്റെ ആദ്യ ഒഫീഷ്യൽ ടീസർ റിലീസായി 'അറബിക്കഥ', 'ഡയമണ്ട് നെക്ലേസ്', 'വിക്രമാദിത്യന്‍' എന്നീ സൂപ്പര്‍ഹിറ്റ്...

നജീബായി പൃഥ്വിരാജ്; ആടുജീവിതം ലുക്ക് വൈറല്‍

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ബെന്യാമിന്‍റെ ‘ആടുജീവിതം’ എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് ആടുജീവിതം. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ജോര്‍ദ്ദാനില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ നജീബായുള്ള...

തമ്പി കണ്ണന്താനം അന്തരിച്ചു

കൊച്ചി: ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനും നിർമാതാവുമായ തമ്പി കണ്ണന്താനം (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. 80-90 കാലഘട്ടങ്ങളില്‍ മലയാളചലച്ചിത്രങ്ങളില്‍ സജീവമായിരുന്നു തമ്പി കണ്ണന്താനം.1983 ല്‍ പുറത്തിറങ്ങിയ...

The Taqwacores (2010)

ഹര്‍ഷദ്‌The Taqwacores (2010) Director: Eyad Zahra Country: USAകണ്‍ഫ്യൂസ്ഡ്..!!!! സുബഹിക്ക് നിസ്‌കരിക്കാനായി എണീറ്റ യൂസുഫെന്ന് പാക്കിതാനി യുവാവ് നോക്കുമ്പോഴുണ്ട് സഹമുറിയന്‍ ടെറസിന്മേല്‍ കയറി ഗിറ്റാറില്‍ ബാങ്ക് വിളിക്കുന്നു! ന്യൂയോര്‍ക്കില്‍ എഞ്ചിനിയറിംഗ് പഠിക്കാനായി വന്നതാണ് കക്ഷി. ഭയങ്കര...

ഇന്ത്യൻ സിനിമയിലെ അതികായൻ ഇനി ഓർമ്മകളിൽ

കൊല്‍ക്കത്ത: വിഖ്യാത സംവിധായകന്‍ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കൊല്‍ക്കത്തയിലെ ഭവാനിപുരിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നുസത്യജിത്ത് റായ്, ഋത്വിക് ഘട്ടക് എന്നിവര്‍ക്കൊപ്പം ഇന്ത്യയിലെ സമാന്തര സിനിമയുടെ പ്രയോക്താക്കളില്‍...

‘ഗജനി’യില്‍ തന്നെ മോശമായി ചിത്രീകരിച്ചെന്ന വെളിപ്പെടുത്തലുമായി നയന്‍താര

അഭിനയജീവിതത്തിന്റെ തുടക്കത്തില്‍ താന്‍ അഭിനയിച്ച 'ഗജിനി' എന്ന സിനിമ തന്റെ ജീവിതത്തിലെ ഒരു കറുത്ത അദ്ധ്യായമായിരുന്നു എന്ന് തെന്നിന്ത്യന്‍ താരം നയന്‍താര. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നയന്‍സിന്റെ വെളിപ്പെടുത്തല്‍.'ഗജിനി' എന്ന സിനിമ...

ബാംഗ്ലൂരൊരുങ്ങി ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിനായി

ക്ലോണ്‍ സിനിമ അള്‍ട്ടര്‍നേറ്റീവും നെകാബ് മാറ്റിനിയും സംയുക്തമായി ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. മെയ് 4,5 തിയ്യതികളിലായി ഇന്ദിരാനഗര്‍ ബാംഗ്ലൂരില്‍ വെച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സമൂഹ അനീതിയ്ക്കെതിരെയുള്ള ഡോക്യുമെന്ററികളാണ് പ്രദര്‍ശനത്തിന് എത്തുന്നത്. മെയ് 4ന്...

‘എന്തോ ഇഷ്ടമാണ് എല്ലാവർക്കും’

സിനിമ നവീൻ കാംബ്രം'ലാലേട്ടൻ' എന്ന വിളി സർവ്വകലാശാലയിൽ പഠിച്ചപ്പോൾ ഉള്ളതല്ലേ? ഇത്ര കനം കുറഞ്ഞൊരു വിളി മലയാളത്തിൽ വേറൊരു നടനും ഉണ്ട് എന്നു തോന്നുന്നില്ല...'ലാൽ' ആ പേരിലേക്ക് എങ്ങനെ ആണ് നിങ്ങൾക്ക് ഇത്ര ഭംഗിയായി...

ആര്‍. സുബ്ബലക്ഷ്മിക്ക് പുരസ്‌കാരം

ചെറുപുഴ നാദബ്രഹ്മ കലാക്ഷേത്രം നല്‍കി വരുന്ന നാദബ്രഹ്മ പുരസ്‌കാരം (10,001 രൂപ) കര്‍ണാടക സംഗീതജ്ഞയും ചലച്ചിത്ര താരവുമായ സുബ്ബലക്ഷ്മിക്കു ലഭിച്ചു. അടുത്ത മാസം 18-നു ചെറുപുഴയില്‍ നനടക്കുന്ന ചടങ്ങില്‍ അവാഡ് സമ്മാനിക്കും
spot_imgspot_img