മൗഗ്ലിയുടെ ട്രൈലര്‍ എത്തി

1
1572

ആരാധകരുടെ കാത്തിരിപ്പിനു വിട. മൗഗ്ലിയുടെ ട്രൈലര്‍ എത്തി. റുഡിയാർഡ് കിപ്ലിംങിന്റെ കഥകളെ അധികരിച്ച് ആന്‍ഡി സര്‍കിസ് ഒരുക്കുന്ന മൗഗ്ലി ഒക്ടോബര്‍ 19-ന് റിലീസിങ്ങിനൊരുങ്ങുന്നു. ബനഡിക്റ്റ് കമ്പര്‍ബാച്ച്, കെയ്റ്റ് ബ്ലാക്ക്‌, ഫ്രിദ പ്രിന്റോ, ക്രിസ്ത്യന്‍ ബെയില്‍, എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം പൂര്‍ണമായും 3D-യിലാണ് ഒരുക്കിയിരിക്കുന്നത് 

ചിത്രത്തിന്റെ ട്രൈലര്‍ കാണാം :

https://www.youtube.com/watch?v=GpxCT36DxKg&t=1s

 

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here