Homeസിനിമ
സിനിമ
ഓപ്പണ്‍ ഫ്രെയിം ക്ലാസിക് ചലച്ചിത്രമേള ഏപ്രില്‍ 16ന് ആരംഭിക്കും
ലോകസിനിമയിലെ എക്കാലത്തെയും ശ്രദ്ധേയങ്ങളായ പത്ത് ക്ലാസിക് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ഓപ്പണ്‍ ഫ്രെയിം ക്ലാസിക് ഫിലിം ഫെസ്റ്റിവെലിന് ഏപ്രില്‍ 16ന് പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ തുടക്കമാവും. ഏപ്രില്‍ 16 മുതല്‍ 25 വരെ പത്ത്...
ബഷീറിന്റെ നൂറ്റിപ്പത്താം ജന്മദിനത്തോടനുബന്ധിച്ച് ഷോര്‍ട്ട് ഫിലിം മത്സരം
ബഷീറിന്റെ നൂറ്റിപ്പത്താം ജന്മദിനത്തോടനുബന്ധിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല വൈക്കം മുഹമ്മദ് ബഷീര്‍ ചെയറിന്റെ ആഭിമുഖ്യത്തില്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. മികച്ച ഷോര്‍ട്ട് ഫിലിമിന് 10,000 രൂപയും പ്രശസ്തിപത്രവും നല്‍കുന്നതാണ്. ബഷീര്‍ കൃതികളെയോ കഥാപാത്രങ്ങളെയോ...
ഇന്നിന്റെ രാഷ്ട്രീയത്തെ അടയാളപ്പെടുത്തി ‘മേരേ പ്യാരേ ദേശ് വാസിയോം’; ടീസര്‍ കാണാം
കോമഡിയ്ക്ക് പ്രാധാന്യം നല്‍കി സന്ദീപ് അജിത്ത്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'മേരേ പ്യാരേ ദേശ് വാസിയോ'മിന്റെ ടീസറെത്തി. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത വാക്യമാണ് 'മേരേ പ്യാരേ ദേശ് വാസിയോം'. എന്നാല്‍ ചിത്രത്തില്‍ നോട്ടുനിരോധനത്തിന്...
അതിജീവനത്തിന്‍റെ കഥ പറയുന്ന ‘കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍’
ദളിത് - ആദിവാസി മനുഷ്യരുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന 'കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍' ആണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഹ്രസ്വ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെറീഫ്...
ചിരിയുടെ പുത്തന്‍കൂട്ടുകെട്ടുമായി മഞ്ജുവും സൗബിനും കൗതുകക്കാഴ്ചയൊരുക്കി ‘വെള്ളരിക്കാപട്ടണം’മേക്കിങ് വീഡിയോ.
സിനിമപൊട്ടിച്ചിരിയുടെ വിപ്ലവത്തിന്റെ അണിയറക്കാഴ്ചകളുമായി 'വെള്ളരിക്കാപട്ടണ'ത്തിന്റെ ആദ്യ മേക്കിങ് വീഡിയോ പുറത്തിറങ്ങി. മഞ്ജുവാര്യരും സൗബിന്‍ഷാഹിറും ചേര്‍ന്ന് സൃഷ്ടിക്കുന്ന ചിരിയലകളും കൗതുകങ്ങളുമാണ് വീഡിയോയുടെ ആകര്‍ഷണം. പ്രേക്ഷകരെ കാത്തിരിക്കുന്നത് ഒരുപാട് നര്‍മനിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഹൃദ്യമായ കുടുംബചിത്രമായിരിക്കും...
പേരാമ്പ്ര ചലച്ചിത്രോത്സവം: നാളെ പ്രദർശനം നടക്കുന്ന ചിത്രങ്ങൾ
പേരാമ്പ്ര മണ്ഡലം വികസന മിഷൻ സംഘടിപ്പിക്കുന്ന പേരാമ്പ്ര മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനമായ നാളെ ഈ വർഷത്തെ ഓസ്കാർ അവാർഡ് ചിത്രമായ ഷെയ്പ് ഓഫ് വാട്ടർ അടക്കം അഞ്ച്...
A Beautiful Mind
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: A Beautiful Mind
Director: Ron Howard
Year: 2001
Language: Englishഗണിതശാസ്ത്രത്തിലെ യുവപ്രതിഭയായ ജോണ്‍ നാഷ് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെത്തുകയാണ്. ബിരുദവിദ്യാര്‍ത്ഥികളായ സോള്‍, ഐന്‍സ്ലീ, ബെന്റര്‍ എന്നിവരോടൊപ്പം തന്റെ റൂംമേറ്റ് ആയ...
Miss Violence (2013)
ഹര്‍ഷദ്Miss Violence (2013)Director: Alexandros AvranasCountry: Greeceഒരു പെണ്‍കൊച്ച് തന്റെ ജന്മദിനാഘോഷത്തിനിടയില്‍ ചുമ്മാ ബാല്‍ക്കണിയില്‍ നിന്നും ചാടി മരിക്കുന്നതാണ് തുടക്കം. പയ്യെ നീങ്ങുന്ന സിനിമ കണ്ടുകൊണ്ടിരിക്കെ സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് ഉണ്ടാവുന്നപോലത്തെ ശ്വാസം മുട്ടല്‍...
പ്രിയാ വാര്യര്‍ ചിത്രം ‘ശ്രീദേവി ബംഗ്ലാവി’ന്റെ ടീസറെത്തി
പ്രിയാ വാര്യരുടെ പുതിയ ചിത്രം'ശ്രീദേവി ബംഗ്ലാവി'ന്റെ ടീസറെത്തി. നടി ശ്രീദേവിയുടെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. ശ്രീദേവി ബംഗ്ലാവിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രിയാ വാര്യര്‍ ശ്രീദേവിയായാണ് ചിത്രത്തില്‍ വേഷമിടുന്നത്.പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം...
സിനിമ – സീരിയൽ നടൻ നെടുമ്പ്രം ഗോപി നിര്യാതനായി
പത്തനംതിട്ട : സിനിമ-സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു. 85 വയസായിരുന്നു. തിരുവല്ലയിലാരുന്നു അന്ത്യം. മമ്മൂട്ടി നായകനായ ബ്ലെസ്സി ചിത്രം 'കാഴ്‌ച'യിൽ മമ്മൂട്ടിയുടെ അച്ഛനായി ചെയ്ത വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. സിനിമയ്ക്ക്...


