പ്രിയാ വാര്യരുടെ പുതിയ ചിത്രം’ശ്രീദേവി ബംഗ്ലാവി’ന്റെ ടീസറെത്തി. നടി ശ്രീദേവിയുടെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. ശ്രീദേവി ബംഗ്ലാവിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രിയാ വാര്യര്‍ ശ്രീദേവിയായാണ് ചിത്രത്തില്‍ വേഷമിടുന്നത്.
പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ‘ഭഗവാന്‍’ സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് മാമ്പുള്ളിയാണ്
[siteorigin_widget class=”WP_Widget_Media_Video”][/siteorigin_widget]