Homeസിനിമ
സിനിമ
ജയസൂര്യ-പ്രജേഷ് സെന്‍ വീണ്ടും – വെള്ളം
ഏറേ ശ്രദ്ധേയമായ ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം വീണ്ടും ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " വെള്ളം ".
ഫ്രണ്ട്ലി പ്രാെഡക്ഷന്‍സിന്റെ ബാനറില്‍ മനു പി നായര്‍, ജോണ്‍...
“കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് ” മാര്‍ച്ച് 12ന്
ടോവിനോ തോമസ്, ഇന്ത്യ ജാര്‍വിസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന " കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് " മാര്‍ച്ച് പന്ത്രണ്ടിന് പ്രദര്‍ശനത്തിനെത്തുന്നു.ജോജു ജോർജ്, സിദ്ധാർത്ഥ ശിവ, ബേസിൽ...
ഒരു കൂട്ടം നവാഗതരുടെ ചിത്രം; ‘നീർമാതളം പൂത്തകാലം’ ടീസർ കാണാം
ഒബ്‌സ്‌ക്യൂറ മാജിക് മൂവിസിന്റെ ബാനറില്‍ സെബാസ്റ്റ്യന്‍ സ്റ്റീഫനും സ്റ്റെഫാനി സെബാസ്റ്റ്യനും നിര്‍മ്മിച്ച് നവാഗതനായ എ ആര്‍ അമല്‍ക്കണ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'നീര്‍മാതളം പൂത്തകാലം'. ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് ഈ ചിത്രം....
മലയാള സിനിമ നമ്മളിൽ സൃഷ്ടിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ
രതീഷ് രാമചന്ദ്രൻഖാലിദ് റഹ്മാൻറെ "ഉണ്ട "കണ്ടില്ല.
അതിന് കാരണക്കാരൻ ലോക മുതലാളിത്തമോ, എന്റെ തൊഴിലില്ലായ്മയോ, വിദ്യാർത്ഥി ജീവിതത്തിൽ ഞാൻ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളും മാത്രമല്ല.
അതിന് ഈ ഇടയിൽ ഇറങ്ങിയ ചില മലയാള സിനിമകളുമായി പ്രേമത്തിലുറച്ച...
കേരളം ഒരുമിച്ച് ചൊല്ലുന്നു, ‘വേവുന്നേ ഈ പ്രേമത്തള്ളാലെ’
പ്രണയത്തിന്റെ പുതുഭാവുകത്വം നമുക്ക് തന്ന ശബ്ദമാണ് ഷഹബാസ് അമന്റേത്. ഒരിക്കൽ കൂടി മലയാളികളെ ഏറെ ഗൃഹാതുരമായ പ്രണയാനുഭവങ്ങളുടെ ഇടയിലൂടെ കൊണ്ട് പോവുകയാണ് തമാശ എന്ന വരാനിരിക്കുന്ന ചിത്രത്തിലെ ഒരു പാട്ടിലൂടെ ഷഹബാസ് അമൻ....
അനുരാഗ് കശ്യപിന്റെ സിനിമയിലൂടെ റോഷൻ മാത്യു ബോളിവുഡിലേക്ക്
ആനന്ദം, കൂടെ, തൊട്ടപ്പന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധിക്കപ്പെട്ട റോഷന്‍ മാത്യു ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ സിനിമയിലാണ് റോഷന്‍ നായകനാകുന്നത്.
നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസാണ് സോഷ്യല്‍ മീഡിയയിലൂടെ...
ഹരീഷ് പേരടി കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം
ഹരീഷ് പേരടി, നിര്‍മ്മല്‍ പാലാഴി, ആശാ അരവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കോഴിക്കോട് ആരംഭിച്ചു.
ബോധി കൂള്‍ എന്‍റര്‍ടെെയ്ന്‍മെന്റ്, ജി ബി ഫ്രെയിംസ്...
കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ ചലച്ചിത്രമേള
കോഴിക്കോട്: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അമ്പത്തഞ്ചാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി അതിജീവനം എന്ന പ്രമേയത്തില്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കാലിക്കറ്റ് പ്രസ് ക്ലബ്ബ്...
മന്‍മോഹന്‍ സിങായി അനുപം ഖേര്‍
മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിതകഥ പറയുന്ന 'ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ' ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ അനുപം ഖേര്‍ മന്‍മോഹന്‍ സിങായി വേഷമിടുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍...
നടന്‍ സിദ്ദിഖ് അപമര്യാദയായി പെരുമാറിയയെന്ന വെളിപ്പെടുത്തലുമായി യുവനടി രേവതി സമ്പത്ത്
നടന്‍ സിദ്ദിഖ് അപമര്യാദയായി പെരുമാറിയയെന്ന് വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത്. മൂന്ന് വര്‍ഷം മുമ്പ് തിരുവനന്തപുരം നിള തീയേറ്ററില്‍ വച്ച് സിദ്ദിഖില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നുവെന്നും അത് തന്നെ വലിയ...


