Homeസിനിമ
സിനിമ
ഈ സിനിമയെ ഇഷ്ടപ്പെടാതിരിക്കാനാവില്ല!
സിനിമ
സൂര്യ സുകൃതംരാഷ്ട്രീയത്തിലും കാഴ്ച്ചപ്പാടുകളിലും താത്‌പര്യങ്ങളിലും തീർത്തും വിരുദ്ധാഭിപ്രായങ്ങൾ ഉള്ള ചില വ്യക്തികളുടെ കൂടെ ജീവിതത്തിൽ എപ്പോഴെങ്കിലും ദിവസങ്ങളോ മാസങ്ങളോ ചിലവഴിക്കേണ്ടി വന്നവരായിരിക്കും നമ്മൾ ഓരോരുത്തരും. വീട്ടിലും നാട്ടിലും കുടുംബങ്ങളിലും ചങ്ങാത്തങ്ങളിലുമെല്ലാം ഈ പൊരുത്തമില്ലായ്മയെ...
ഈശ്വറിന്റെ സദ്ദാം വരുന്നു
മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ സംവിധായകരുടെയും അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച ഈശ്വർ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ സദ്ദാം ചിത്രീകരണം പുരോഗമിയ്ക്കുന്നു. പേര് പോലെ തന്നെ തന്റേടിയായ ഒരു പോലീസ് ഓഫീസറിന്റെയും കേരളത്തിലെ...
RIFFK മാര്‍ച്ച് 2 മുതല്‍ 6 വരെ കൊടുങ്ങല്ലൂരിൽ
മാര്‍ച്ച് 2 മുതല്‍ 6 വരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ കൊടുങ്ങല്ലൂരില്‍ സംഘടിപ്പിക്കുന്ന Regional International Film Festival of Kerala ( RIFFK 2018) യുടെ...
മിനിമൽ സിനിമയുടെ ഷോർട്ട് ഫിലിം- ഡോക്യുമെന്ററി ഫെസ്റ്റ് 14 മുതൽ 17 വരെ
കോഴിക്കോട്: മിനിമൽസിനിമ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഷോർട്ട് ഫിലിം-ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ഫെബ്രുവരി 14 മുതൽ 17 വരെ കോഴിക്കോട് ഓപ്പൻ സ്‌ക്രീൻ തിയേറ്ററിൽ നടക്കും. ന്യൂവേവ് ഫിലിം സ്‌കൂളിന്റെ സഹകരണത്തോടെയാണ്...
Manila in the Claws of Light
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: Manila in the Claws of Light
Director: Lino Brocka
Year: 1975
Language: Philippino'നിങ്ങള്‍ക്ക് കിട്ടേണ്ട കൂലി കാശ് കൊടുത്ത് വാങ്ങേണ്ടിവരിക, അത് നിങ്ങളുടെ സ്വന്തം കൊഴുപ്പില്‍ നിങ്ങളെ...
ഓർമ്മകളുടെ ചന്ദ്രകളഭം മായാതെ കിടക്കുന്നു
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം
ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി
എനിക്കിനിയൊരു ജന്മം കൂടി....ഈ നിത്യ ഹരിതയാം ഭൂമിയിലല്ലാതെ
മാനസസരസ്സുകളുണ്ടോ
സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടൊ
സ്വർണ്ണമരാളങ്ങളുണ്ടോ
വസുന്ധരേ വസുന്ധരേ
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ....ഈ വർണ്ണസുരഭിയാം ഭൂമിയിലല്ലാതെ
കാമുകഹൃദയങ്ങളുണ്ടോ
സന്ധ്യകളുണ്ടോ...
The Patience Stone
ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്
Film: The Patience Stone
Director: Atiq Rahimi
Year: 2012
Language: Dariയുദ്ധം മൂലം തകര്‍ന്ന് തരിപ്പണമായ അഫ്ഗാനിസ്ഥാനിലാണ് കഥ നടക്കുന്നത്. ഒരു യുവതി തന്നെക്കാള്‍ വളരെയധികം പ്രായമുള്ള തന്റെ ഭര്‍ത്താവിനെ...
ഇ ശ്രീധരന്റെ ജീവിതം പ്രമേയമാക്കി വികെ പ്രകാശ് ചിത്രം രാമസേതു ഒരുങ്ങുന്നു; നായകൻ ജയസൂര്യ
മെട്രോമാൻ ഇ ശ്രീധരന്റെ ജീവിതം പ്രമേയമാക്കി വി കെ പ്രകാശ‌് അണിയിച്ചൊരുക്കുന്ന സിനിമയ്ക്ക‌് പേരിട്ടു; രാമസേതു. ചിത്രത്തിന്റെ ടൈറ്റിൽ പൊന്നാനിയിലെ വസതിയിലെ ചടങ്ങിൽ ഇ ശ്രീധരൻ പുറത്തിറക്കി. ജയസൂര്യയാണ‌് മെട്രോമാനായി വേഷമിടുന്നത‌്. രാമേശ്വരത്തെ...
A Good Wife
ഹര്‍ഷദ്
A Good Wife (2016)
Director: Mirjana Karanovic
Country: Serbia
ബോസ്‌നിയന്‍ വംശീയ യുദ്ധത്തില്‍ മുസ്ലിം കൂട്ടക്കൊല നടത്തിയ സെര്‍ബ് പട്ടാളക്കാരന്റെ ഭാര്യയാണ് മെലേന എന്ന അമ്പതുകാരി. യുദ്ധം കഴിഞ്ഞ് പഴയ പട്ടാളക്കാരും അവരുടെ കുടുംബവും...


