Homeസിനിമ
സിനിമ
വിനയൻ ‘നങ്ങേലി’ യുമായി എത്തുന്നു
കേരള ചരിത്രത്തിലേക്ക് ആഴ്ന്നു പോകുന്തോറും അത്ര രസകരമായ ചിത്രങ്ങളല്ല ലഭിക്കുക. മാറ്റി നിര്‍ത്തപ്പെട്ടവന്റെ വേദനയും കണ്ണീരും വീണ് രൂപപ്പെട്ട ചരിത്രം, സവർണ്ണ ചരിത്രമായി മാറ്റി എഴുതിയതിന്റെ ചിത്രമാണ്. ആ ചിത്രങ്ങളില്‍ നിന്നും യഥാര്‍ത്ഥ ചരിത്രം...
കാന്‍മേളയിൽ ഏഷ്യൻ വസന്തം
കാൻ ചലച്ചിത്രോത്സവത്തിൽനിന്ന‌് വിഖ്യാത അമേരിക്കൻ ചലച്ചിത്രകാരൻ ക്വിന്റിൻ ടാരന്റീനോ വെറുംകൈയോടെ മടങ്ങി. ലോകമെമ്പാടുമുള്ള നിരൂപകരുടെ ശ്രദ്ധനേടിയ ടാരന്റീനോയുടെ ഒമ്പതാംചിത്രം വൺസ് അപ് ഓൺ എ ടൈം ഇൻ ഹോളിവുഡിന് മേളയിൽ പുരസ്‌കാരങ്ങളൊന്നും ലഭിച്ചില്ല....
രാജമൗലി ചിത്രം ആർ ആർ ആർ കൊമ്മാരം ഭീമിന്റെയും അല്ലൂരി സീതാരാമ രാജുവിന്റെയും കഥ
ബൈക്കിൽ കൂട്ടുകാരനുമൊത്ത് നടത്തിയ യാത്രയാണ് ചെഗുവേരയുടെ ജീവിതം മാറ്റിമറിച്ചത്. യാത്രയെക്കുറിച്ചുള്ള ചെയുടെ കുറിപ്പ് മോട്ടോർ സൈക്കിൾ ഡയറീസ് എന്ന പേരിൽ പ്രശസ്തമായി. ബാഹുബലിക്കുശേഷമുള്ള തന്റെ സിനിമയുടെ പ്രചോദനം മോട്ടോർ സൈക്കിൾ ഡയറീസ് ആണെന്ന്...
പി ജെ ആന്റണി
ശരത് കൃഷ്ണൻ. കെമലയാള സിനിമാ ചരിത്രത്തിൽ ഒഴിച്ചുകൂടാനാവത്ത പേര് പി.ജെ ആന്റണി. തെന്നിന്ത്യയിലേക്കും മലയാളത്തിലേക്കും ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം കൊണ്ടുവന്ന നടൻ 1973 ൽ എംടി വാസുദേവൻ നായർ സംവിധാനം...
കൊയിലാണ്ടിയില്‍ കാസ്റ്റിംഗ് കാള്‍
രാഖില്‍ ചന്ദ്ര സംവിധാനം ചെയ്യുന്ന പരിഷ്ക്കാരി എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. Offyx FIms-ന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലേക്ക് 18-നും 25-നും ഇടയില്‍ പ്രായമുള്ള യുവാക്കളെയും 20-നും 27-നും ഇടയില്‍ പ്രായമുള്ള യുവതികളെയും...
കേരള ചലച്ചിത്ര മേള പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ നിർത്തലാക്കുക അല്ല വേണ്ടത്
ഡോ. ബിജുഒരു ദുരന്തത്തെ അതിജീവിക്കാൻ എല്ലാത്തരം കലകളെയും ഒഴിവാക്കണം എന്ന കാഴ്ചപ്പാട് ആത്മഹത്യാപരം മാത്രമല്ല കലാപരമായ സാംസ്കാരികതയുടെ അവസാനം കൂടിയാണ്. ലോക ചരിത്രത്തിലെമ്പാടും എല്ലാത്തരം ദുരന്തങ്ങളെയും അതിജീവിക്കുന്നതിലും പുതുതായി കെട്ടിപ്പടുക്കുന്നതിലും കലയുടെ പങ്ക്...
ഗൗതമി നായര്‍ സംവിധായകയാകുന്നു
തിരുവന്തപുരം: ദുല്‍ക്കര്‍ സല്‍മാന്റെ ആദ്യ ചിത്രമായ 'സെക്കന്റ് ഷോ'യിലൂടെ അഭിനയ രംഗത്തെത്തിയ ഗൗതമി നായര്‍ സംവിധാന രംഗത്തിലേക്ക് ചുവടുമാറുന്നു. സണ്ണി വെയ്ന്‍, അനൂപ് മേനോന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ട്...
‘ഖമറുന്നീസ 14/24/130’; അനില്‍ രാധാകൃഷ്ണ മേനോന്റെ പുതു ചിത്രം വരുന്നു
പുതിയ ചിത്രവുമായി അനില്‍ രാധാകൃഷ്ണ മേനോന്‍ വരുന്നു. 'നോര്‍ത്ത് 24', 'സപ്തമശ്രീ തസ്‌കര', 'ലോര്‍ഡ് ലിവിങ്സ്റ്റണ്‍ 7000 കണ്ടി', 'ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സ്' എന്നീ മുന്‍ ചിത്രങ്ങളിലെ പോലെ പുതിയ ചിത്രത്തിന്റേയും പേര്...
ഫോറന്‍സിക്
ടൊവിനോ തോമസ് നായകനാവുന്ന "ഫോറൻസിക് " എന്ന ചിത്രത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി ടൊവിനോ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള ഫോറൻസിക് ലാബും, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റൂട്ടിലെ ഫോറൻസിക്ക് റിസേർച്ച് സെന്ററും സന്ദർശിക്കുന്നു.
മലയാളത്തിലാദ്യമായി ഒരു ഫോറൻസിക്...


