ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് അഭിനേത്രിയെ അന്വേഷിക്കുന്നു. 35നും 40നും ഇടയില്‍ പ്രായം തോന്നിക്കുന്ന കഥാപാത്രത്തിനായാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. താല്പര്യമുള്ളവര്‍ ഒരു മിനുട്ടില്‍ കവിയാത്ത സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയും ഫോട്ടോകളും സെപ്റ്റംബര്‍ 21ന് മുന്‍പായി അയക്കുക.
അയക്കേണ്ട വിലാസം: undamovie2019@gmail.com
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9526704428