Homeസിനിമ

സിനിമ

ടൊവിനോയുടെ നായികയായി അഹാന കൃഷ്ണ എത്തുന്നു

ടൊവിനോയുടെ നായികയായി അഹാന കൃഷ്ണയെത്തുന്നു. ലൂക്ക എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. ഒരു റൊമാന്റിക്ക് എന്റര്‍ടെയ്നറായ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. മൃദുല്‍ ജോര്‍ജ്ജും സംവിധായകന്‍ അരുണും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വേറിട്ട...

‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’ ; ടൈറ്റിൽ ലോഞ്ച് ചെയ്ത് മോഹൻലാൽ

ടോവിനോ തോമസ് നായകനായെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് മോഹൻലാൽ നിർവഹിച്ചു. മോഹൻലാലിന്റെ 'മഴ പെയ്യുന്നു, മദ്ദളം കൊട്ടുന്നു' എന്ന പഴയ സിനിമയിലെ പ്രശസ്തമായ ഡയലോഗിൽ നിന്നാണ് പുതിയ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. 'കിലോമീറ്റേഴ്സ്...

പ്രിയനന്ദനന്റെ പാതിരാ കാലം

പി.കെ ഗണേശൻമുപ്പത് കൊല്ലങ്ങൾക്കു മുൻപ് ക്രൗഡ് ഫണ്ടിംഗിലൂടെ ഒഡേസ എന്ന ജനകീയ സിനിമാ പ്രസ്ഥാനം നിർമ്മിച്ച ജോൺ എബ്രഹാം സംവിധാനം ചെയ്ത അമ്മ അറിയാൻ സിനിമയുടെ പുനരവതാരമാണ് പ്രിയനന്ദനന്റെ പാതിര കാലം.അമ്മ അറിയാനിൽ...

‘ഇടത് കണ്ണടച്ചു പോയന്റിൽ നോക്കി ഒറ്റ വെടി’; ഉണ്ടയുടെ ടീസര്‍ കാണാം

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ‘ഉണ്ട’. ചിത്രത്തിന്റെ ടീസര്‍ വ്യാഴാഴ്ച വൈകുന്നേരമാണ് പുറത്തിറങ്ങിയത്. റിലീസ് ചെയ്ത് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതാണ് ടീസര്‍. ഏഴ് ലക്ഷത്തില്‍ അധികം...

ഒരു ജെയിംസ് കാമറൂൺ ഫീൽ ഗുഡ് സിനിമ !

സിനിമ അജു അഷ്‌റഫ് ഫീൽ ഗുഡ്. ഈയിടെയായി മലയാള സിനിമ ജിസ് ജോയ് എന്ന സംവിധായകന് പതിച്ചുനൽകിയൊരു വാക്കാണത്. കണ്ടിറങ്ങുന്ന പ്രേക്ഷകന്, വികാരവേലിയേറ്റങ്ങൾക്കൊടുവിൽ പരിപൂർണ സംതൃപ്തിയും സന്തോഷവും സമ്മാനിക്കുന്ന സിനിമകൾ. ഒരൊറ്റ വാക്കിലൊതുക്കിയാൽ മനസ് നിറയ്ക്കുന്ന...

ഉമ്മമാരും മലപ്പുറവും ഫുട്ബോളും

ബിലാല്‍ ശിബിലിസുഡാനി ഫ്രം നൈജീരിയ. സൗബിന്‍ ഷാഹിര്‍ ആദ്യമായി നായകന്‍ ആയ പുതുമുഖ സംവിധായകന്‍ സക്കറിയയുടെ സിനിമ. ഗംഭീരമായിട്ടുണ്ട് സക്കറിയ. താങ്കള്‍ ഒരുപാട് കാലമായി കൊണ്ട് നടക്കുന്ന സിനിമ എന്ന സ്വപ്നത്തിന്‍റെ മനോഹരമായ...

Prevenge

ഹര്‍ഷദ്Prevenge (2016)Director: Alice LoweCountry: UKആലീസ് ലവ് എന്ന ബ്രിട്ടീഷ് നടി ആദ്യമായി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തെരെഞ്ഞെടുത്ത പ്ലോട്ട് കൊള്ളാം. ഗര്‍ഭിണിയായ റൂത്ത് ചെയ്യുന്ന ശരികളാണ് സിനിമയില്‍ ഉടനീളം,...

ഫഹദ് ഹാസിലും സായ് പല്ലവിയും ഒന്നിക്കുന്ന അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

'പ്രേമം' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന സായ് പല്ലവി ചെറിയ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് മടങ്ങിവരുന്നു. വിവേക് സംവിധാനം  ചെയ്യുന്ന അതിരനെന്ന ഫഹദ് ഫാസില്‍ ചിത്രത്തിലാണ് സായ് പല്ലവി നായികയായി എത്തുന്നത്."തുടങ്ങിയിടത്തേക്ക്...

ക്ലിഷേ ‘കല്യാണ’ത്തിലൂടെ മറ്റൊരു താരപുത്രന്‍ കൂടി മലയാളസിനിമയില്‍

കല്യാണം എന്ന സിനിമയിലൂടെ നടന്‍ മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷും മലയാള സിനിമയിലേക്ക് ചുവട് വെച്ചിരിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ചതിന് പിന്നാലെയാണ് ശ്രാവണും സിനിമയിലേക്കെത്തിയത്. രാജേഷ് ബി ആര്‍ സംവിധാനം...

ഒഡേസ സത്യൻ  അനുസ്മരണം നാളെ

കോഴിക്കോട്: സാമൂഹിക പ്രവർത്തകനും ഡോക്യുമെന്ററി ഫിലിം മേക്കറുമായ ഒഡേസ സത്യന്റെ അഞ്ചാം ചരമവാർഷികത്തോട് അനുബന്ധിച്ച് മിനിമൽ സിനിമയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. വ്യാഴാഴ്‌ച വൈകീട്ട് അഞ്ചിന് ന്യൂവേവ് ഫിലിം സ്‌കൂളിലാണ് പരിപാടി....
spot_imgspot_img