Homeസിനിമ
സിനിമ
എനിക്ക് വീണ്ടും തെറ്റുപറ്റിയോ? വേദന പങ്കുവെച്ച് ‘ഇളയരാജ’യുടെ സംവിധായകന്‍
'മേല്‍വിലാസം', 'അപ്പോത്തിക്കിരി' എന്നീ മികച്ച ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് മാധവ് രാംദാസന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ഇളയരാജ'. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം കൂടുതല്‍ ആളുകളിലേയ്ക്ക് എത്തിക്കാന്‍ കഴിയാത്തതിന്റെ വേദനയിലാണ് സംവിധായകന്‍.https://www.facebook.com/photo.php?fbid=2164718303595151&set=a.568899909843673&type=3&theater'എനിക്ക്...
ക്യാപ്റ്റന്‍ രാജുവിന് വിട
പരുക്കൻ വില്ലൻ റോളുകളിലൂടെ രംഗത്തെത്തി സ്വഭാവ വേഷങ്ങളിലൂടെ മലയാളസിനിമയിൽ ഇടം നേടിയ ക്യാപ്റ്റൻ രാജു (68) അന്തരിച്ചു. കൊച്ചി ആലിന്‍ചുവട്ടിലെ വസതിയില്‍ വച്ച് തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ഭാര്യ: പ്രമീള, മകന്‍: രവിരാജ്.ഹിന്ദി,...
നാഷണൽ ഡോക്യുമെന്ററി ഷോർട് ഫിലിം ഫെസ്റ്റിവൽ
ദേശീയ തലത്തിൽ കഴിഞ്ഞ അഞ്ചു വർഷമായി നടത്തപ്പെടുന്ന നാഷണൽ ഡോക്യുമെന്ററി ഷോർട് ഫിലിം ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്ക് സിനിമകൾ ക്ഷണിക്കുന്നു. തൃശൂർ സെന്റർ ഫോർ മീഡിയ സ്റ്റഡീസും ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ്...
രാജീവ് രവിയുടെ തിരക്കഥാകൃത്തായി സിബി തോമസ്
രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് സിബി തോമസ് തിരക്കഥയൊരുക്കുന്നു. മട്ടാഞ്ചേരിയിലെ തൊഴിലാളികളുടെ ജീവിത കഥ പറയുന്ന 'തുറമുഖം' എന്ന ചിത്രത്തിനുശേഷമാണ് രാജീവ് രവി പുതിയ ചിത്രത്തിലേക്ക് കടക്കുക.'തൊണ്ടി മുതലും ദൃക്‌സാക്ഷിയും'...
മോണ്‍സ്ട്രസ്
നിധിന്‍ വി. എന്‍.വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന ചെറിയ ചിത്രമാണ് മോണ്‍സ്ട്രസ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ചാണ് ഒറ്റ ഷോട്ടില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പറയുന്നത്.ഏഴ് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ലോകത്തിലെ തന്നെ ഏറ്റവും...
ഓപ്പണ്‍ ഫ്രെയിം അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം ജനവരി 25 മുതല്‍ പയ്യന്നൂരില്‍
പയ്യന്നൂര്‍: നല്ല സിനിമയ്ക്ക് വേണ്ടിയുള്ള ജനകീയ കൂട്ടായ്മയായ ഓപ്പണ്‍ ഫ്രെയിം പയ്യന്നൂര്‍ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജനവരി 25 മുതല്‍ 28 വരെ പയ്യന്നൂര്‍ പഴയ ദിവ്യ തിയറ്ററില്‍ വെച്ച് നടക്കും....
ജി.അരവിന്ദൻ ഓർമ്മയായിട്ട് ഇന്ന് 27 ആണ്ടുകളാകുന്നു.
സി. ടി. തങ്കച്ചൻകേരളം കണ്ട ഈ ബഹുമുഖ പ്രതിഭ തന്റെ അൻപത്തിയാറാമത്തെ വയസ്സിലാണ് ഓർമ്മയായത്.കാർട്ടൂണിസ്റ്റ്, നാടക സംവിധായകൻ സംഗീതജ്ഞൻ ' സിനിമാ സംവിധായകൻ എന്നിങ്ങനെ താൻ കൈ വെച്ച മേഖലകളിലെല്ലാം തന്റെ അടയാളം...
സുകുമാര കുറുപ്പാകാൻ ദുൽഖർ; പോസ്റ്റർ പുറത്തുവിട്ടു
ദുൽഖർ സൽമാൻ നായകനാവുന്ന കുറുപ്പ് സിനിമയുടെ ഫാന്‍ മൈഡ് പോസ്റ്റര്‍ പുറത്തിറക്കി. അണിയറ പ്രവർത്തകർ തന്നെയാണ് പോസ്റ്റർ പുറത്തുവിട്ടത്. സംവിധായകനായ ശ്രീനാഥ് രാജേന്ദ്രന്‍ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.https://m.facebook.com/story.php?story_fbid=10159786177908647&id=663133646ദുൽഖറിന്റെ ആദ്യ...
പേരാമ്പ്ര ഫെസ്റ്റ്: ഹ്രസ്വചിത്ര പ്രദർശന മത്സരം
ഫർസീൻ അലി. പി.വിപേരാമ്പ്ര മണ്ഡലം വികസന മിഷൻ സംഘടിപ്പിക്കുന്ന പേരാമ്പ്ര മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന ഹ്രസ്വചിത്ര പ്രദർശന മത്സരം പ്രശസ്ത സിനിമ നിരൂപകനും ദേശീയ അവാർഡ് ജേതാവുമായ ജി.പി രാമചന്ദ്രൻ...
ഹസീബും ഇച്ചാപ്പിയും !?? അഥവാ ,പറവ സൂപ്പറാണ് !
ഷഹബാസ് അമൻഎന്ന് പറഞ്ഞാല്‍ പണ്ട് 'ജയന്‍റെ - അങ്ങാടി' കാണുമ്പോള്‍ തോന്നിയ ആവേശമുണ്ടല്ലോ ,അതിനെ ഒരു സബ്‌ജയുടെ ചിറകിനുള്ളില്‍ ഒളിപ്പിച്ചു വെച്ച് കൊണ്ട് ഒരു പുതിയകാല കൊച്ചിപ്പടത്തിന്‍റെ ടറസില്‍ നിന്നും മേലേക്ക് പറത്തി...


