Homeസിനിമ
സിനിമ
സ്വാലിഹ : നല്ല നാളേയ്ക്ക് വേണ്ടിയുള്ള പ്രതീക്ഷ.
ലേഖനം
അനുശ്രീ കണ്ടംകൈന്യൂ വേവ് ഫിലിം സ്കൂൾ, കാലിക്കറ്റ് വിധ്യാർഥിയായ അമൽ ആധിത് എൻ ടി സംവിധാനം ചെയ്ത 15 മിനിറ്റ് ദൈർഗ്യമുള്ള ഹ്രസ്വ ചിത്രമാണ് ഫോർ എ ബെറ്റർ ടുമാറോ (For A...
വരുന്നുണ്ട് മക്കളെ അണ്ണന്മാരുടെ അഡാറ് ഐറ്റം
ആരാധകര്‍ കാത്തിരുന്ന ചിത്രം 'വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡി'ന്റെ ടീസറെത്തി. സൂപ്പര്‍ ഹിറ്റ് സംവിധായകനായ ക്വിന്റണ്‍ ടറാന്റിനോയുടെ ഒമ്പതാമത്തെ ചിത്രം, ലിയനാര്‍ഡോ ഡികാപ്രിയോ, ബ്രാഡ് പിറ്റ് എന്നീ താര രാജാക്കന്മാര്‍...
റോഡ് സുരക്ഷാ ബോധവത്ക്കരണത്തിനായ് ‘ഡ്രൈവിംഗ് ലൈസൻസ്’
കേരള മോട്ടോർ വാഹന വകുപ്പ് റോഡ് സുരക്ഷാ ബോധവത്ക്കരണത്തിനായ് തയ്യാറാക്കിക ഹൃസ്വ ചിത്രം പ്രശസ്ത സിനിമ താരം ശ്രീ. പൃഥ്വിരാജ് സുകുമാരൻ പ്രകാശനം ചെയ്തു . എന്ത് കാരണമുണ്ടെങ്കിലും മദ്യപിച്ച ശേഷം വാഹനം...
ഒഡേസ സത്യൻ അനുസ്മരണം നാളെ
കോഴിക്കോട്: സാമൂഹിക പ്രവർത്തകനും ഡോക്യുമെന്ററി ഫിലിം മേക്കറുമായ ഒഡേസ സത്യന്റെ അഞ്ചാം ചരമവാർഷികത്തോട് അനുബന്ധിച്ച് മിനിമൽ സിനിമയുടെ നേതൃത്വത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു. വ്യാഴാഴ്‌ച വൈകീട്ട് അഞ്ചിന് ന്യൂവേവ് ഫിലിം സ്‌കൂളിലാണ് പരിപാടി....
‘ശക്തിമാന്റെ’ ജന്മദിനം
നിധിൻ വി. എൻഇന്ന് മുകേഷ് ഖന്നയുടെ 67-ാം ജന്മദിനമാണ്. എന്റെ തലമുറയും എനിക്കു മുമ്പുള്ള തലമുറയും മുകേഷ് ഖന്ന എന്ന നടനെ അറിയുന്നത് ദൂരദർശനിൽ അവതരിപ്പിച്ച ശക്തിമാൻ എന്ന സീരിയളിലൂടെയാണ്. മറ്റ് സൂപ്പർ...
ഈ ദുർഗ സെക്സിയേയല്ല
പി.കെ ഗണേശൻഇരുട്ടിനെ സ്വയം പ്രത്യയശാസ്ത്രമായി
സ്വീകരിച്ച ആൺസമൂഹത്തിന്റെ റിപ്പബ്ലിക്കായ തെരുവിൽ രാത്രി
അകപെട്ട പെണ്ണിന്റെ ആത്മകഥനമാണ് എസ്.ദുർഗ. ശക്തിയുടെ ദേവതയാണ് ദുർഗ, എന്നാൽ ആ ശക്തി ഒരു പെണ്ണിലേക്ക് പരാവർത്തനം ചെയ്യപ്പെടുന്ന ജീവിത യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ...
മിഡ്‌നൈറ്റ് ഇൻ പാരീസ്- മഞ്ഞച്ചുഴികളും നീലച്ചുഴികളും വെളുത്ത നക്ഷത്രങ്ങളും
ആത്മാവിന്റെ പരിഭാഷകൾ
(സിനിമ, കവിത, സംഗീതം 14)
ഡോ രോഷ്നി സ്വപ്ന "ഒറ്റക്കാവുമ്പോൾ
ഇരുട്ടിലാവുമ്പോൾ
ഉറക്കം
വരാത്തപ്പോൾ
ഞാൻ
പഴയ കാലത്തേക്കിറങ്ങുന്നു "
---ആറ്റൂർ (കാഴ്ചക്കുറ്റം )2010 നിന്ന് ഒരാൾ ഭൂതകാലത്തിലേക്ക് എത്തുന്നു. ദാലിയും പിക്കാസോയും ഏർനെസ്റ്റ് ഹെമിംഗ് വെയും ലൂയി ബുനുവലും അയാളെ സ്വീകരിക്കുന്നു....രാത്രിയിൽ...
‘ഇന്നലെ ഇന്ന് നാളെ’ ഒന്നാമത്
സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുക എന്ന ലക്ഷ്യത്തോടെ, കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ പ്രവീൺ വിശ്വം സംവിധാനം ചെയ്ത ‘ഇന്നലെ ഇന്ന് നാളെ’ ഒന്നാം സ്ഥാനം നേടി....
ഉയരെ: ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതം പറയുന്ന ചിത്രം
ആസിഡ് ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിയുടെ ജീവിതം പ്രമേയമാക്കി അണിയറയില്‍ ഒരുങ്ങുന്ന "ഉയരെ"യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. ടൊവിനോ തോമസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെക്കുകയായിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി...
ലാൽ ജോസ്,ബിജു മേനോൻ ചിത്രം ” നാല്പത്തിയൊന്ന് “
ബിജുമേനോൻ, ശരൺ ഒ ജിത്തു, നിമിഷ സജയൻ, ധന്യ അനന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്
" നാല്പത്തിയൊന്ന് ". ലാൽ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്. സുരേഷ്...


