Homeസിനിമ
സിനിമ
മനുഷ്യപരിണാമത്തിന്റെ വന്യത
ആൾക്കൂട്ടം ആണിന്റെയാണ്. ആഘോഷങ്ങളും. കയ്യൂക്കുള്ളവൻ ആ കൂട്ടത്തെ നയിക്കാൻ ശ്രമിക്കും. പക്ഷെ, നിയന്ത്രിക്കാൻ പറ്റാത്ത വിധം ആ ആൺകൂട്ടം ഓടും. കയറുപൊട്ടിച്ച പോത്തിനെ പോലെ...
പൂമരം: മികച്ച കലാ ‘ഡോക്യുമെന്‍ററി’യാണ്
ബിലാല്‍ ശിബിലികലോത്സവങ്ങള്‍. അഞ്ച് വര്‍ഷത്തെ കലാലയ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മകള്‍ സമ്മാനിച്ചത് അത് തന്നെയാണ്. കോളേജ് ഫൈന്‍ ആര്‍ട്സ് മുതല്‍ സോണല്‍, യൂണിവേര്‍സിറ്റി കലോത്സവങ്ങള്‍ വരെ. ആ ഓര്‍മകളിലേക്ക് ഒന്ന് പോവാന്‍...
Neerparavai (2012)
ഹർഷദ്
Neerparavai (2012)
Dir. Seenu Ramaswami
Country: India
കാലിൽ നാവികരാൽ വെടിയേറ്റ് മരണപ്പെടേണ്ടി വരുന്ന മുക്കുവരെക്കുറിച്ച് സംസാരിക്കയാണ് മുസ്ലിം കഥാപാത്രമായ സമുദ്രക്കനി. ഇത് കേട്ടിരുന്ന മുസ്ലിമല്ലാത്ത ഒരു കഥാപാത്രം ചോദിച്ചു. അല്ല ഭായ് നിങ്ങളിങ്ങനെ ഇവിടെക്കുത്തിരുന്ന്...
മാസ് പോലീസ് ഓഫീസറായി ടൊവീനോ; കൽക്കി ട്രെയിലർ എത്തി
ടൊവീനോ തോമസ് നായകനാവുന്ന 'കല്‍ക്കി'യുടെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ പ്രവീണ്‍ പ്രഭരം സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് പ്രാധാന്യമുള്ള മാസ് ചിത്രമാണ്. പൃഥ്വിരാജ് നായകനായ എസ്ര എന്ന ചിത്രത്തിൽ ടോവിനോ പൊലീസ് വേഷമണിഞ്ഞിരുന്നു....
കണ്ണൂര്‍ ഫിലിം ഫെസ്റ്റ് ആരംഭിച്ചു
കണ്ണൂര്‍: ഫിലിം ഫെഡറേഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ലൈബ്രറി കൗണ്‍സിലും ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഒമ്പതാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റ് ഞായറാഴ്ച കണ്ണൂരില്‍ ആരംഭിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, നീലാഞ്ജന, 2017 ലെ...
വേരോടെ പറച്ചെറിയേണ്ട ‘കള ‘കൾ
മികച്ച ദൃശ്യാവിഷ്കാരത്തിലൂടെ പ്രേക്ഷകർക്ക് മുമ്പിൽ തെരഞ്ഞെടുപ്പിന്റെയും സിസ്റ്റത്തിന്റെയും രാഷ്ട്രീയം തുറന്നു വെക്കുന്ന സിനിമ.
ആതിര വി.കെ'Adventures of Omanakkuttan', 'Ibilees' എന്ന ചിത്രങ്ങൾക്ക് ശേഷം രോഹിത് വി യെസ് സംവിധാനം ചെയ്ത കള ഏറെ...
വൈരി ഇന്ന് റിലീസാവുന്നു, വിശദവിവരങ്ങളറിയാം
ആകാശ് പ്രകാശ് ബാനറിന്റെ പ്രഥമ ഹ്രസ്വചിത്രമായ വൈരി, ഇന്ന് വൈകീട്ട് റിലീസ് ചെയ്യും. ആകാശ് പ്രകാശ് മ്യൂസിക് & എന്റർടൈൻമെന്റ് ബാനറിൽ ഒട്ടനവധി മ്യൂസിക് ആൽബങ്ങളുടെ സംരംഭകനും കലാകാരനുമായ പ്രവാസി മലയാളി പ്രകാശ്...
റഫീഖ് അഹമ്മദിന്റെ ആദ്യത്തെ തിരക്കഥയിൽ അഞ്ച് സംഗീത സംവിധായകർ.
പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ആദ്യമായി തിരക്കഥയെഴുതുന്നു. പ്രമുഖ സംഗീത സംവിധായകരായ പണ്ഡിറ്റ് രമേഷ് നാരായണൻ, ബിജിബാൽ, മോഹൻ സിതാര, ഗോപിസുന്ദർ, രതീഷ് വേഗ തുടങ്ങിയവർ റഫീഖ് അഹമ്മദിന്റെ ചിത്രത്തിനു...
‘ഒരു രാത്രി ഒരു പകൽ’ പ്രദർശനം ഇന്നു മുതൽ
കോഴിക്കോട്: പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ഒരു രാത്രി ഒരു പകൽ' സിനിമ സമാന്തര പ്രദർശനത്തിനൊരുങ്ങുന്നു. ദുരഭിമാനക്കൊല പ്രമേയമാക്കിയ സിനിമ ഒരു പ്രണയികളുടെ ജീവിതത്തിലെ 24 മണിക്കൂറിലൂടെയാണ് സഞ്ചരിക്കുന്നത്.പൂർണമായും ക്രൗഡ് ഫണ്ടിങ്ങിലൂടെ പൂർത്തിയാക്കിയ സിനിമ...
The Words (2012)
ഹര്‍ഷദ്
The Words (2012)
Directors: Brian Klugman, Lee Sternthal
Country: USA
എഴുത്തുകാരന്‍ എന്ന നിലയില്‍ പ്രശസ്തിയുടെ ഉത്തുംഗതയിലെത്തി നില്‍ക്കുമ്പോഴാണ് റോറി ജാന്‍സനെ കാണാന്‍, ഒരു മഴയത്ത് കാഴ്ചയില്‍ അവശനായ ഒരാളെത്തുന്നത്. തനിക്കേറ്റവും പേരുണ്ടാക്കിത്തന്ന പുസ്തകത്തിന്റെ...


