Homeസിനിമ
സിനിമ
കൂദാശ തമിഴിൽ ചെയ്യേണ്ടതായിരുന്നു
അരുണ്‍ സോള്‍മിസ്റ്റർ ബാബുരാജ് ഞാൻ നിങ്ങളെ മണ്ടൻ എന്ന് വിളിക്കുംകാരണം ഇന്നലെയാണ് ഞാൻ കൂദാശ എന്ന സിനിമ കാണുന്നത് സിഡി ഷോപ്പിൽ പുതിയ സിനിമകൾ എല്ലാം കണ്ടു കഴിഞ്ഞതുകൊണ്ടാണ് ഈ സിനിമ മനസ്സില്ലാമനസ്സോടെ എടുത്തു...
മാടത്തി : ജാതീയതയുടെ കാണാപ്പുറങ്ങളും പെൺ ജീവിതങ്ങളും
സിനിമ
മേഘ രാധാകൃഷ്ണൻജാതിയുടെ അദൃശ്യമായ അതിരുകളാൽ പൊതു സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെട്ട തമിഴ്നാട്ടിലെ 'പുതിരൈ വണ്ണാർ ' എന്ന ദളിത് വിഭാഗത്തിൻ്റെ ജീവിത സംഘർഷങ്ങൾ ആവിഷ്കരിക്കുന്ന സിനിമയാണ് ലീനാ മണിമേഖല സംവിധാനം...
അജിത് വീണ്ടും പോലീസ് വേഷത്തിലെത്തുന്നു
അജിത് വീണ്ടും കാക്കിയണിയുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് അജിത് പോലീസ് വേഷത്തിലെത്തുന്നത്. സ്ഥിരം സാള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കിന് പകരം മറ്റൊരു ലുക്കിലായിരിക്കും ചിത്രത്തില്‍ അജിത് എത്തുക. സിനിമയെ കുറിച്ച്...
‘കാടറിവിന്റെ അമ്മ’ക്ക് ദേശീയ പുരസ്കാരം
കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ ഇരുപത്തി മൂന്നാമത് ആൾ ഇന്ത്യാ എഡ്യൂക്കേഷണൽ ഓഡിയോ & വീഡിയോ ഫെസ്റ്റിവലിൽ കൈറ്റ് വിക്ടേഴ്സ് നിർമ്മിച്ച ‘കാടറിവിന്റെ അമ്മ‘ക്ക് (Mother Of Forrest Knowledge) മികച്ച വിദ്യാഭ്യാസ...
ഒരിടത്തൊരു ഫയൽവാനിലെ ആൺലോകങ്ങൾ
സിനിമഉമ്മു ഹബീബഅധീശപ്പെടുത്തുന്ന പുരുഷത്വവും വിധേയപ്പെടുന്ന സ്ത്രീത്വവും ആയിരത്തി തൊള്ളായിരത്തി എൺപതുകളോടെ തന്നെ മലയാളസിനിമയിൽ ഏതാണ്ട് ഉറപ്പിക്കപ്പെട്ടിരുന്നു. സമൂഹത്തിന്റെ പൊതുബോധങ്ങൾക്കനുസൃതമായി സ്ത്രീയുടെയും പുരുഷന്റെയും 'കടമകൾ' വേർത്തിരിച്ചതു പോലെതന്നെ മലയാള സിനിമയും ആണത്തമെന്നതിന് ചില നിർവചനങ്ങൾ...
തുടർച്ച നഷ്ടപ്പെട്ടൊരു കൊച്ചുണ്ണിക്കഥ
സച്ചിന്‍ എസ്.എല്‍ "അഗ്നിജ്വാലതൻ തേജസ്സും
അഴകാർന്ന രൗദ്രഭാവവും
ഒന്നിനൊന്നായി ഓടിയെത്തുന്ന
വീരഗാഥയിലെ നായകാ....
വന്നു നീ ഒരു കാഹളധ്വനി
പുലരുമീ ദിനം ശംഖ്വലീ....."സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒൻപതു മണിയാകുമ്പൊ പഠിപ്പും നിർത്തി ടീ.വീടെ മുന്നിൽ ചെന്നിരിക്കാനുള്ള പ്രധാന കാരണം ഇന്നും മറക്കാത്ത...
Sound of Metal
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്
Film: Sound of Metal
Director: Darius Marder
Year: 2019
Language: English, American Sign Languageഹെവി മെറ്റല്‍ ഡ്രമ്മറാണ് റൂബന്‍. തന്റെ കാമുകിയായ ലൂവിനൊപ്പം അമേരിക്കയിലുടനീളം യാത്രചെയ്ത് പരിപാടികള്‍ അവതരിപ്പിക്കുന്നു....
ഗൊദാര്‍ദ് സിനിമകളിലെ രാഷ്ട്രീയ നിര്‍മ്മിതികള്‍
ശരത് ബാബു കാലടി'രാഷ്ട്രീയ സിനിമകള്‍ എടുക്കുകയല്ല രാഷ്ട്രീയമായി സിനികള്‍ നിര്‍മ്മിക്കുകയാണ് വേണ്ടത്' നവതരംഗ സിനിമയുടെ ആചാര്യന്മാരിരൊളായ ഗൊദാദാര്‍ദിന്റെ വാക്കുകളാണ് ഇത്. പരീസില്‍ 1930 ഡിസംബര്‍ 3ന് ജനിച്ച ഈ കലാകാരന്‍ തിരക്കഥാരചനയിലൂടെയാണ് സിനിമാരംഗത്തേക്കെത്തുന്നത്....
Berlin -7º (2013)
ഹര്‍ഷദ്Berlin -7º (2013)Dir. Ramtin LavafipourCountry: Iranഇറാഖ് യുദ്ധം. സദ്ദാം ഹുസൈനെ അമേരിക്കയും കൂട്ടാളികളും പിടികൂടുന്നതിന്ന് കുറച്ച് നാളുകള്‍ക്കു മുമ്പ് തുടങ്ങുന്നു സിനിമ. സഖ്യസേനയുടേയും അമേരിക്കയുടെ തന്നെയും പീഢനത്തിനിരയായ അനേകം കുടുംബങ്ങള്‍ പുറം...


