Homeസിനിമ

സിനിമ

ചിയാന്‍ വിക്രം സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കില്‍: കദരം കൊണ്ടേന്‍ ടീസറെത്തി

ചിയാന്‍ വിക്രം നായകനായെത്തുന്ന 'കദരം കൊണ്ടേന്‍' ടീസറെത്തി. ജനുവരി 15ന് രാവിലെ 10 മണിയോടെ റിലീസ് ചെയ്ത ടീസര്‍ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സാമൂഹ്യ മാധ്യമങ്ങളില്‍...

ഇരട്ട വേഷത്തില്‍ നയന്‍താര: ‘ഐറ’യുടെ ട്രെയിലര്‍ എത്തി

'മായ', 'ഡോറ' എന്നീ ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്കുശേഷം നയന്‍താര കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് 'ഐറ'. ഭയപ്പെടുത്തുന്ന രംഗങ്ങളുമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായിരിക്കുന്നത്. 'ലക്ഷ്മി', 'മാ' തുടങ്ങിയ ഷോര്‍ട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ സര്‍ജുന്‍ കെ. എം....

എം.ജെ. രാധാകൃഷ്ണൻ അനുസ്മരണവും സിനിമാ പ്രദർശനവും

കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണനെ കോഴിക്കോട് അനുസ്മരിക്കുന്നു. ന്യൂവേവ് ഫിലിം സ്‌കൂളിൽ വ്യാഴാഴ്ച വൈകീട്ട് 5 മണിക്കാണ് പരിപാടി. നാലു ദിവസങ്ങളിലായി എം.ജെ. രാധാകൃഷ്ണൻ ക്യാമറചെയ്ത നാല് സിനിമകൾ പ്രദർശിപ്പിക്കും. മിനിമൽ...

പേരാമ്പ്ര ഫെസ്റ്റ്‌; ചലച്ചിത്രമേളയും ഹ്രസ്വചിത്ര പ്രദർശന മത്സരവും

പേരാമ്പ്ര മണ്ഡലം വികസന മിഷൻ 2025 പേരാമ്പ്ര ഫെസ്റ്റിന്റെ ഭാഗമായി നടത്തപ്പെടുന്ന ചലച്ചിത്രമേളയുടെ ഹൃസ്വചിത്ര പ്രദർശന മത്സരവും മാർച്ച്‌ 28,29,30 തിയ്യതികളിൽ പേരാമ്പ്ര റീജ്യനൽ കോഓപ്പറേറ്റീവ്‌ ബാങ്ക്‌ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടക്കും. 28...

‘നന്ദി സത്യന്‍ അങ്കിള്‍, എന്റെ അച്ഛനിലെ ഏറ്റവും മികച്ച അഭിനയം ഒരിക്കല്‍കൂടി പുറത്തുകൊണ്ടുവന്നതിന്’ : വിനീത് ശ്രീനിവാസന്‍

തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ 'ഞാന്‍ പ്രകാശന്‍' എന്ന ചിത്രം മുന്നേറുമ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് വിനീത് ശ്രീനിവാസന്റെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാട്- ശീനിവാസന്‍ കൂട്ടുകെട്ടില്‍ വിരിയുന്ന ചിത്രമാണ്...

“മൂത്തോൻ” നവംബര്‍ എട്ടിന്.

ടൊറന്റോ ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ പ്രസന്റേഷൻ നിരയിൽ തന്നെ പ്രദർശിപ്പിച്ച മൂത്തോൻ മികച്ച അഭിപ്രായം നേടിയിരുന്നു.

കാല; ആദ്യ കൊമേഴ്സ്യൽ ബിഗ് ബജറ്റ് അംബേദ്കറേറ്റ് സിനിമ

വിഷ്ണു വിജയന്‍കാല, ചുരുക്കി പറഞ്ഞാൽ ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ആദ്യ കൊമേഴ്സ്യൽ ബിഗ് ബജറ്റ് അംബേദ്കറേറ്റ് സിനിമ.ആദ്യം തന്നെ പറയട്ടെ ഇതൊരു രജനീകാന്ത് സിനിമയല്ല, പൂർണമായും പാ രഞ്ജിത്ത് ചിത്രമാണ്. രജനീകാന്ത് എന്ന...

Krugovi (2013)

ഹര്‍ഷദ്Krugovi (2013) Director: Srdan Golubovic Country: Serbia1993 ബോസ്‌നിയന്‍ വംശീയ യുദ്ധം നടക്കുന്ന സന്ദര്‍ഭം. ട്രെബിന്‍ജി എന്ന സെര്‍ബിയന്‍ പട്ടാള നിയന്ത്രണത്തിലുള്ള ഗ്രാമത്തില്‍ ദാരുണമായ ഒരു കൊലപാതകം നടക്കുന്നു. പട്ടാളത്തില്‍ നിന്നു ലീലിന് വന്ന...

ബാഹുബലി വീണ്ടും എത്തുന്നു; ശിവകാമിയുടെ കഥ പറയാന്‍

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായ ബാഹുബലിക്ക് മൂന്നാം ഭാഗം ഒരുങ്ങുന്നു. എസ്.എസ്. രാജമൗലി ഒരുക്കിയ ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ആദ്യ രണ്ടു...

ചലച്ചിത്ര നിരൂപകന്‍ എം.എഫ്. തോമസിന് ആദരം

ഫിലിം സൊസൈറ്റി പ്രസ്ഥാനത്തോടൊപ്പം 50 വര്‍ഷം പൂര്‍ത്തിയാക്കിയ പ്രമുഖ ചലച്ചിത്ര നിരൂപകന്‍ എം.എഫ്. തോമസിനെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ആദരിക്കുന്നു. ജൂലൈ 16 തിങ്കളാഴ്ച വൈകിട്ട് 5.30- ന് തിരുവന്തപുരം ഭാരത്...
spot_imgspot_img