Homeസിനിമ

സിനിമ

മാരി സെൽവരാജിന്റെ ‘പരി’യേറും കർണ്ണൻ

സിനിമവിഷ്ണു വിജയൻമാരി സെൽവരാജ് പരിയേറും പെരുമാളിൽ തന്റെ രാഷ്ട്രീയം പറഞ്ഞവസാനിപ്പിക്കുന്ന ഇടത്ത് നിന്നാണ് കർണ്ണൻ തന്റെ 'പരി' (കുതിര) മേലേറി കുറച്ചു കൂടി ശക്തമായി ആ യാത്ര തുടരുന്നത്. ഏതാനും മാസം മുമ്പ്...

മറാത്തി നടി സീമ ദേവ് അന്തരിച്ചു

മുംബൈ: മറാത്തി നടി സീമ ദേവ് (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഹിന്ദിയിലും മറാത്തിയിലുമായി 80-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സീമ ആനന്ദ്, കോര കാഗസ്...

ഈ സിനിമയെ ഇഷ്ടപ്പെടാതിരിക്കാനാവില്ല!

സിനിമ സൂര്യ സുകൃതംരാഷ്ട്രീയത്തിലും കാഴ്ച്ചപ്പാടുകളിലും താത്‌പര്യങ്ങളിലും തീർത്തും വിരുദ്ധാഭിപ്രായങ്ങൾ ഉള്ള ചില വ്യക്തികളുടെ കൂടെ ജീവിതത്തിൽ എപ്പോഴെങ്കിലും ദിവസങ്ങളോ മാസങ്ങളോ ചിലവഴിക്കേണ്ടി വന്നവരായിരിക്കും നമ്മൾ ഓരോരുത്തരും. വീട്ടിലും നാട്ടിലും കുടുംബങ്ങളിലും ചങ്ങാത്തങ്ങളിലുമെല്ലാം ഈ പൊരുത്തമില്ലായ്മയെ...

മരണമില്ലാത്ത ജോൺ

ലേഖനം മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ "ജോൺ, പ്രിയപ്പെട്ട ജോൺ ജീവിച്ചിരിക്കുന്നു നീ ഇന്നും! " എന്നുച്ചത്തിൽ സിനിമയും ലഹരിയും ജീവശ്വാസമാക്കിയ ഒഡേസകൾ, രാത്രിയുടെ മങ്ങിയ വെളിച്ചത്തിൽ, തിരക്കേറിയ തെരുവിൽ ആർത്തുവിളിച്ചു. പാറുന്ന നീളൻ മുടിച്ചുരുളുകൾ മാടിയൊതുക്കി, നരച്ച താടിരോമങ്ങളിൽ കരമോടിച്ച്, മുഷിഞ്ഞ ജുബയിൽ പരതി തീപ്പെട്ടിയും, ചുളിഞ്ഞ കാൽസ്രായിയിൽ...

വരവറിയിച്ച് വരത്തന്‍

അജയ്ജിഷ്ണു സുധേയന്‍ വരത്തൻ, മലയാള സിനിമയ്ക്ക് തന്റേതായ ആക്ഷൻ കൾട്ട് കൾച്ചർ രീതി സമ്മാനിച്ച അമൽ നീരദ് എന്ന സംവിധായകനോടൊപ്പം മലയാളത്തിന്റെ അഭിനയപ്രതിഭ ഫഹദ് ഫാസിൽ വീണ്ടുമൊരുമിക്കുന്ന ചിത്രമെന്നതായിരുന്നു വരത്തനെ കാത്തിരിക്കാൻ കാരണമായ കാര്യം. ആ...

വാനപ്രസ്ഥം : സ്ത്രീ സർഗാത്മകതയുടെ ഭ്രമാത്മക സഞ്ചാരങ്ങൾ.

സിനിമ ഉമ്മു ഹബീബ"ഉന്മാദം ഒരു രാജ്യമാണ്, കോണുകളുടെ ചുറ്റുവട്ടങ്ങളിൽ ഒരിക്കലും പ്രകാശ പൂർണ്ണമാവാത്ത തീരങ്ങൾ ."(കമലാദാസ്)ഭദ്രമായി ഒരുക്കിയ സിനിമകൾ കാലാതീതമായ വായനകൾക്ക് വിധേയമാക്കപ്പെടുന്നതിന് ഉദാഹരണമാണ് വാനപ്രസ്ഥം. താളവും നാട്യവും ജീവിതത്തിൽ ലയിച്ചു ചേർന്ന മനോഹരമായ ദൃശ്യാനുഭവം.പരാജയപ്പെട്ട, നിസ്സഹായനായ കഥകളി...

“ഫയല്‍വാന്‍” ഓണത്തിന്

കെ. ജി. ഫ്. ന് ശേഷം വീണ്ടും കന്നടയിൽ നിന്നും അഞ്ചു ഭാഷകളില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം " ഫയല്‍വാന്‍ " സെപ്തംബര്‍ 12-ന് കേരളത്തില്‍ പല്ലവി റിലീസ് തിയ്യേറ്ററിലെത്തിക്കുന്നു. എസ്...

cu soon. മുന്നോട്ട് വെയ്ക്കുന്നത് വലിയ പ്രതീക്ഷയാണ്

സിനിമ രമേശ് പെരുമ്പിലാവ്ഇന്ന് സിനിമയെന്നല്ല ഒരു കാര്യവും നേരെ ചൊവ്വേ ചെയ്യാൻ പറ്റാത്ത ഒരു ജീവിത സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. എങ്കിലും പലരും തങ്ങളാലാവുംവിധം ഇടപെടലുകൾ പല മേഖലകളിൽ നടത്തുന്നുണ്ട്. കലയിലും അതിന്റെ അനുരണനങ്ങൾ...

മഴ പോലെ നനുത്ത ജൂൺ

സച്ചിൻ. എസ്‌. എൽജൂൺ മാസം എല്ലാ കാലവും ഒരോർമ്മപ്പെടുത്തലാണ്. മഴയിൽ കുളിച്ച സ്കൂൾ തുറപ്പിന്റെ ദിനങ്ങളെ. അതുകൊണ്ട്‌ തന്നെ ജൂണിനെന്നും നനവുതിരുന്ന നനുത്ത ഒരു സുഖമുണ്ട്‌. രജിഷ വിജയനെ കേന്ദ്രകഥാപാത്രമാക്കി അഹമ്മദ്‌ കബീർ...

വില്ലനായി വിജയ് സേതുപതി

വ്യത്യസ്തമാർന്ന വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് വിജയ് സേതുപതി. റിയൽ ലൈഫിൽ നാം കണ്ടുമുട്ടുന്ന കഥാപാത്രങ്ങളെ വിജയ് സേതുപതി സ്ക്രീനിൽ അവതരിപ്പിച്ചപ്പോൾ മക്കൾ സെൽവൻ എന്ന പേര് പ്രേക്ഷകർ ചാർത്തികൊടുത്തു. കഥാപാത്രങ്ങളിൽ...
spot_imgspot_img