Homeസിനിമ
സിനിമ
‘നോണ്‍സെന്‍സി’ലെ സെന്‍സുകള്‍
മുഹമ്മദ് ഷഫീഖ് / ബിലാല്‍ ശിബിലിനവാഗതനായ എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നോണ്‍ സെന്‍സ്'. സംവിധായകനൊപ്പം ആക്ഷൻ ഹീറോ ബിജുവിന്റെ തിരക്കഥാകൃത്തായ മുഹമ്മദ് ഷഫീഖ്, നവാഗതനായ ടി.ബി. ലിബിൻ എന്നിവർ ചേർന്നാണ്...
ഒബിഎം ലോഹിതദാസ് ഇന്റർനാഷണൽ ഓൺലൈൻ ഫിലിം ഫെസ്റ്റിവൽ സീസൺ 4
കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ലോകമിന്ന് നേരിട്ട് കൊണ്ടിരിക്കുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. കോവിഡിനൊപ്പം ജീവിക്കുക, മുന്നേറുക എന്ന ആശയം മുൻനിർത്തി വൺ ബ്രിഡ്ജ് മീഡിയ ഫിലിം സൊസൈറ്റി മലയാളം കണ്ട എക്കാലത്തെയും സർഗ്ഗ പ്രതിഭ...
കമൽ ചിത്രം: പൂജ ഇരുപത്തിയഞ്ചിന്
പ്രശസ്ത സംവിധായകൻ കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻെറ പൂജാ ചടങ്ങ് ജനുവരി ഇരുപത്തിയഞ്ച് വെള്ളിയാഴ്ച കാലത്ത് ഒമ്പത് മുപ്പതിനും പത്തു മണിക്കും ഇടയിലായി കൊച്ചി യിലെ ഐ.എം.എ ഹാളിൽ നടക്കുന്നു. ഡാനി പ്രൊഡക്ഷൻസിൻെറ...
തണ്ണീർമത്തൻ ദിനങ്ങൾ ; സമൂഹത്തെ നിർമ്മിക്കുന്ന കുട്ടി
അജീഷ് കുമാർ. ടി.ബിമാണിക്യക്കല്ല് എന്ന സിനിമയുടെ പ്രതിപക്ഷ സിനിമയാണ് തണ്ണീർ മത്തൻ ദിനങ്ങൾ. അധ്യാപകനല്ല സമൂഹത്തെയും അറിവിനെയും നിർണ്ണയിക്കുന്നത് കുട്ടിയാണ് എന്ന് സിനിമ സ്ഥാപിക്കുന്നു. നായകനേക്കാൾ നായിക കൂടുതൽ ശക്തമായ വക്താവാകുമ്പോൾ സിനിമ...
മുരളി മേനോന്റെ ആക്ടിങ് വര്‍ക്ക്‌ഷോപ്പ്
പ്രശസ്ത നാടക നടനും അഭിനയ പരിശീലകനുമായ മുരളി മേനോന്റെ നേതൃത്വത്തില്‍ ആക്ടിങ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ആത്മ ക്രിയേറ്റീവ് ലാബിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ടൗണ്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് മൂന്നു ദിവസങ്ങളിലായാണ് ശില്പശാല നടക്കുന്നത്. ഒക്ടോബര്‍ 5ന്...
സത്യജിത് റേയില്ലാത്ത 26 വർഷങ്ങൾ
നിധിൻ. വി. എൻ
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്ര സംവിധായകൻ സത്യജിത് റേ ഓർമ്മയായിട്ട് ഇന്നേക്ക് 26 വർഷം. സിനിമയെ പഠിക്കാൻ തുടങ്ങിയ കാലംതൊട്ട് കേൾക്കാൻ തുടങ്ങിയ പേരാണ് സത്യജിത് റേ. പഥേർ...
ഷോര്‍ട്ട് ഫിലിം ആന്‍റ് ഡോക്യുമെന്‍ററി മത്സരം
കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സത്യജിത് റേ ഫിലിം സൊസൈറ്റിയും ചേര്‍ന്നൊരുക്കുന്ന രണ്ടാമത് ഷോര്‍ട്ട് & ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍-2018 ലേയ്ക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. മികച്ച കഥാ ചിത്രം,...
” പതിമൂന്നാം രാത്രി ശിവ-രാത്രി ” ചിത്രീകരണം ആരംഭിച്ചു
വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ,മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു സംവിധാനം ചെയ്യുന്ന എന്ന ചിത്രത്തിന്റെ ചിത്രീകരണം മറയൂരിൽ ആരംഭിച്ചു.ദീപക് പറമ്പോള്‍, വിജയ് ബാബു, സോഹൻ സീനു ലാൽ,...
മരണ മാസ്സ് പേട്ട
അഭിഷേക് അനിൽകുമാർസൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി കാർത്തിക്ക് സുബ്ബരാജ് അണിയിച്ചൊരുക്കിയ ഫാമിലി-ആക്ഷൻ- മാസ്സ് എന്റർറ്റൈനർ ആണ് പേട്ട. ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ സൺ പിക്ചേഴ്സ് കലാനിധിമാരൻ ആണ് പേട്ടയുടെ നിർമ്മാണം. കേരളത്തിൽ വിതരണാവകാശം നേടിയത്...
‘എന്റെ’: ശുചിത്വ ബോധവത്കരണ ഹ്രസ്വ ചിത്രമൊരുങ്ങുന്നു
കോപ്പിറൈറ്റ് പ്രൊഡക്ഷന്റെ ബാനറിൽ പ്രഗ്‌നേഷ് സി.കെ സംവിധാനം നിർവഹിക്കുന്ന ബോധവത്കരണ ഹ്രസ്വ ചിത്രമാണ് ‘എന്റെ’. ശുചിത്വം പ്രധാന പ്രമേയമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. സ്വാർത്ഥതയുടെ ലോകത്തിൽ ജീവിക്കുന്ന മനുഷ്യർ പലപ്പോഴും മറന്നു പോകുന്ന...


