Homeസിനിമ
സിനിമ
‘നോണ്‍സെന്‍സി’ലെ സെന്‍സുകള്‍
മുഹമ്മദ് ഷഫീഖ് / ബിലാല്‍ ശിബിലിനവാഗതനായ എം.സി. ജിതിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'നോണ്‍ സെന്‍സ്'. സംവിധായകനൊപ്പം ആക്ഷൻ ഹീറോ ബിജുവിന്റെ തിരക്കഥാകൃത്തായ മുഹമ്മദ് ഷഫീഖ്, നവാഗതനായ ടി.ബി. ലിബിൻ എന്നിവർ ചേർന്നാണ്...
വിനു ശ്രീധർ സംവിധാനം ചെയ്യുന്ന “ലൗ ഡേൽ ‘ ആരംഭിച്ചു
‘'എല്ലാം സെറ്റാണ് "എന്ന ചിത്രത്തിന് ശേഷം വിനു ശ്രീധർ സംവിധാനം ചെയ്യുന്ന " ലൗ ഡേൽ" എന്ന ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. രേഷ്മ, മീനാക്ഷി, രമ, ഖുഷി, ബാജിയോ, ജോഹാൻ, വിഷ്ണു...
നിത്യഹരിത നായകന്‍റെ 92 വര്‍ഷങ്ങള്‍
നിധിൻ.വി.എൻമലയാള സിനിമയിലെ നിത്യഹരിത നായകന് ഇന്നലെ 92-ാം ജന്മദിനം. തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴിൽ ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി 1926 ഏപ്രിൽ ഏഴിന് ജനിച്ചു. 1952-ൽ എസ്.കെ.ചാരിയുടെ 'മരുമകൾ' എന്ന...
ടൊവിനോ തോമസ് നായകന്‍, പി. ബാലചന്ദ്രന്‍റെ തിരക്കഥ; “എടക്കാട് ബറ്റാലിയന്‍ 06” ഒരുങ്ങുന്നു
ടൊവിനോ തോമസിനെ നായകനാക്കി സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എടക്കാട് ബറ്റാലിയന്‍ 06'. 'കമ്മട്ടിപ്പാടം' എന്ന ചിത്രത്തിനുശേഷം പി. ബാലചന്ദ്രന്‍ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുണ്ട് 'എടക്കാട് ബറ്റാലിയന്‍ 06'-ന്....
Hoje (2011)
ഹര്‍ഷദ്
Hoje (2011)
Dir. Tata Amaral
Country: Brazil
വിപ്ലവമൊക്കെ വിജയിച്ചു. പക്ഷേ....
ബ്രസീലിലെ മിലിട്ടറി ആധിപത്യത്തിനെതിരെ പോരാടിയ സഖാക്കളിലൊരുവള്‍, ആന്‍ മരിയയുടെ വിപ്ലവാനന്തര ജീവിതത്തിലെ ഇന്ന്... ഹോജേ എന്നു വെച്ചാല്‍ റ്റുഡേ എന്നര്‍ത്ഥം. Denise Fraga എന്ന നടിയുടെ...
സാമൂതിരി അന്താരാഷ്ട്ര ചലച്ചിത്രമേള സമാപിച്ചു
സാബിത്സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് വിശ്വൽ ക്ലബ്ബും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപിച്ചു. അർച്ചന പദ്മിനി ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു. അപർണ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഡോക്ടർ രാമചന്ദ്രൻ അധ്യക്ഷത...
രാജ്യാന്തര ചലച്ചിത്ര മേള: ലിജോ ജോസ് പെല്ലിശ്ശേരി മികച്ച സംവിധായകന്‍, ‘ദി ഡാര്‍ക്ക് റൂ’ മികച്ച ചിത്രം
തിരുവന്തപുരം: 23-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള രജത ചകോര പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരിക്ക്. ഈ മ യൗ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. നേരത്തെ ഗോവാ രാജ്യാന്തര ചലച്ചിത്രമേളയിലും...
ചിയാന്‍ വിക്രമിന്റെ ബാല്യം അവതരിപ്പിക്കാന്‍ അവസരം
ചിയാന്‍ വിക്രം നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് എട്ടിനും പതിനാറിനും ഇടയില്‍ പ്രായമുള്ള അഭിനേതാക്കളെ തേടുന്നു. വിക്രമിനോട് രൂപസാദൃശ്യമുള്ള അഭിനേതാക്കളെയാണ് തേടുന്നത്. അയോധനകലകളില്‍ പ്രാവീണ്യമുള്ളവരായിരിക്കണം. താല്പര്യമുള്ളവര്‍ ഫോട്ടോയും ബയോഡാറ്റയും സഹിതം officeofmahavirkarna@gmail.com-ലേക്ക് മെയില്‍ ചെയ്യുക
സ്ലീവാച്ചൻ എന്ന ‘ആൺ’ബിംബം; ‘കെട്ട്യോളാണ് എന്റെ മാലാഖ’യുടെ ക്വിയർ വായന
രൺജിത് തങ്കപ്പൻ“ven at its best, society’s response to the question of sexuality has been in the form of ‘respecting choice’. Such a response as...
നീരജ് മാധവ് നായകനാകുന്ന ചിത്രം ‘ചിറകി’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
നീരജ് മാധവിനെ നായകനാക്കി റിനീഷ് സംവിധാനം ചെയുന്ന ചിത്രം 'ചിറകി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ പങ്കുവെച്ചു. 'ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കഥ പറയുന്ന ഒരു സിനിമയുടെ ഫസ്റ്റ് ലുക്കുമായി ഒരുകൂട്ടം...


