Homeസിനിമ
സിനിമ
സ്‌കൂളില്‍ ഏകദിന ഫിലിം ഫെസ്റ്റിവല്‍
പിണറായി എകെജി മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ കുറുസോവ ഫിലിം ക്ലബിന്റെ നേതൃത്വത്തില്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ജൂലൈ 28ന് രാവിലെ 9മണിയ്ക്കാണ് ഫെസ്റ്റ് ആരംഭിക്കുക. പെരളശ്ശേരി എകെജി സ്മാരക ഹയര്‍സെക്കന്ററി സ്‌കൂള്‍,...
‘യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ് ആമസോണിന്; റെക്കോര്‍ഡ് തുക
വൈ.എസ്.രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ മമ്മൂട്ടിയുടെ യാത്ര’യുടെ ഡിജിറ്റല്‍ റൈറ്റ് റെക്കോര്‍ഡ് തുകയ്ക്ക് ആമസോണ്‍ പ്രൈം സ്വന്തമാക്കി. ഏട്ടു കോടി രൂപയ്ക്കാണ് റൈറ്റ് സ്വന്തമാക്കിയതെന്നാണ് വിവരം. തിയറ്ററുകളില്‍ വിജയകരമായി ഓടി കൊണ്ടിരിക്കുന്ന തെലുങ്ക്...
സനൽകുമാർ ശശിധരൻ ചിത്രം “ചോല” വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക്
സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത “ചോല” പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ റെഡ് കാർപ്പറ്റ് വേൾഡ് പ്രിമിയറിന് സനൽ കുമാർ ശശിധരൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ, സിജോ...
GOOD DAY, RAMON (2013)
ഹര്‍ഷദ്GOOD DAY, RAMON (2013)Dir. Jorge Ramírez SuárezCountry: Mexicoകൂട്ടുകാരനാണ് പറഞ്ഞ് മൂപ്പിച്ചത് ജര്‍മ്മനിയില്‍ ചെന്നാല്‍ പിന്നെ കാര്യങ്ങളൊക്കെ ഉഷാറാവുമെന്ന്. അമ്മൂമ്മയ്ക്കുള്ള മരുന്നുകള്‍, അമ്മയെ പോറ്റാന്‍ വേണ്ട പണം, അവര്‍ക്കൊരു മെച്ചപ്പെട്ട ജീവിതസാഹചര്യം...
ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ഒന്നിക്കുന്ന കുട്ടിമാമയുടെ ട്രെയിലറെത്തി
ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്ന ചിത്രമാണ് 'കുട്ടിമാമ'. ചിത്രത്തിന്റെ ട്രെയിലര്‍ പൃഥ്വിരാജ് സുകുമാരന്‍ തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു. വി.എം വിനു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിട്ടയേര്‍ഡ്...
കനി: കനിവിന്‍റെ വേറിട്ട മുഖമൊരുക്കി കാണികളിലേക്ക്
മാധ്യമപ്രവര്‍ത്തകനായ ഷൈബിന്‍ ഷഹാനയുടെ ആദ്യ സംരഭമായ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘കനി’ എന്ന ഷോര്‍ട്ട് ഫിലം ശ്രദ്ധേയമാവുന്നു. ആശുപത്രി ലേബര്‍ റൂമിലെ നഴ്‌സിന് പറ്റാവുന്ന കയ്യബദ്ധത്തിന് അപ്പുറം മതവും ജാതിയും ഒന്നുമില്ലെന്ന് വിളിച്ചുപറയുന്ന ചിത്രമാണ്...
ഇനി തീവണ്ടിക്ക് തിരക്ക് കുറയും
അജയ് ജിഷ്ണു നല്ല റിവ്യൂകൾ കൊണ്ടും ചില പാട്ടുകളും സീനുകളും ഉണ്ടാക്കിയ ഇമ്പാക്ട് കൊണ്ടും നല്ല തിരക്കാണ് തിയറ്ററിൽ അനുഭവപ്പെട്ടത്, അതു കൊണ്ടു തന്നെ പ്രതീക്ഷകളും
ഏറെയായിരുന്നു.പ്രതീക്ഷാ ഭാരം കൊണ്ടാവണം ഒരു ആവറേജ് കാഴ്ച്ചാനുഭവം മാത്രമേ...
പൊൻകുന്നം വർക്കിയുടെ ‘ശബ്ദിക്കുന്ന കലപ്പ’ മെയ്ദിനത്തിൽ റൂട്‌സിൽ എത്തുന്നു
ജയരാജ് സംവിധാനം നിർവഹിച്ച, പൊൻകുന്നം വർക്കിയുടെ, 'ശബ്ദിക്കുന്ന കലപ്പ' എന്ന ഹ്രസ്വചിത്രം ലോക തൊഴിലാളി ദിനമായ മെയ് 1 ന് റൂട്സ് എന്ന OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നു. പ്രകൃതിയും മനുഷ്യനും തമ്മിൽ...
പി ജെ ആന്റണി
ശരത് കൃഷ്ണൻ. കെമലയാള സിനിമാ ചരിത്രത്തിൽ ഒഴിച്ചുകൂടാനാവത്ത പേര് പി.ജെ ആന്റണി. തെന്നിന്ത്യയിലേക്കും മലയാളത്തിലേക്കും ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം കൊണ്ടുവന്ന നടൻ 1973 ൽ എംടി വാസുദേവൻ നായർ സംവിധാനം...
The Boss, Anatomy of a Crime (2014)
ഹര്‍ഷദ്The Boss, Anatomy of a Crime (2014)Director: Sebastián SchindelCountry: Argentinaഒരു കശാപ്പുകടയിലെ ജോലിക്കാരനായ ഹെര്‍മോഗോണെസ് എന്ന യുവാവ് ഒരു നാള്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അയാളുടെ ബോസിനെ കുത്തിക്കൊലപ്പെടുത്തുന്നു. പട്ടണവും അവിടുത്തെ...


