Homeസിനിമ
സിനിമ
ഞാന്‍ ഇനിയും വരും, മലയാളത്തിലേക്ക്: സാമുവല്‍
സാമുവല്‍ എബിയോള റോബിന്‍സണ്‍
/ റൂഹ്'സുഡാനി ഫ്രം നൈജീരിയ' നിറഞ്ഞ സദസ്സുകളില്‍ ഇന്നും ഓടികൊണ്ടിരിക്കുന്നു, വിഷു ചിത്രങ്ങളുടെ ഇടയിലും. സിനിമയിലൂടെ നമ്മുടെ മനസ്സില്‍ ഇടം നേടിയ പ്രിയ 'സുഡു', ഇടക്ക് പക്ഷെ ചില വിവാദങ്ങളിലും...
പൊൻകുന്നം വർക്കിയുടെ ‘ശബ്ദിക്കുന്ന കലപ്പ’ മെയ്ദിനത്തിൽ റൂട്‌സിൽ എത്തുന്നു
ജയരാജ് സംവിധാനം നിർവഹിച്ച, പൊൻകുന്നം വർക്കിയുടെ, 'ശബ്ദിക്കുന്ന കലപ്പ' എന്ന ഹ്രസ്വചിത്രം ലോക തൊഴിലാളി ദിനമായ മെയ് 1 ന് റൂട്സ് എന്ന OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്നു. പ്രകൃതിയും മനുഷ്യനും തമ്മിൽ...
എമ്പുരാനൊരുങ്ങുന്നു; ലൂസിഫർ – 2 ന് ഔദ്യോഗിക പ്രഖ്യാപനം
സിനിമാ പ്രേമികൾ കാത്തിരുന്ന പ്രഖ്യാപനം എത്തി. ലൂസിഫർ രണ്ടാം ഭാഗത്തിന് സ്ഥിരീകരണവുമായി സംവിധായകൻ പൃഥ്വിരാജും നടൻ മോഹൻലാലും. കൊച്ചി തേവരയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും നന്ദി പറഞ്ഞാണ്...
‘ആല’യിൽ സിനിമ നിർമ്മാണ ശില്പശാല; തിരക്കഥയെ ആസ്പദമാക്കി സീനുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യാനും അവസരം
തൃശ്ശൂരിലെ പ്രശസ്തമായ ചേതന മീഡിയ കോളേജും മുളന്തുരുത്തിയിലെ ആലയും ചേർന്ന് പ്ലസ് ടു വോ, അതിനു മുകളിലോ പ്രായമുള്ള കുട്ടികൾക്കായി മേയ് 8, 9, 10 ദിവസങ്ങളിൽ താമസിച്ചുള്ള ശില്പശാല സംഘടിപ്പിക്കുന്നു. തിരക്കഥ,...
ഏഴ് ഭാഷകള്‍, 42 പാട്ടുകളുമായി ” സാല്‍മണ്‍ 3ഡി “
ഒരു സിനിമയും ഏഴ് ഭാഷകളെന്നതു മാത്രമല്ല, ഒരു സിനിമയില്‍ ഏഴ് ഭാഷകളിലായി 42 പാട്ടുകള്‍ വ്യത്യസ്തമായി തയ്യാറാക്കുന്നു എന്നതാണ് " സാല്‍മണ്‍" ത്രിഡി ചിത്രത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ...
മാസ്സ് കാട്ടി സൂര്യ: ‘എന്‍ജികെ’യുടെ ട്രെയിലറെത്തി
സൂര്യയെ നായകനാക്കി ശെല്‍വരാഘവന്‍ സംവിധാനം ചെയ്ത 'എന്‍ജികെ' എന്ന സിനിമയുടെ ട്രെയിലറിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. നന്ദഗോപാല്‍ കുമരന്‍ എന്ന സൂര്യയുടെ നായകകഥാപാത്രത്തിന്റെ ചുരുക്കപ്പേരും വിളിപ്പേരുമാണ് എന്‍ജികെ. രാഷ്ട്രീയ നേതാവായാണ് സൂര്യയുടെ കഥാപാത്രം....
സ്ലീവാച്ചൻ എന്ന ‘ആൺ’ബിംബം; ‘കെട്ട്യോളാണ് എന്റെ മാലാഖ’യുടെ ക്വിയർ വായന
രൺജിത് തങ്കപ്പൻ“ven at its best, society’s response to the question of sexuality has been in the form of ‘respecting choice’. Such a response as...
‘ഏവാൾ ‘ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസ്
അങ്ങാടി തെരുവ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മഹേഷിനെ പ്രധാന കഥാപാത്രങ്ങളാക്കി ജിതേഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന "ഏവാൾ " എന്ന തമിഴ് ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയിലര്‍ റിലീസായി.മോക്ഷ, ആരതി...
ഗീതു മോഹൻദാസിന്റെ “മൂത്തോൻ’ മുംബൈ ചലച്ചിത്രമേളയിലെ ഉദ്‌ഘാടനചിത്രം
നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോന്‍' 21-ാമത് മുംബൈ ചലച്ചിത്രമേളയില്‍ (ജിയോ മാമിഫിലിം ഫെസ്റ്റിവല്‍) ഉദ്ഘാടനച്ചിത്രമാകും. ഒക്ടോബർ 17നാണ് പ്രദർശനം.
https://youtu.be/ys4lcI8LohI
വിഖ്യാതമായ ടൊറൊന്റോ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിലും ചിത്രത്തിന്റെ പ്രദർശനം...
ജോക്കറി’ന്റെ ഫൈനല്‍ ട്രെയിലർ പുറത്തെത്തി
ഹോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും കാത്തിരിപ്പുള്ള സിനിമകളിലൊന്നായ 'ജോക്കറി'ന്റെ ഫൈനല്‍ ട്രെയിലർ പുറത്തെത്തി. വാക്കീന്‍ ഫിനിക്സ് ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം, ഒരു സ്റ്റാന്‍ഡ്അപ് കൊമേഡിയനില്‍ നിന്ന് 'ജോക്കറി'ലേക്കുള്ള ആര്‍തര്‍ ഫ്ളെക്ക് എന്ന കഥാപാത്രത്തിന്റെ...


