ആത്മയിൽ കുട്ടികൾക്കായുള്ള സിനിമാഭിനയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗപ്പി, ദി ഗ്രേറ്റ് ഫാദർ, ആമി, ജിലേബി, മങ്കിപെൻ, മഞ്ചാടിക്കുരു തുടങ്ങി ചിത്രങ്ങളുടെ അഭിനയ പരിശീലകനായ കെ.വി. വിജേഷിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. സിനിമാ-ടിവി- നാടകരംഗങ്ങളിലെ പ്രഗൽഭർ ക്യാമ്പ് സന്ദർശിക്കും. മെയ് 14, 15 തിയ്യതികളിൽ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക.
ആത്മ ദി ക്രിയേറ്റിവ് ലാബ്. വെങ്ങളം പി.ഒ, കോഴിക്കോട്
9946793225, 0496 2635000