Homeസിനിമ
സിനിമ
സൈക്കിളോടിക്കുന്ന ആലീസായി രജീഷ: ‘ഫൈനൽസി’ന്റെ ഫസ്റ്റ് ലുക്ക്
ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ കഥാപാത്രമായി രജീഷ വിജയന്‍ അഭിനയിക്കുന്ന ചിത്രമാണ് 'ഫൈനൽസ്'. ആലീസ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.https://www.facebook.com/rajisha.vij/photos/a.1548945272028583/2248704465385990/?type=3&theater'ജൂണ്‍' എന്ന ചിത്രത്തിനുശേഷം രജീഷ അഭിനയിക്കുന്ന ചിത്രമാണ്...
4K മികവോടെ സ്ഫടികമെത്തുന്നു
മലയാളി മറക്കാത്ത മാസ്സ് കഥാപാത്രങ്ങളുടെ ലിസ്റ്റെടുത്താൽ, ആടുതോമയതിൽ മുൻനിരയിൽ തന്നെ കാണും. 1995 ൽ,സ്വന്തം കഥയിൽ ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം, മലയാളിയെ പുളകംകൊള്ളിച്ച ചിത്രങ്ങളിലൊന്നാണ്. മോഹൻലാൽ, തിലകൻ, ഉർവശി, സിൽക്ക് സ്മിത,...
കനി: കനിവിന്‍റെ വേറിട്ട മുഖമൊരുക്കി കാണികളിലേക്ക്
മാധ്യമപ്രവര്‍ത്തകനായ ഷൈബിന്‍ ഷഹാനയുടെ ആദ്യ സംരഭമായ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘കനി’ എന്ന ഷോര്‍ട്ട് ഫിലം ശ്രദ്ധേയമാവുന്നു. ആശുപത്രി ലേബര്‍ റൂമിലെ നഴ്‌സിന് പറ്റാവുന്ന കയ്യബദ്ധത്തിന് അപ്പുറം മതവും ജാതിയും ഒന്നുമില്ലെന്ന് വിളിച്ചുപറയുന്ന ചിത്രമാണ്...
വ്യത്യസ്ത ഗെറ്റപ്പില്‍ ജയസൂര്യ
ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയുന്ന 'ഞാന്‍ മേരികുട്ടി'യുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. കറുത്ത സാരീ അണിഞ്ഞ് സ്‌ത്രൈണത പ്രകടിപ്പിക്കുന്ന ഭാവവുമായാണ് ജയസൂര്യ ടീസറില്‍ പ്രത്യക്ഷപെടുന്നത്. ടീസറിനു മികച്ച പ്രതികരണമാണ്...
കനല്‍ കോരിയിട്ട് കലിപ്പ് ലുക്കില്‍ ടൊവിനോ: ‘കല്‍ക്കി’യുടെ ടീസര്‍ കാണാം
നവാഗതനായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രം 'കല്‍ക്കി'യുടെ ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് ചിത്രം 'എസ്ര'യ്ക്ക് ശേഷം ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് 'കല്‍ക്കി'.https://www.youtube.com/watch?v=7NliQMcPraMലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ. വര്‍ക്കിയും...
ദേശീയ ചലച്ചിത്ര പുരസ്‌കാരം: സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം; ജോജുവിനും സാവിത്രി ശ്രീധരനും പ്രത്യേക പരാമർശം
ന്യൂഡൽഹി: ഈ വർഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നു. അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര അവാര്‍ഡാണ് പ്രഖ്യാപിക്കുന്നത്. ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ 31 വിഭാഗങ്ങളിലാണ് അവാര്‍ഡ് ലഭിക്കുക. 419 സിനിമകളാണ് മത്സരത്തിന് പരിഗണിച്ചത്. നോണ്‍...
Yumurta (Egg)
ഗ്ലോബൽ സിനിമ വാൾ
മുഹമ്മദ് സ്വാലിഹ്Film: Yumurta (Egg)
Director: Semih Kaplanoğlu
Year: 2007
Language: Turkishകവിയായ യൂസുഫ് ഇസ്താംബൂളില്‍ പുസ്തകക്കട നടത്തുകയാണ്. പാതിരാത്രി തന്റെ കടയിലിരിക്കവെയാണ് തന്റെ ഗ്രാമത്തില്‍ നിന്നും ഫോണ്‍ വരുന്നത്. യൂസുഫിന്റെ മാതാവ്...
16 വര്‍ഷങ്ങള്‍ക്കുശേഷം സത്യന്‍ അന്തിക്കാടും, ശ്രീനിവാസനും ഒന്നിക്കുന്നു. കൂടെ ഫഹദും
മലയാളത്തില്‍ ജീവിതഗന്ധിയായ ഒട്ടേറെ ചിത്രങ്ങൾ സമ്മാനിച്ച സത്യന്‍ അന്തിക്കാടും, ശ്രീനിവാസനും ഒന്നിക്കുന്നു. 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തിനുവേണ്ടി ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തില്‍, മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ ഫഹദും കൂടിയാകുമ്പോള്‍ ആരാധകരുടെ പ്രതീക്ഷ...
‘ഇന്നലെ ഇന്ന് നാളെ’ ഒന്നാമത്
സാമൂഹിക അനാചാരങ്ങൾക്കെതിരെ ബോധവത്കരണം വളർത്തുക എന്ന ലക്ഷ്യത്തോടെ, കേരള സംസ്ഥാന യുവജന കമ്മീഷൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ പ്രവീൺ വിശ്വം സംവിധാനം ചെയ്ത ‘ഇന്നലെ ഇന്ന് നാളെ’ ഒന്നാം സ്ഥാനം നേടി....
അന്താരാഷ്ട്ര ചലച്ചിത്ര മേള: രജിസ്ട്രേഷൻ നവംബർ ഒന്നു മുതൽ
തിരുവനന്തപുരം: ഡിസംബറിൽ നടക്കുന്ന 23-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ നവംബർ ഒന്നു മുതൽ ആരംഭിക്കും. കേരളാ സാഹിത്യ ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ചലച്ചിത്ര അക്കാദമിയുടെ കണ്ണൂർ, കോഴിക്കോട്, തൃശൂർ,...


