Homeസിനിമ
സിനിമ
‘അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം’ അവസാന ട്രെയിലര്‍ റിലീസ് ചെയ്തു
ലോകം മുഴുവനുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന 'അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം' അവസാന ട്രെയിലര്‍ റിലീസ് ചെയ്തു. കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങള്‍കൊണ്ട് കോടിക്കണക്കിനുള്ള പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കിയ മാര്‍വല്‍ സിനിമാറ്റിക് യൂണിവേര്‍സിലേയ്ക്കുള്ള തിരിഞ്ഞുനോട്ടം കൂടിയാണ്...
മോണ്‍സ്ട്രസ്
നിധിന്‍ വി. എന്‍.വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന ചെറിയ ചിത്രമാണ് മോണ്‍സ്ട്രസ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ചാണ് ഒറ്റ ഷോട്ടില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പറയുന്നത്.ഏഴ് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ലോകത്തിലെ തന്നെ ഏറ്റവും...
പത്മിനി നാളെ നളന്ദയിൽ
കോഴിക്കോട്: അകാലത്തില്‍ പൊലിഞ്ഞ വിഖ്യാത ചിത്രകാരി ടി. കെ പത്മിനിയുടെ ജീവിതവും കലയും ആസ്പദമാക്കി സുസ്‌മേഷ് ചന്ദ്രോത്ത് ഒരുക്കിയ 'പത്മിനി'യുടെ പ്രദര്‍ശനം ഫെബ്രുവരി 8 വെള്ളിയാഴ്ച 5 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്നു....
വെള്ളിനേഴി കലാഗ്രാമത്തെപ്പറ്റി ഹ്രസ്വചിത്രം ഒരുങ്ങുന്നു
വള്ളുവനാടിന്റെ സാംസ്കാരിക സ്രോതസ്സായ വെള്ളിനേഴി കലാഗ്രാമത്തെപ്പറ്റി ഹ്രസ്വചിത്രം ഒരുങ്ങുന്നു. വിഷ്ണു അച്യുത മേനോന്റെ നേതൃത്വത്തിലുള്ള ഒരു സംഘം യുവ മാധ്യമപ്രവർത്തകർ തയാറാക്കുന്ന ഹ്രസ്വചിത്രത്തിനു പശ്ചാത്തല സൗകര്യം ഒരുക്കുന്നത് വെള്ളിനേഴി കലാഗ്രാമം പ്രമോഷൻ കൗൺസിൽ...
പുന്നശേരി കാഞ്ചന അന്തരിച്ചു
2017ലെ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ പുന്നശേരി കാഞ്ചന അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗത്തെ തുടർന്നായിരുന്നു മരണം. മലയാള സിനിമയില്‍ ഒട്ടേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ പുന്നശേരി കാഞ്ചന പിന്നീട് നീണ്ട...
‘സ്ലീപ്‌ലെസ്സ്‌ലി യുവേഴ്സ്’ IFFK യ്ക്ക്
സച്ചിന്‍ എസ്. എല്‍മലയാള സിനിമയിലെ ഇരട്ട സംവിധായകരുടെ പട്ടികയിലേക്ക് ഇനി നവാഗതരായ ഗൗതം സൂര്യയും, സുദീപ് ഇളമൺ. തങ്ങളുടെ ആദ്യ ചിത്രം തന്നെ 2018 ഐ. എഫ്. എഫ്. കെ യ്ക്ക് തിരഞ്ഞെടുക്കപ്പെട്ട...
സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം ഗുഡ് വിൽ എന്റർടെെയ്ൻമെന്റിന്
സുരേഷ് ഗോപിയുടെ ആവേശകരമായ രണ്ടാമത്ത വരവിലെ രണ്ടാമത്ത ചിത്രം നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.
അനൂപ് സത്യന്റെ ചിത്രത്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം, ഗുഡ് വിൽ...
മോഹന്‍ലാലും വിനയനും ഒന്നിക്കുന്നു
മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാന്‍ പോകുന്ന വാര്‍ത്ത പങ്കുവച്ച് സംവിധായകന്‍ വിനയന്‍. വിനയന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. മോഹന്‍ലാലുമായി നടത്തിയ ചര്‍ച്ചയില്‍ ഒന്നിച്ച് സിനിമ ചെയ്യാന്‍ ധാരണയായി. കഥയെപറ്റി...
കയ്യെത്താത്ത ദൂരത്ത് ഫഹദ് ഫാസിൽ
അഞ്ജലി മാധവി ഗോപിനാഥ്നമ്മളായിട്ട് പ്രത്യേകിച്ച് യാതൊരു തരത്തിലുള്ള ബന്ധമില്ലാത്തവരെപ്പോലും അനാവശ്യമായി ജഡ്ജ് ചെയ്യുന്നവരാണ് നമ്മളിൽ പലരും. അതിൽ ഏറിയ പങ്കും ഊഹാപോഹങ്ങളും നമ്മുടേതായ കണ്ടെത്തലുകളുമാണ്.ഇനിയിപ്പോൾ അതൊരു സിനിമ നടനോ നടിയോ ആണെങ്കിലോ! സ്ക്രീനിലെ...
നടന്‍ കെ.എല്‍ ആന്റണി അന്തരിച്ചു
പ്രശസ്ത നടന്‍ കെ.എല്‍ ആന്റണി(79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം ലെയ്ക്ക് ഷോർ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ആന്റണിയെ ആലപ്പുഴ പ്രൊവിഡൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ വൈകിട്ടോടെ നില വഷളായി. തുടർന്ന്...


