Homeസിനിമ

സിനിമ

അജിത് നായികയായി വിദ്യാ ബാലന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു

വിദ്യാ ബാലന്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. അജിത് നായകനാകുന്ന ചിത്രത്തിലൂടെയാണ് വിദ്യാ ബാലന്‍ തമിഴകത്തേക്കെത്തുന്നത്. അമിതാഭ് ബച്ചനും താപ്‌സി പാന്നുവും തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച പിങ്കിന്റെ തമിഴ് റീമേക്കാണ് ചിത്രം. വിദ്യക്കൊപ്പം...

ഹരീഷ് പേരടി കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം

ഹരീഷ് പേരടി, നിര്‍മ്മല്‍ പാലാഴി, ആശാ അരവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കോഴിക്കോട് ആരംഭിച്ചു. ബോധി കൂള്‍ എന്‍റര്‍ടെെയ്ന്‍മെന്റ്, ജി ബി ഫ്രെയിംസ്...

‘എൻറെ’ ശ്രദ്ധേയമാകുന്നു

എൻറെ എന്ന സാമൂഹ്യ ബോധവൽക്കരണ ഹ്രസ്വചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. മാലിന്യനിർമ്മാർജ്ജനം എന്നത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണെന്ന് ഓർമ്മപ്പെടുത്തുന്നതാണ് ‘എൻറെ’.കോപ്പിറൈറ്റ് പ്രൊഡക്ഷന്റെ ബാനറിൽ പ്രഗ്‌നേഷ് സി.കെ സംവിധാനം നിർവഹിച്ച ബോധവത്കരണ ഹ്രസ്വ ചിത്രമാണ്...

ന്യൂവേവ് ഫിലിം സ്‌കൂൾ പ്രവേശനം; ജൂലൈ 15 വരെ അപേക്ഷ സമർപ്പിക്കാം

കോഴിക്കോട്: ന്യൂവേവ് ഫിലിം സ്‌കൂൾ 2020-21 റെഗുലർ ബാച്ച് മെറിറ്റ് അഡ്മിഷനിലേയ്ക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം. പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ജൂലൈ 19 ന് ഓൺലൈൻ ആയി...

സംസ്ഥാന ചലച്ചിത്ര പുരസ്കാരം മികച്ച നടൻ സുരാജ്, നടി കനി, സ്വഭാവ നടൻ ഫഹദ്, ലിജോ സംവിധായകൻ..

അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ പ്രഖ്യാപിച്ചു. ഷിനോസ് റഹ്‍മാനും സഹോദരൻ സജാസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്ത വാസന്തി മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്കാരം...

സനൽകുമാർ ശശിധരൻ ചിത്രം “ചോല” വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക്

സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത “ചോല” പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ റെഡ് കാർപ്പറ്റ് വേൾഡ് പ്രിമിയറിന് സനൽ കുമാർ ശശിധരൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ, സിജോ...

ക്യാപ്റ്റന്‍: വി പി സത്യന്‍റെ ആത്മാവ് ജയസൂര്യയിലൂടെ ജീവിക്കുന്നു

ബിലാല്‍ ശിബിലി തലശ്ശേരികപില്‍, അസ്ഹര്‍, സച്ചിന്‍, ദാദ, ധോണി, ദാ ഇപ്പോള്‍ കോഹ്ലിയും. ആഘോഷിച്ചത് നമ്മളെന്നും ക്രിക്കറ്റാണ്. പിറകെയായിരുന്നു രാജ്യമെന്നും അവരുടെ. ക്രിക്കറ്റിന്‍റെ അതിപ്രസരത്തില്‍ ഫുട്ബോളിന് അര്‍ഹമായ പരിഗണന ഒരിക്കലും കിട്ടിയിട്ടില്ല. ഫുട്ബോള്‍ താരങ്ങള്‍ക്കും....

‘അപ്പന്റെ ചരിത്രം അപ്പന്’; ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’ന്റെ ട്രെയിലറെത്തി

പ്രണവ് മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന അരുണ്‍ ഗോപി ചിത്രം 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'ന്റെ ട്രെയിലര്‍ എത്തി. മുളകുപാടം ഫിലിംസ് ആണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. 'ആദി'ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തെ...

ലോഹിതദാസ് സ്മരണയില്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്

ലോഹിതദാസ് സ്മരണാര്‍ത്ഥം വണ്‍ ബ്രിഡ്ജ് മീഡിയ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ രണ്ടാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. ജൂലൈ 28,29 തിയ്യതികളിലായി പാലക്കാട് ഒറ്റപ്പാലത്ത് വെച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ലോഹിതദാസ് എന്ന മഹാ...

Lion’s Den (2008)

ഹര്‍ഷദ്‌Lion's Den (2008) Dir. Pablo Trapero Country: Argentina2 മാസം ഗര്‍ഭിണിയായ ജൂലിയ തന്റെ കുഞ്ഞിന്റെ അച്ഛനെ കൊന്നതിന്റെ പേരിലാണ് ജയിലിലെത്തുന്നത്. തന്റെയും വയറ്റിയുള്ള തന്റെ കുഞ്ഞിന്റെയും ജിവനുവേണ്ടി അവള്‍ ആ പെണ്‍ജയിലില്‍ നടത്തുന്ന പോരാട്ടമാണീ...
spot_imgspot_img