Homeസിനിമ
സിനിമ
ഓസ്കാർ നിശയിൽ തിളങ്ങി ഗ്രീൻ ബുക്കും റോമയും
എസ്. കെ.91ആമത് അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. ലോസാഞ്ചലോസിലെ ഡോൾബി തിയേറ്ററിലെ നക്ഷത്രരാവിൽ മികച്ച ചലച്ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് പീറ്റർ ഫറേലി സംവിധാനം ചെയ്ത കോമഡി ഡ്രാമയായ ഗ്രീൻ ബുക്ക്. ഡോൺ ഷിർലേ എന്ന...
നിങ്ങൾ കണ്ടിട്ടുണ്ടോ പിഹു എന്ന ഈ പെൺകുട്ടിയെ?
വി.കെ. ജോബിഷ്‌രണ്ടര വയസുള്ള കുട്ടിയുടെ ഒന്നര മണിക്കൂർ സിനിമ. വടകര ഫാൽക്കെ ഫിലിം തിയറ്ററിൽ വെച്ചാണ് ഇന്നലെ രാത്രി 'പിഹു' എന്ന ബോളിവുഡ് ചിത്രം കണ്ടത്.സംവിധായകൻ വിനോദ് കാപ്രിയുടേതാണ് ചിത്രമെങ്കിലും മൈറ വിശ്വകർമ്മ...
ഹൗസ്ഫുള്‍ തീവണ്ടി
ഡോ: ആഷിം. എം. കെജീവിതത്തിലെ ചില മാറ്റങ്ങൾ അനിവാര്യമാണ് അതിലേക്ക് എത്തിക്കുന്ന സാഹചര്യങ്ങൾ എന്ത് തന്നെ ആയാലും. ബിനീഷിൻറെയും കഥ അങ്ങനെ തന്നെ ആയിരുന്നു. സമകാലീന രാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങൾ ഒരു വശത്ത് അല്പം...
നിര്‍ഭയ കേസ് സിനിമയാകുന്നു: ട്രെയിലര്‍ കാണാം
രാജ്യത്തെ നടുക്കിയ നിര്‍ഭയ കേസ് സിനിമയാകുന്നു. നെറ്റ്ഫ്‌ലിക്‌സാണ് മനസാക്ഷിയെ ഞെട്ടിച്ച ഡല്‍ഹി കൂട്ട ബലാത്സംഗ കേസിനെ കുറിച്ചുള്ള ചിത്രവുമായി എത്തുന്നത്. 'ഡല്‍ഹി ക്രൈം' എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.ഷെഫാലി ഷാ, ആദില്‍ ഹുസൈന്‍,...
മോഹൻലാലിന്റെ ജീവചരിത്രം “മുഖരാഗം” ഒരുങ്ങുന്നു; പിറന്നാൾ ദിനത്തിൽ സന്തോഷം പങ്കുവച്ച് താരം
പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സന്തോഷവാർത്തയുമായി നടൻ മോഹൻലാൽ. ജീവചരിത്രം പൂർത്തിയാകുന്നു എന്ന വാർത്തയാണ് താരം ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചത്.
https://www.facebook.com/365947683460934/posts/2241881205867563/
'മുഖരാഗം' എന്റെ ജീവചരിത്രമാണ്. നാൽപ്പത് വർഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന...
ഫാൻസുകാർ ഒടിമറയുമ്പോൾ
സോമൻ പൂക്കാട്അധികമായാൽ അമൃതും വിഷമാണ്. താരാരാധനയും ഒരു പരിധിവിട്ടാൽ പാരയാകും. മലയാള സിനിമയിൽ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല താരാരാധന. മികച്ച അഭിനേതാവായിരുന്ന സത്യൻ ഒരു ഭാഗത്ത് നിലയുറപ്പിച്ചിരുന്നെങ്കിലും പ്രേംനസീർ ആബാലവൃദ്ധം മലയാളികളുടെയും ആരാധന ബിംബമായി...
ലോക റെക്കോർഡ് നേടി മലയാളത്തിന്റെ വിശ്വഗുരു
അന്തർദേശീയ തലത്തിൽ ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് തിരക്കഥ ഒരുക്കി പ്രദർശനത്തിനെത്തിച്ച ചലച്ചിത്രത്തിനുള്ള ലോക റെക്കോർഡിന് മലയാളത്തിന്റെ വിശ്വഗുരു അർഹമായി. അമ്പത്തൊന്ന് മണിക്കൂറും രണ്ട് സെക്കന്റുമാണ് റെക്കോർഡ് സമയം. നിലവിലുണ്ടായിരുന്ന എഴുപത്തൊന്ന് മണിക്കൂറും...
‘ഏവാൾ ‘ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസ്
അങ്ങാടി തെരുവ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം മഹേഷിനെ പ്രധാന കഥാപാത്രങ്ങളാക്കി ജിതേഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന "ഏവാൾ " എന്ന തമിഴ് ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയിലര്‍ റിലീസായി.മോക്ഷ, ആരതി...
Visaranai (2015)
ഹര്‍ഷദ്Visaranai (2015)
Dir. Vetrimaaran
Country: Indiaസാര്‍ ഞാന്‍ തമിഴനാണ്
ആ. തമിഴമ്മാരെല്ലാം LTTE ആണ്....നിന്റെ പേരെന്താടാ..
അഫ്‌സല്‍.. സാര്‍
അല്‍ഖൊയിദയാ..? ഐഎസ്സാ.?
ചോദിക്കുന്നത് ആന്ധ്ര പോലീസ്. ഉത്തരം പറയുന്നത് ജീവിക്കാനായി ഗതിതേടി തമിഴ്‌നാട്ടില്‍നിന്നും വന്ന പാവങ്ങളായ ചെറുപ്പക്കാര്‍...
പിന്നീട് നാം കാണുന്നത്...
നോയിഡ ഫിലിം ഫെസ്റ്റ്: ജീവ കെ ജെ മികച്ച നവാഗത സംവിധായിക
നോയിഡ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും മികച്ച നവാഗത സംവിധായികക്കുള്ള അവാര്‍ഡ് റിക്ടർ സ്കെയില്‍ 7.6 സംവിധായിക ജീവ കെ ജെ ക്ക്. കോഴിക്കോട് നടന്ന മിനിമൽ സിനിമ IEFFK ലും തിരുവനന്തപുരം...


