Homeസിനിമ
സിനിമ
രാജീവ് രവിയുടെ തിരക്കഥാകൃത്തായി സിബി തോമസ്
രാജീവ് രവി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് സിബി തോമസ് തിരക്കഥയൊരുക്കുന്നു. മട്ടാഞ്ചേരിയിലെ തൊഴിലാളികളുടെ ജീവിത കഥ പറയുന്ന 'തുറമുഖം' എന്ന ചിത്രത്തിനുശേഷമാണ് രാജീവ് രവി പുതിയ ചിത്രത്തിലേക്ക് കടക്കുക.'തൊണ്ടി മുതലും ദൃക്‌സാക്ഷിയും'...
മറാത്തി നടി സീമ ദേവ് അന്തരിച്ചു
മുംബൈ: മറാത്തി നടി സീമ ദേവ് (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ മുംബൈയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. ഹിന്ദിയിലും മറാത്തിയിലുമായി 80-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള സീമ ആനന്ദ്, കോര കാഗസ്...
ആ കഥാപാത്രത്തെ ഏറ്റെടുക്കുന്നതിന് മുന്നോടിയായി നടൻ ഇന്ദ്രൻസ് ഖബർസ്ഥാനിൽ എത്തി
മുഹബ്ബത്ത് എന്ന ചിത്രത്തിലെ കുഞ്ഞബ്ദുള്ളയെ അപൂര്‍ണതയില്‍ നിര്‍ത്തികൊണ്ടാണ് കെ.ടി.സി. അബ്ദുള്ള ഇഹലോകത്തോട് വിട പറഞ്ഞത്. പാതിവഴിയില്‍ നിന്നുപോയ കുഞ്ഞബ്ദുള്ളയെ സ്വീകരിക്കാന്‍ മലയാളത്തിന്റെ പ്രിയ നടനും സംസ്ഥാന അവാര്‍ഡ് ജേതാവുമായ ഇന്ദ്രന്‍സ് എത്തി. ആ കഥാപാത്രത്തെ...
ലാൽ ജോസ് ബിജു മേനോൻ ചിത്രം ” നാല്പത്തിയൊന്ന് “
ബിജുമേനോൻ, ശരൺ ഒ ജിത്തു, നിമിഷ സജയൻ, ധന്യ അനന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് " നാല്പത്തിയൊന്ന് ". ലാൽ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്.
സുരേഷ് കൃഷ്ണ,...
ഇത് ജനറൽ പിക്ചേഴ്സ് രവീന്ദ്രനാഥൻ നായർ!!
സോമൻ പൂക്കാട്മലയാള സിനിമാപ്രേക്ഷകരിൽ അധികമാളുകൾ ഈ പേര് കേട്ടിരിക്കാൻ ഇടയില്ല.സിൽവർ സ്‌ക്രീനിൽ ഇളകിയാടുന്ന മുഖങ്ങളിലൊന്നും ഇദ്ദേഹത്തെ കണ്ടിരിക്കാൻ ഒട്ടും സാധ്യതയില്ല.സിനിമ സംവിധായകന്റെ കലയാണ് അതിനാൽ അദ്ദേഹത്തോളം വലിയ തച്ചൻമാർ മറ്റാരുമില്ലെന്ന് കരുതവർക്കും ഇദ്ദേഹത്തെ...
ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്: എൻട്രികൾ ക്ഷണിച്ചു
കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ വാണിമേൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നവസാമൂഹ്യ കൂട്ടായ്മയായ വാണിമേൽ വാട്ട്സ് ആപ്പ് ഗ്രൂപ്പും ഇൻഡോറ അസ്സോസിയേറ്റ്സ് കല്ലാച്ചിയും ചേർന്ന് സംഘടിപ്പിക്കുന്ന ഷോർട്ട്‌ഫിലിം ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു. സാമൂഹ്യ പ്രസക്തിയുള്ള...
ലൂസിഫറിന്റെ ടീസര്‍ എത്തി
പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ ടീസര്‍ എത്തി. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്ന സൂചന നല്‍കിയാണ് ടീസര്‍ എത്തിയിരിക്കുന്നത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് ടീസര്‍ പുറത്ത്...
വിജയ് അറ്റ്‌ലീ ചിത്രം ‘ബിഗിൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
ഇളയദളപതി വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ബിഗിൽ' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. തെറി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം വിജയും അറ്റ്‌ലീയും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ബിഗിൽ. എ ആർ...
കാഴ്ച്ചകൾക്കൊപ്പം കാഴ്ച്ചപ്പാടുകൾ കൂടി നവീകരിക്കുന്നതാവണം സിനിമ : പ്രിയനന്ദനൻ
സിനിമകൾ കാഴ്ച്ചകൾ നവീകരിക്കുമ്പോൾ തന്നെ കാഴ്ച്ചപ്പാടുകൾ കൂടി നവീകരിക്കുന്നതാവണമെന്ന് സംവിധായകൻ പ്രിയനന്ദൻ. പ്രതിരോധത്തിന്റേ ഏറ്റവും മികച്ച കലാരൂപമാണ് സിനിമകൾ. സിനിമ മേഖലയിൽ കമ്പോളവൽക്കരണം കാരണം നല്ല സിനിമകൾക്ക് തിയേറ്റർ പോലും നിഷേധിക്കുന്ന അനുഭവമാണെന്നും...


