Homeസിനിമ
സിനിമ
നടന്‍ വിജയന്‍ പെരിങ്ങോട് അരങ്ങൊഴിഞ്ഞു
സിനിമാ മേഖലയില്‍ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവായി തുടക്കം കുറിച്ച് വെള്ളിത്തിരയുടെ മുന്‍പിലെത്തി സഹനടന്‍ വേഷങ്ങളില്‍ തിളങ്ങിയ വിജയന്‍ പെരിങ്ങോട് (66) വിടപറഞ്ഞു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ നാലരയ്ക്ക് പാലക്കാട് കൂറ്റനാട് പെരിങ്ങോട്ടെ കണ്ണത്ത് വസതിയിലാണ്...
ഈശ്വറിന്റെ സദ്ദാം വരുന്നു
മലയാളത്തിലെ ഒട്ടുമിക്ക പ്രമുഖ സംവിധായകരുടെയും അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച ഈശ്വർ സ്വതന്ത്രമായി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ സദ്ദാം ചിത്രീകരണം പുരോഗമിയ്ക്കുന്നു. പേര് പോലെ തന്നെ തന്റേടിയായ ഒരു പോലീസ് ഓഫീസറിന്റെയും കേരളത്തിലെ...
പൃഥിരാജ് ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു
പൃഥിരാജ് സുകുമാരന്‍ നായകനാകുന്ന 'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.23നും 30നും ഇടയില്‍ പ്രായമുള്ള യുവാക്കളെയും, 35നും 50നും...
രണ്ടാം ചരമവാര്‍ഷികം: മുരുകേഷ് കാക്കൂര്‍
മുരുകേഷ് കാക്കൂരിന്‍റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 18ന് ' ഓര്‍മ്മകളില്‍ കുട്ടേട്ടന്‍ ' സംഘടിപ്പിക്കുന്നു. കോഴിക്കോട് ടൗണ്‍ ഹാളില്‍ വൈകിട്ട് അഞ്ച് മണിയ്ക്ക് വിവിധ പരിപാടികള്‍ ആരംഭിക്കും. വാര്‍ഷികത്തോടനുബന്ധിച്ച് 2018-ലെ മുരുകേഷ്...
റിമാ നിങ്ങളിലൂടെ ഞാൻ എന്റെ ലിനിയെ തന്നെയായിരുന്നു കണ്ടത്; സജീഷ്
കേരളത്തെ ഭീതിയിലാഴ്ത്തി കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്തിട്ട് ഒരു വർഷം പിന്നിട്ടു. ഇക്കാലത്ത് ഏറ്റവും നൊമ്പരപ്പെടുത്തിയത് സിസ്റ്റർ ലിനിയുടെ മരണമായിരുന്നു. നിസ്വാര്‍ത്ഥമായ ആതുര സേവനത്തിനിടയില്‍ ജീവന്‍ ത്യജിക്കേണ്ടി വന്ന ലിനിയെ കേരളവും ലോകവും...
ഉമ്മമാരും മലപ്പുറവും ഫുട്ബോളും
ബിലാല്‍ ശിബിലിസുഡാനി ഫ്രം നൈജീരിയ. സൗബിന്‍ ഷാഹിര്‍ ആദ്യമായി നായകന്‍ ആയ പുതുമുഖ സംവിധായകന്‍ സക്കറിയയുടെ സിനിമ. ഗംഭീരമായിട്ടുണ്ട് സക്കറിയ. താങ്കള്‍ ഒരുപാട് കാലമായി കൊണ്ട് നടക്കുന്ന സിനിമ എന്ന സ്വപ്നത്തിന്‍റെ മനോഹരമായ...
കുട്ടികൾക്കായൊരു ചലച്ചിത്രമേള
കലാമുദ്ര പേരാമ്പ്രയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 20, 21 തീയതികളിൽ കുട്ടികളുടെ ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. കുട്ടികൾക്കായുള്ള ഒരു കൂട്ടം കുഞ്ഞു സിനിമകൾ പ്രദർശിപ്പിക്കുന്ന പരിപാടി പേരാമ്പ്ര ജി യു പി സ്കൂളിൽ വച്ച് നടക്കും.ആദ്യ...
സുരേഷ് ഗോപിയുടെ “കാവല്‍ ” തുടങ്ങി
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കാവല്‍" കട്ടപ്പനയില്‍ ഇന്ന് ആരംഭിച്ചു. "അനൂപ് സത്യന്റെ വരനെ ആവശ്യമുണ്ട് " എന്ന ചിത്രത്തിനു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന...
A Most Wanted Man (2014)
ഹര്‍ഷദ്A Most Wanted Man (2014)Director: Anton CorbijnCountry: Germanyഈ ദുനിയാവിനെ കൂടുതല്‍ സമാധാനമുള്ളതാക്കാന്‍ (To make the world safer place) അതാണ് അമേരിക്ക പറഞ്ഞോണ്ടിരിക്കുന്നത്. 9/11 ന് ശേഷം ആ...
കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ചലച്ചിത്രോത്സവം 18 മുതൽ
കാലിക്കറ്റ് സര്‍വകലാശാലയിൽ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘INFFOCUS 2020’ സംഘടിപ്പിക്കുന്നു. ഓള്‍ കേരള റിസര്‍ച്ച് സ്കോളേഴ്സ് അസോസിയേഷന്‍ (AKRSA) കേരള ചലച്ചിത്ര അക്കാദമിയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് ചലച്ചിത്രോത്സവമാണ് ‘INFFOCUS 2020’.ഫെബ്രുവരി 18 മുതല്‍...


