പൃഥിരാജ് സുകുമാരന്‍ നായകനാകുന്ന ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
23നും 30നും ഇടയില്‍ പ്രായമുള്ള യുവാക്കളെയും, 35നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെയും പുരുഷന്മാരെയുമാണ് ചിത്രത്തിലേക്ക് ആവശ്യം. താല്പര്യമുള്ളവര്‍ ഫോട്ടോയും ഡീറ്റിയല്‍സും drivinglicence.casting@gmail.com – ലേക്ക് മെയില്‍ ചെയ്യുക.