Homeസിനിമ

സിനിമ

മൃത്യുഞ്ജയം

നിധിന്‍ വി.എന്‍.‘How does one become the most feared Gangster? You kill the most feared Gangster to become one . What if the most feared Gangster is… IMMORTAL’സ്റ്റയിൽ...

“സിനിമയിലെ മലപ്പുറം” സെമിനാറും മാഗസിൻ അവാർഡ്‌ ദാനവും

ഫിനിക്സ്‌ ഫൗണ്ടേഷൻ കേരളത്തിലെ മികച്ച കോളേജ്‌ മാഗസിന് ഏർപ്പെടുത്തിയ ഫസ്ഫരി സ്മാരക കോളേജ്‌ മാഗസിൻ അവാർഡ്‌ ദാനവും " സിനിമയിലെ മലപ്പുറം " സെമിനാറും നാളെ ഉച്ചക്ക്‌ ശേഷം മൂന്ന് മണി മുതൽ...

“കനകം കാമിനി കലഹം” നവംബർ 12-ന്

സിനിമനിവിൻ പോളി നായകനാകുന്ന "കനകം കാമിനി കലഹം "എന്ന ചിത്രത്തിന്റെ പുതിയ ടീസർ റിലീസായി. നവംബർ 12-ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ "ക കാ ക "...

രാജീവ് രവി അഭിനേതാക്കളെ തേടുന്നു

ഛായാഗ്രഹകനും സംവിധായകനും നിര്‍മ്മാതാവുമായ രാജീവ് രവി തന്റെ പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് സംവിധായകന്‍ അഭിനേതാക്കളെ തേടുന്ന കാര്യം രാജീവ് രവിയുടെ ഭാര്യയും നടിയും സംവിധായകയുമായ...

ആഷിഖ് അബു ചിത്രം വൈറസ്: നിപ്പയെ അടിസ്ഥാനമാക്കി എന്ന് സൂചന

ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വൈറസ് നിപ്പയെ അടിസ്ഥാനമാക്കി എന്ന് സൂചന. നിപ്പ വൈറസ് പടര്‍ന്നുപിടിച്ച സമയത്ത് മാതൃഭൂമിയുടെ ഫോട്ടോഗ്രാഫര്‍  സാജൻ വി. നമ്പ്യാർ എടുത്ത ഫോട്ടോയാണ് പോസ്റ്ററിലുള്ളത്. രേവതിയാവും ശൈലജ...

Crimes of the Future

ഗ്ലോബൽ സിനിമ വാൾമുഹമ്മദ് സ്വാലിഹ്Film: Crimes of the Future Director: David Cronenberg Year: 2022 Language: Englishകഥ നടക്കുന്നത് വിദൂരഭാവിയിലാണ്. സൂചനകള്‍ പ്രകാരം മഹാദുരന്താനന്തര ലോകം (Post apocalyptic world). സൗള്‍ ടെന്‍സര്‍ ഒരു...

ഇഷ്കിലെ ആണുങ്ങളുടെ ക്രൂര മനോഗതികളും വസുധയും മരിയയും, തീരുമാനങ്ങളും തിരിച്ചറിവുകളും

രതീഷ് രാമചന്ദ്രൻആണത്തത്തിന്റെ അധികാര ഘോഷങ്ങൾക്കൊടുവിൽ ഏറ്റവുമറ്റതായി നാം പണിതെടുത്ത പവറിനും മോറൽ ടോമിനെൻറ്സിനും മുകളിൽ ഒരു നടുവിരൽ പ്രത്യയശാസ്ത്രമുണ്ട്. ആ മോറൽ പോയിന്റിൽ നിന്നുകൊണ്ടാണ് കാഴ്ചയുടെ മറ നീക്കി നാം പുറത്ത് വരേണ്ടത്. സച്ചിയും ആൽബിനും...

മണിമുഴക്കം നിലച്ചിട്ട് രണ്ട് വര്‍ഷം

മലയാളിയെ ഒരുപാട് ചിരിപ്പിച്ച, ചിരിപ്പിച്ചു കൊണ്ട് ചിന്തിപിച്ച, അവസാനം കരയിച്ച പ്രിയ കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. മണിയോര്‍മ്മകള്‍ക്ക് മുന്നില്‍ ആത്മയുടെ ഓര്‍മ്മപൂക്കള്‍

തെന്നിന്ത്യയുടെ ശ്രീ

നിധിന്‍ വി.എന്‍.ശ്രീവിദ്യ തെന്നിന്ത്യയുടെ ശ്രീ തന്നെയായിരുന്നു. ആരെയും അസൂയപ്പെടുത്തുന്ന സൗന്ദര്യം, അഭിനയശേഷി. കാമുകിയായി, ഭാര്യയായി, അമ്മയായെല്ലാം മലയാളി അവരുടെ സങ്കല്പങ്ങളിലേക്ക് എടുത്തണിഞ്ഞത് ശ്രീവിദ്യയെ ആയിരുന്നു.  53 വര്‍ഷം നീണ്ടുനിന്ന ജീവിതത്തില്‍ 800-ലധികം ചിത്രങ്ങള്‍....

വർഗീയത നിർവീര്യമാക്കുന്നതിൽ കലാ, സിനിമാപ്രവർത്തകർക്ക് വലിയ പങ്ക്: മുഖ്യമന്ത്രി

സങ്കുചിത മത, വർഗീയ താത്പര്യങ്ങൾക്കെതിരെ വിശാലമായ മാനവിക മൂല്യങ്ങളുള്ള സിനിമകളിലൂടെ പ്രതിരോധം സൃഷ്ടിക്കാൻ ചലച്ചിത്ര പ്രതിഭകൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാൽപ്പത്തിയെട്ടാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു...
spot_imgspot_img