Homeസിനിമ

സിനിമ

പഞ്ചവര്‍ണ്ണതത്ത: ഗൗരവം, സൂക്ഷമം, ലളിതം

ജിനുപഞ്ചവര്‍ണ്ണതത്ത സമകാലിക ജീവിത പരിസരത്തെ ഗൗരവത്തോടെ സൂക്ഷമനിരീക്ഷണ നടത്തുകയും ലളിതമായി അവതരിപ്പിക്കുകയും ചെയ്യുന്ന ചലച്ചിത്രം. ജയറാമേട്ടന്‍ ലളിതവും ശക്തവുമായ കഥാപാത്രത്തെ സമാന്തരമയി അവതരിപ്പിക്കുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണതത്ത. കുഞ്ചാക്കോ ബോബന്‍, ജയറാം എന്നിവരെ കേന്ദ്രകഥാപാത്രമാക്കി...

പൂവച്ചൽ ഖാദർ : കരളിൽ വിരിഞ്ഞപൂക്കൾ ഗാനങ്ങളാക്കിയ പ്രതിഭാധനൻ

മധു കിഴക്കയിൽമലയാളസിനിമയുടെ പഴയകാല പ്രതിനിധികളിൽ അവശേഷിക്കുന്നവരിൽ ഒരാൾ കൂടി വിടവാങ്ങി. പ്രശസ്ത സിനിമാഗാനരചയിതാവ് പൂവച്ചൽ ഖാദറാണ് 2021 ജൂൺ 22 ന് കോവിഡിനു കീഴടങ്ങി നമ്മളോട് വിടപറഞ്ഞത്. രണ്ടര പതിറ്റാണ്ട് മലയാള സിനിമാഗാനരംഗത്ത്...

നാം പ്രതികളാകുന്ന അന്വേഷണങ്ങൾ

നിധിൻ വി. എൻചോദ്യത്തില്‍ നിന്നും ഉത്തരം മാത്രമല്ല, മറ്റൊരു ചോദ്യം കൂടി ജന്മമെടുക്കുന്നു. ഉത്തരങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമിടയില്‍ സത്യത്തിലേക്കുള്ള ദൂരം നേര്‍ത്തുവരുമ്പോള്‍ കാണികളില്‍ ഒരു ഞെട്ടലുണ്ടാക്കുന്നു. കഥകളെക്കാള്‍ വിചിത്രമായ ജീവിതങ്ങള്‍ സ്‌ക്രീനില്‍ നിറയുമ്പോള്‍ കാണികളുടെ...

മോണ്‍സ്ട്രസ്

നിധിന്‍ വി. എന്‍.വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് കൊണ്ടുപോകുന്ന ചെറിയ ചിത്രമാണ് മോണ്‍സ്ട്രസ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങളെക്കുറിച്ചാണ് ഒറ്റ ഷോട്ടില്‍ ഒരുക്കിയിരിക്കുന്ന ചിത്രം പറയുന്നത്.ഏഴ് സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രം ലോകത്തിലെ തന്നെ ഏറ്റവും...

പൃഥ്വിരാജ് ചിത്രം 9ന്റെ ട്രൈലർ പുറത്തിറങ്ങി

പൃഥ്വിരാജ് പ്രൊഡക്ഷൻസിൽ നിന്നും ആദ്യമായി പുറത്തിറങ്ങുന്ന '9' എന്ന ചിത്രത്തിന്റെ ട്രൈലർ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷൻസിനൊപ്പം സോണി പിക്ചേഴ്സും കൂടി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . സംവിധായകൻ കമലിന്റെ മകനും 100 ഡേയ്സ് ഓഫ്...

യാക്ക – ലൈറ്റ്‌ സോഴ്സ്‌ പ്രതിമാസ ഫിലിം സ്ക്രീനിംഗ്

ലോകോത്തര സിനിമകളും, സമാന്തര സിനിമകളും കാണുവാനും ചർച്ചകൾ ചെയ്യാനും എടരിക്കോട് ഒരു സ്ഥിരം വേദി എന്ന ഉദ്ദേശത്തോടെയാണ് പ്രതിമാസ ഫിലിം സ്ക്രീനിംഗ് നടത്തുന്നത്.കലാ- സാംസ്കാരിക-സാമൂഹിക മേഖലകളിൽ 41 വർഷം പൂർത്തിയാക്കുന്ന "യാക്ക" യും,...

“ഐ ആം ഓക്കെ വിത്ത്‌ മൈ’ സെക്സി’ ഇമേജ്‌”.

സിനിമ സച്ചിൻ എസ്.എൽ2016 ൽ BBC തിരഞ്ഞെടുത്ത മികച്ച 100 വനിതകളിൽ ഉൾപ്പെട്ട സണ്ണി ലിയോൺ തന്റെ കറന്റ്‌ സൊസൈറ്റി ഇമേജിൽ പൂർണമായും സന്തോഷവതിയാണെന്ന് അന്ന് ചാനലിലെ അഭിമുഖത്തിൽ പറയുകയുണ്ടായി.... ഇരുപതാം വയസ്സിൽ പെന്റ്‌ഹൗസ്‌...

The Boss, Anatomy of a Crime (2014)

ഹര്‍ഷദ്The Boss, Anatomy of a Crime (2014)Director: Sebastián SchindelCountry: Argentinaഒരു കശാപ്പുകടയിലെ ജോലിക്കാരനായ ഹെര്‍മോഗോണെസ് എന്ന യുവാവ് ഒരു നാള്‍ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ അയാളുടെ ബോസിനെ കുത്തിക്കൊലപ്പെടുത്തുന്നു. പട്ടണവും അവിടുത്തെ...

Gandhadagudi

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Gandhadagudi Director: Amoghavarsha J S Year: 2022 Language: Kannadaപ്രശസ്ത കന്നഡ സിനിമാതാരം പുനീത് രാജ്കുമാറിന്റെ അവസാനത്തെ സിനിമ എന്ന നിലയിലാണ് ഗാന്ധധഗുഡി അറിയപ്പെട്ടത്. ഒരു ഡോക്യുമെന്ററി ഫോര്‍മാറ്റില്‍ ഒരുക്കിയിട്ടുള്ള...

ക്യാപ്റ്റന്‍: വി പി സത്യന്‍റെ ആത്മാവ് ജയസൂര്യയിലൂടെ ജീവിക്കുന്നു

ബിലാല്‍ ശിബിലി തലശ്ശേരികപില്‍, അസ്ഹര്‍, സച്ചിന്‍, ദാദ, ധോണി, ദാ ഇപ്പോള്‍ കോഹ്ലിയും. ആഘോഷിച്ചത് നമ്മളെന്നും ക്രിക്കറ്റാണ്. പിറകെയായിരുന്നു രാജ്യമെന്നും അവരുടെ. ക്രിക്കറ്റിന്‍റെ അതിപ്രസരത്തില്‍ ഫുട്ബോളിന് അര്‍ഹമായ പരിഗണന ഒരിക്കലും കിട്ടിയിട്ടില്ല. ഫുട്ബോള്‍ താരങ്ങള്‍ക്കും....
spot_imgspot_img