Homeസിനിമ
സിനിമ
ഫോമ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സെപ്റ്റംബർ 2 വരെ
ന്യൂയോർക്ക് : ഫോമയുടെ അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ച്, ഫോമാ കൾച്ചറൽ കമ്മിറ്റി ചെയർമാൻ ശ്രീ പൗലോസ് കുയിലാടന്റെ നേതൃത്വത്തിൽ നടത്തുന്ന 'FSFF' 'ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ ഹ്രസ്വചിത്രങ്ങൾ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 2...
അയ്യപ്പനും കോശിയും – കൈയ്യൂക്കിന്റെ ആൺകോയ്മകൾ
പ്രസാദ് കാക്കശ്ശേരിഅയ്യപ്പനും വാവരും പോലെ ആണത്തം കൈകോർക്കുന്ന മറ്റൊരു മിത്തായി സിനിമാറ്റിക് ക്ലൈമാക്സിൽ നിർവൃതി അടയാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന സിനിമയാണ് അയ്യപ്പനും കോശിയും. ഏറെ നീട്ടിക്കൊണ്ടുപോയി പകയും പ്രതികാരവും കുത്തകയായ ആൺകോയ്മ രാഷ്ട്രീയത്തിൻറെ...
ലോഹിയെന്ന മൃത്യുഞ്ജയൻ
നിധിന്‍. വി.എന്‍"പലരും അംഗീകരിക്കാൻ മടിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ എനിക്ക് നല്ല ഉറപ്പുണ്ട് ലോഹിതദാസ് വിലയിരുത്തപ്പെടാൻ പോകുന്നത് ലോഹിതദാസിന്റെ മരണശേഷമാണ് " - ലോഹിതദാസ്.ലോഹിതദാസില്ലാത്ത മലയാള സിനിമയ്ക്ക് 9 വയസ്സാവുകയാണ്. 2009 ജൂൺ...
തെന്നിന്ത്യന്‍ താരവിസ്മയങ്ങളൊന്നിക്കുന്നു: സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലറെത്തി
വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിക്കുന്ന ത്യാഗരാജന്‍ കുമാരരാജ ചിത്രം സൂപ്പര്‍ ഡീലക്‌സിന്റെ ട്രെയിലറെത്തി. ആരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമെന്ന...
സുകുമാരന്‍ ഓര്‍മ്മയായിട്ട് 21 വര്‍ഷം
നിധിന്‍.വി.എന്‍എം.ടി വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത നിർമ്മാല്യത്തിലൂടെ അപ്പുവായി സിനിമയിലെത്തിയ നടനായിരുന്നു സുകുമാരന്‍. തന്റെ ആത്മാംശമുള്ള കഥാപാത്രങ്ങളെ മറ്റാര്‍ക്കും അനുകരിക്കാനാവാത്ത വിധം അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചു. അഭിനയത്തില്‍ യാതൊരു പരിചയമോ, പരിശീലനമോ ഇല്ലാതെത്തിയ...
നവയുഗ ഇന്ത്യൻ സിനിമയിലെ ചരിത്ര പുനർവായനകൾ
സിനിമ
റിയാസ് പുളിക്കൽഇന്ത്യൻ സിനിമയുടെ ചരിത്രം പറയുമ്പോൾ തന്നെ അതിൽ നിന്നും ഒരിക്കലും ഒഴിവാക്കാൻ പറ്റാത്തൊരു ജോണറാണ് ചരിത്ര സിനിമകൾ. കാരണം ഇന്ത്യൻ സിനിമയുടെ ചരിത്രം തുടങ്ങിയത് തന്നെ ഒരു ചരിത്ര സിനിമയിൽ നിന്നായിരുന്നു....
സന്തോഷ‌് ശിവൻ ചിത്രം ജാക്ക‌് ആൻഡ‌് ജില്ലിൽ സൗബിൻ
ഉറുമിക്കു ശേഷം സന്തോഷ‌് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ പ്രധാന വേഷത്തിൽ എത്തുന്നു. കുട്ടാപ്പ‌്സ‌് എന്ന കഥാപാത്രത്തെയാണ‌് സൗബിൻ അവതരിപ്പിക്കുന്നത‌്. ജാക്ക‌് ആൻഡ‌് ജിൽ എന്നു പേരിട്ട ചിത്രത്തെ കുറിച്ചും...
ആത്മാവിൽ നിന്ന് അടർന്നു വീഴുന്ന ഇലകൾ
ആത്മാവിന്റെ പരിഭാഷകള്‍
സിനിമ ,കവിത ,സംഗീതം (ഭാഗം 5)
ഡോ. രോഷ്നിസ്വപ്ന
""മടക്കിപ്പിടിച്ച
വിരലുകൾ
പൊട്ടിക്കാതെ
നമുക്ക്
നിവർത്താനാവില്ല""-കൽപ്പറ്റ നാരായണൻആനന്ദിന്റെ കാഴ്ച എന്ന കഥയിൽ ""ഓർമ്മയാണോ, കാഴ്ചയാണോ, സ്പർശമാണോ, മണമാണോ പ്രധാനം എന്ന് ചോദിക്കുന്നുണ്ട്..ഓർമ്മ എന്ന് തിരുത്തുന്നു കഥ അപ്പോള്‍ത്തന്നെ. മനുഷ്യനില്‍ ഓര്‍മ്മ...
Little Miss Sunshine
ഗ്ലോബൽ സിനിമാ വാൾ
മുഹമ്മദ് സ്വാലിഹ്Film: Little Miss Sunshine
Director(s): Valerie Faris, Jonathan Dayton
Year: 2006
Language: English
ന്യൂ മെക്സിക്കോയിലെ ഒരു കുടുംബത്തിന്റെ കഥയാണിത്. കുടുംബം പോറ്റാന്‍ പണിയെടുത്ത് ക്ഷീണിച്ച അമ്മയായ ഷെറില്‍, ഒരു...
ലെനിന്‍ രാജേന്ദ്രന്‍ അനുസ്മരണം
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കേരള ഘടകത്തിന്‍റെ സഹകരണത്തോടെ ജനുവരി 29ന് കോഴിക്കോട്ട് ലെനിന്‍ രാജേന്ദ്രന്‍ അനുസ്മരണം സംഘടിപ്പിക്കുന്നു.ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കോഴിക്കോട് കെ.പി...


