Homeസിനിമ
സിനിമ
കന്യാസ്ത്രീകളുടെ സംഘടനയുടെ പരാതിയില്‍ “അക്വേറിയ”ത്തിന്റെ ഒടിടി റിലീസിന് സ്റ്റേ
ടി. ദീപേഷ് സംവിധാനം ചെയ്ത് അക്വേറിയം എന്ന സിനിമയുടെ ഒടിടി റിലീസിന് ഹൈക്കോടതി സ്റ്റേ. പത്ത് ദിവസത്തേക്കാണ് സ്റ്റേ. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയിസ് ഓഫ് നണ്‍സ് കൂട്ടായ്മയാണ് കോടതിയെ സമീപിച്ചത്.നേരത്തെ...
പാർവതിയെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി
"അമ്മ" എന്ന ദിവ്യനാമം വഹിക്കുന്ന (? ) താരസംഘടനയിൽ നിന്ന് ഈയവസരത്തിൽ രാജി വെയ്ക്കാൻ തന്റേടം കാണിച്ച മികച്ച അഭിനേത്രിയായ പാർവ്വതി തിരുവോത്തിനെ ഞാൻ അഭിനന്ദിക്കുന്നു. അഭിനയജീവിതത്തിൽ തൽപ്പര കക്ഷികളുടെ സംഘടിതമായ എതിർപ്പുമൂലം,...
ഫഹദ് ഹാസിലും സായ് പല്ലവിയും ഒന്നിക്കുന്ന അതിരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
'പ്രേമം' എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന സായ് പല്ലവി ചെറിയ ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്ക് മടങ്ങിവരുന്നു. വിവേക് സംവിധാനം ചെയ്യുന്ന അതിരനെന്ന ഫഹദ് ഫാസില്‍ ചിത്രത്തിലാണ് സായ് പല്ലവി നായികയായി എത്തുന്നത്."തുടങ്ങിയിടത്തേക്ക്...
അപാര സുന്ദര നീലാകാശത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഇന്ദ്രൻസ് നായകൻ ആകുന്ന പുതിയ ചിത്രം അപാര സുന്ദര നീലാകാശത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇന്ദ്രൻസിന്റെ പഴയകാല മുഖവുമായി പുറത്തിറങ്ങിയ പോസ്റ്റർ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. മികച്ച...
‘Crime Never Pays’
സുരേഷ് നാരായണൻമോഹൻലാലിൻറെ ഹൈ വോൾട്ടേജ് ആക്ഷൻ ഫിലിം അഭിമന്യുവിൻറെ ടാഗ് ലൈൻ ആയിരുന്നു ഇത്. 28 വർഷങ്ങൾ കഴിഞ്ഞ് ഇപ്പോൾ റിലീസായ #പൊറിഞ്ചുമറിയംജോസിനും ഇത് നന്നായി ചേരുന്നുണ്ട്. (സിനിമകൾ തമ്മിലുള്ള താരതമ്യം, പക്ഷേ...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ ജീവിതം സിനിമയാകുന്നു; മിതാലി രാജായി താപ്സി പന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ മിതാലി രാജിന്റെ ജീവിതം സിനിമയാകുന്നു. താപ്‌സി പന്നുവാണ് ചിത്രത്തില്‍ മിതാലി രാജായി വേഷമിടുന്നത്.2017ലാണ് പ്രോജക്ട് അനൗണ്‍സ് ചെയ്യുന്നത്. സംവിധായകനെ ലഭിക്കാത്തതിനാല്‍ ചിത്രം നീളുകയായിരുന്നു. ചിത്രത്തിന് സംവിധായകനെ തീരുമാനിച്ചു...
‘എന്തോ ഇഷ്ടമാണ് എല്ലാവർക്കും’
സിനിമ
നവീൻ കാംബ്രം'ലാലേട്ടൻ' എന്ന വിളി സർവ്വകലാശാലയിൽ പഠിച്ചപ്പോൾ ഉള്ളതല്ലേ? ഇത്ര കനം കുറഞ്ഞൊരു വിളി മലയാളത്തിൽ വേറൊരു നടനും ഉണ്ട് എന്നു തോന്നുന്നില്ല...'ലാൽ' ആ പേരിലേക്ക് എങ്ങനെ ആണ് നിങ്ങൾക്ക് ഇത്ര ഭംഗിയായി...
Belvedere (2010)
ഹര്‍ഷദ്Belvedere (2010)Dir. Ahmed ImamovicBosnia and Herzegovinaസെബ്രെനിക്ക വംശഹത്യയിലെ (1992-1995) അവശേഷിക്കുന്നവര്‍, അതായത് കൂടുതലും സ്ത്രീകള്‍, കൂട്ടത്തോടെ താമസിക്കുന്ന ബെല്‍വെദര്‍ ക്യാമ്പാണ് ഈ സിനിമയുടെ പശ്ചാത്തലം. അവരുടെ കഥയാണ് ഈ സിനിമ. പത്തു...
ജീവിതത്തിന്റെ ജിഗ്‌സാ പസ്സില്‍ ചേര്‍ത്തുവെക്കുമ്പോള്‍
നിധിന്‍ വി. എന്‍.ജീവിതത്തിന്റെ ജിഗ്‌സാ പസ്സില്‍ ചേര്‍ത്തുവെക്കാന്‍ പാടുപെടുന്ന കെവിന്റെയും രേഖയുടെയും കഥയാണ് 'വെയില്‍ മായും നേരം'. കൃത്യമായി ചേര്‍ത്തുചേര്‍ത്തുവെച്ചാല്‍ മാത്രം പൂര്‍ണമാകുന്ന/ രൂപപ്പെടുന്ന ജീവിതത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഭാര്യ അവളുടെ അര്‍ധനഗ്ന...
പിറന്നാള്‍ ദിനത്തില്‍ കിടിലന്‍ ലുക്കുമായി മക്കള്‍ സെല്‍വന്‍
പിറന്നാള്‍ ദിനത്തില്‍ കിടിലന്‍ ലുക്കുമായി എത്തിയിരിക്കുകയാണ് മക്കള്‍ സെല്‍വന്‍. തന്റെ തെലുങ്ക് ചിത്രമായ സൈരാ നരസിംഹ റെഡ്ഡിയുടെ മോഷന്‍ ടീസര്‍ ആണ് വിജയ് സേതുപതി പുറത്തുവിട്ടത്.ചിരഞ്ജീവി, അമിതാഭ് ബച്ചന്‍, നയന്‍താര എന്നിവരോടൊപ്പമാണ് വിജയ്...


