Homeസിനിമ

സിനിമ

മൃത്യുഞ്ജയം

നിധിന്‍ വി.എന്‍.‘How does one become the most feared Gangster? You kill the most feared Gangster to become one . What if the most feared Gangster is… IMMORTAL’സ്റ്റയിൽ...

Amour

ഗ്ലോബൽ സിനിമ വാൾ മുഹമ്മദ് സ്വാലിഹ് Film: Amour Director: Michael Haneke Language: French Year: 2012വൃദ്ധദമ്പതികളാണ് ജോര്‍ജും ആനും. പണ്ട് സംഗീത അദ്ധ്യാപകരായിരുന്നു ഇരുവരും. ബാഹ്യ ഇടപെടലുകളില്ലാതെ മനോഹരമായി മുന്നോട്ട് പോയിരുന്ന അവരുടെ ദാമ്പത്യജീവിതം പെട്ടെന്ന് പ്രതിസന്ധിയിലാകുന്നു....

രംഗനാഥ്‌ രവിയും ഗോകുൽ ദാസും ഏഷ്യൻ ഫിലിം അവാർഡ്‌സ് നാമനിർദ്ദേശ പട്ടികയിൽ

15 -ാമത് ഏഷ്യൻ ഫിലിം അവാർഡ്‌സ് നാമനിർദ്ദേശ പട്ടികയിൽ കേരളത്തിൽ നിന്ന് രണ്ടു പേരുകൾ. ചുരുളി എന്ന ചലച്ചിത്രത്തിന്റെ ശബ്ദസംവിധാനത്തിന് രംഗനാഥ്‌ രവി, അതേ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനിങ്ങിന് ഗോകുൽ ദാസ് എന്നിവരാണ്...

ബ്രിജേഷ് പ്രതാപിന്‍റെ ‘ഐ’ പൂണെ ഫെസ്റ്റിലേക്ക്

കോഴിക്കോട്ടുകാരന്‍ ബ്രിജേഷ് പ്രതാപ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം 'ഐ' പൂണെ ഇന്റര്‍നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നു. കണ്ണുണ്ടായിട്ടും കാണാത്തവരുടെ ലോകത്തേക്ക്, കണ്ണടച്ച് ഇരുട്ടാക്കുന്നവരുടെ ഇടയിലേക്ക്, നേരിന്‍റെ ഉൾക്കാഴ്ച്ചയുമായാണ് 'ഐ' എത്തുന്നത്.15 മിനിട്ടാണ് ദൈർഘ്യം. ഒരു ഫ്ളാറ്റിൽ...

A Monster with a thousand heads

ഹര്‍ഷദ്‌A Monster with a Thousand Heads (2015) Director: Rodrigo Plá Country: Mexico സംഭവം നടന്നത് മെക്‌സിക്കോയിലാണ്. കാന്‍സര്‍ രോഗിയായ ഭര്‍ത്താവിന്റെ ക്ലെയിം കാരണമൊന്നും പറയാതെ ഇന്‍ഷൂറന്‍സ് കമ്പനി നിരന്തരമായി നിഷേധിച്ചു കൊണ്ടിരുന്നപ്പോള്‍ സോണിയ...

ധനുഷ് ചിത്രം എന്നൈ നോക്കി പായും തോട്ടയുടെ റിലീസ് പ്രഖ്യാപിച്ചു

ആരാധകര്‍ കാത്തിരിക്കുന്ന സിനിമകളാണ് ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നവ. ഗൗതം വാസുദേവ് മോനോൻ ഒരുക്കിയ ചിത്രമായിരുന്നു എന്നൈ നോക്കി പായും തോട്ട. പക്ഷേ പല കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് നീണ്ടുപോയി. ഏറ്റവും...

പ്രിയാ വാര്യര്‍ ചിത്രം ‘ശ്രീദേവി ബംഗ്ലാവി’ന്റെ ടീസറെത്തി

പ്രിയാ വാര്യരുടെ പുതിയ ചിത്രം'ശ്രീദേവി ബംഗ്ലാവി'ന്റെ ടീസറെത്തി. നടി ശ്രീദേവിയുടെ ജീവിതമാണ് ചിത്രത്തിലൂടെ പറയുന്നത്. ശ്രീദേവി ബംഗ്ലാവിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന പ്രിയാ വാര്യര്‍ ശ്രീദേവിയായാണ് ചിത്രത്തില്‍ വേഷമിടുന്നത്.പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രം...

ഓസ്കാര്‍ നോമിനേഷന്‍: ചരിത്രം രചിച്ച് വനിതകള്‍

90 ാമത് ഓസ്കാര്‍  അവാർഡിന് നാമനിർദ്ദേശങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നേട്ടങ്ങളുമായി വനിതകള്‍. ‘ഷേപ്പ് ഓഫ് ദി വാട്ടര്‍’ ഏറ്റവും കൂടുതല്‍ നോമിനേഷന്‍ വന്ന ചിത്രമായി (മികച്ച ചിത്രം, സംവിധാനം, മികച്ച നടി ഉൾപ്പെടെ...

I don’t Feel at Home in this World Anymore

ഗ്ലോബൽ സിനിമാ വാൾ മുഹമ്മദ് സ്വാലിഹ് Film: I don't Feel at Home in this World Anymore Director: Macon Blair Year: 2017 Language: Englishനഴ്‌സിങ് അസിസ്റ്റന്റായി ജോലി നോക്കുന്ന റൂത്ത് വിഷാദരോഗവുമായി മല്ലിടുകയാണ്. നിത്യജീവിതവുമായി...

പ്രേം നസീര്‍ ഇരുപത്തി ഒന്‍പതാം ചരമവാര്‍ഷികം

പ്രേം നസീര്‍ ഇരുപത്തി ഒന്‍പതാം ചരമവാര്‍ഷികംകോഴിക്കോട്: മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ ഇരുപത്തി ഒന്‍പതാം ചരമവാര്‍ഷികവും പ്രേം നസീര്‍ സാംസ്കാരിക വേദിയുടെ പത്താം വാര്‍ഷികവും സംഘടിപ്പിക്കുന്നു. ജനവരി 14, 15, 16...
spot_imgspot_img