Homeസിനിമ
സിനിമ
‘അവള്‍ക്കൊപ്പം’ നൂറിലധികം സിനിമ പ്രവര്‍ത്തകര്‍
സിനിമ നടീ നടന്മാരുടെ സംഘടനയായ A. M. M. A യുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ നാല് നടികള്‍ തുടങ്ങി വെച്ച പോരാട്ടം പുതിയ വഴിത്തിരിവില്‍. അക്രമത്തെ അതിജീവിച്ച തങ്ങളുടെ സഹപ്രവര്‍ത്തകയുടെ പോരാട്ടത്തിന് പരസ്യ പിന്തുണയുമായി...
മാരി സെൽവരാജിന്റെ ‘പരി’യേറും കർണ്ണൻ
സിനിമവിഷ്ണു വിജയൻമാരി സെൽവരാജ് പരിയേറും പെരുമാളിൽ തന്റെ രാഷ്ട്രീയം പറഞ്ഞവസാനിപ്പിക്കുന്ന ഇടത്ത് നിന്നാണ് കർണ്ണൻ തന്റെ 'പരി' (കുതിര) മേലേറി കുറച്ചു കൂടി ശക്തമായി ആ യാത്ര തുടരുന്നത്. ഏതാനും മാസം മുമ്പ്...
‘ശക്തിമാന്റെ’ ജന്മദിനം
നിധിൻ വി. എൻഇന്ന് മുകേഷ് ഖന്നയുടെ 67-ാം ജന്മദിനമാണ്. എന്റെ തലമുറയും എനിക്കു മുമ്പുള്ള തലമുറയും മുകേഷ് ഖന്ന എന്ന നടനെ അറിയുന്നത് ദൂരദർശനിൽ അവതരിപ്പിച്ച ശക്തിമാൻ എന്ന സീരിയളിലൂടെയാണ്. മറ്റ് സൂപ്പർ...
ചലച്ചിത്ര ലോകത്തെ നിശ്ചല ചിത്രങ്ങളുടെ 55 വര്‍ഷങ്ങള്‍
ശരണ്യ. എം സിനിമയിലെ ക്യാമറാമാൻ ആകണമെന്ന അതിയായ ആഗ്രഹത്തിന്റെ പുറത്താണ് പി. ഡേവിഡ് ചെന്നൈയിലേക്ക് വണ്ടി കയറുന്നത്.1960 മുതൽ സിനിമയിലെ സജീവ സാന്നിധ്യം, ചരിത്രം രേഖപ്പെടുത്തിയ മനോഹര ചിത്രങ്ങൾ തന്റെ ക്യാമറ കണ്ണിൽ ഒപ്പിയെടുത്ത...
ഹലാല്‍ ലവ് സ്റ്റോറി: കളിയാക്കലും കാര്യം പറച്ചിലും
സിനിമമുഹമ്മദ് സ്വാലിഹ്മുഹ്‌സിന്‍ പരാരിയുടെ തിരക്കഥയില്‍ സുഡാനി ഫ്രം നൈജീരിയിലൂടെ പ്രശസ്തനായ സക്കരിയ സംവിധാനം ചെയ്ത് ആമസോണ്‍ പ്രൈമിലൂടെ പുറത്തിറക്കിയ സിനിമയാണ് ഹലാല്‍ ലവ് സ്റ്റോറി. മുസ്ലിം ജീവിതപരിസരത്തില്‍, ഒന്നുകൂടി സ്പഷ്ടമായി പറഞ്ഞാല്‍ ജമാഅത്തെ...
‘ഇരട്ട ജീവിതം’ കോഴിക്കോട്
സ്വതന്ത്ര സിനിമകളുടെ പ്രദർശന സാധ്യതകൾ നിശ്ശേഷം കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലത്ത് സമാന്തര പ്രദർശനങ്ങളിലൂടെ പ്രേക്ഷകരിലേക്ക് എത്താനുള്ള ശ്രമമാണ് സിനിമകൾ അന്നും ഇന്നും ചെയ്യുന്നത്.ആണും പെണ്ണുമായും, ഹിന്ദുവും മുസൽമാനുമായും, ധനവാനും ദരിദ്രനുമായും മുറിഞ്ഞ്...
തെന്നിന്ത്യയുടെ ശ്രീ
നിധിന്‍ വി.എന്‍.ശ്രീവിദ്യ തെന്നിന്ത്യയുടെ ശ്രീ തന്നെയായിരുന്നു. ആരെയും അസൂയപ്പെടുത്തുന്ന സൗന്ദര്യം, അഭിനയശേഷി. കാമുകിയായി, ഭാര്യയായി, അമ്മയായെല്ലാം മലയാളി അവരുടെ സങ്കല്പങ്ങളിലേക്ക് എടുത്തണിഞ്ഞത് ശ്രീവിദ്യയെ ആയിരുന്നു. 53 വര്‍ഷം നീണ്ടുനിന്ന ജീവിതത്തില്‍ 800-ലധികം ചിത്രങ്ങള്‍....
ആമിയുടെ പ്രശ്നങ്ങൾ
ബിലാൽ ശിബിലിമാധവികുട്ടി പലർക്കും പലതായിരുന്നു. അവർക്കു തന്നെ സ്വയം അവരെ പലതായി തോന്നിയിട്ടുമുണ്ട്. ആമിയും കമലയും മാധവികുട്ടിയും കമലാദാസും അവസാനം സുരയ്യയും. പല രൂപങ്ങൾ. പല ജന്മങ്ങൾ. നമ്മൾ കണ്ടും കേട്ടും അനുഭവിച്ച...
മിന്നാമിനുങ്ങേ…
നിധിന്‍ വി.എന്‍."മിന്നാമിനുങ്ങേ...
മിന്നും മിനുങ്ങേ
എങ്ങോട്ടാണാണെങ്ങോട്ടാണീതിടുക്കം...."അസാധാരണമായ സര്‍ഗവൈഭവം കൊണ്ട് സിനിമയെയും നാടന്‍ പാട്ടിനെയും ഔന്നത്യത്തിലേക്കു കൊണ്ടുപോയ കലാകാരന്‍ മാത്രമായിരുന്നില്ല കലാഭവന്‍ മണി. മനുഷ്യരുടെ വേദനകള്‍ കണ്ടറിഞ്ഞ് കാരുണ്യത്തിന്റെ കൈത്താങ്ങായി അവര്‍ക്കിടയില്‍ ജീവിച്ച ഒരാളായിരുന്നു. അതുകൊണ്ടുകൂടിയാണ് അദ്ദേഹം...


