Homeസിനിമ

സിനിമ

യാക്ക – ലൈറ്റ്‌ സോഴ്സ്‌ പ്രതിമാസ ഫിലിം സ്ക്രീനിംഗ്

ലോകോത്തര സിനിമകളും, സമാന്തര സിനിമകളും കാണുവാനും ചർച്ചകൾ ചെയ്യാനും എടരിക്കോട് ഒരു സ്ഥിരം വേദി എന്ന ഉദ്ദേശത്തോടെയാണ് പ്രതിമാസ ഫിലിം സ്ക്രീനിംഗ് നടത്തുന്നത്.കലാ- സാംസ്കാരിക-സാമൂഹിക മേഖലകളിൽ 41 വർഷം പൂർത്തിയാക്കുന്ന "യാക്ക" യും,...

അതിജീവനത്തിന്‍റെ കഥ പറയുന്ന ‘കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍’

ദളിത് - ആദിവാസി മനുഷ്യരുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന 'കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍' ആണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ഹ്രസ്വ സിനിമകളിലൂടെ ശ്രദ്ധേയനായ ഷെറീഫ്...

SPEED TIGHT

ഹർഷദ്Sleep Tight (2011) Dir. Jaume BalagueróCountry: Spain ദിവസവും ജോലി കഴിഞ്ഞ് ക്ഷീണിച്ച് ബെഡിലേക്കു ചായുന്ന ക്ലാര എന്ന സുന്ദരിപ്പെണ്ണ് അറിഞ്ഞിരുന്നില്ല എന്നും അവളുറങ്ങിക്കഴിഞ്ഞാല്‍ അവളെ വാരിപ്പുണര്‍ന്ന് കൊണ്ട് മറ്റൊരാളു കൂടി തന്റെ...

രാജമൗലി ചിത്രം ആർ ആർ ആർ കൊമ്മാരം ഭീമിന്റെയും അല്ലൂരി സീതാരാമ രാജുവിന്റെയും കഥ

ബൈക്കിൽ കൂട്ടുകാരനുമൊത്ത് നടത്തിയ യാത്രയാണ് ചെഗുവേരയുടെ ജീവിതം മാറ്റിമറിച്ചത്. യാത്രയെക്കുറിച്ചുള്ള ചെയുടെ കുറിപ്പ് മോട്ടോർ സൈക്കിൾ ഡയറീസ് എന്ന പേരിൽ പ്രശസ്തമായി. ബാഹുബലിക്കുശേഷമുള്ള തന്റെ സിനിമയുടെ പ്രചോദനം മോട്ടോർ സൈക്കിൾ ഡയറീസ് ആണെന്ന്...

ക്രിക്കറ്റ് താരമായി ദുല്‍ഖര്‍: ‘ദി സോയ ഫാക്ടര്‍’ ജൂണ്‍ 14-നെത്തും

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഹിന്ദി ചിത്രം 'ദി സോയ ഫാക്ടര്‍' ജൂണ്‍ 14-ന് തിയറ്ററിലെത്തും. അനുജാ ചൗഹാന്‍ രചിച്ച 'ദി സോയ ഫാക്ടര്‍' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന...

‘രാജയും പിള്ളേരും ഡബിള്‍ സ്‌ട്രോങ്ങല്ല, ട്രിപ്പിള്‍ സ്‌ട്രോങ്ങാണ്’: ‘മധുരരാജ’ ടീസറെത്തി

കാത്തിരിപ്പിന് വിരാമം. 'മധുരരാജ'യുടെ ടീസറെത്തി. മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങളും മാസ് രംഗങ്ങളുമാണ് ചിത്രത്തിന്റെ സവിശേഷത.'പോക്കിരിരാജ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന 'മധുരരാജ' വിഷുവിന്‌ റിലീസിനെത്തും. അനുശ്രീ, ഷംന കാസിം, അന്ന രേഷ്മ,...

BENTO BOX ചിത്രീകരണം പൂർത്തിയായി

പൊന്നാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബൈർ സിന്ദഗി പാവിട്ടപ്പുറം സംവിധാനം ചെയ്ത BENTO BOX ഷോർട് മൂവി പാവിട്ടപ്പുറം, കോലിക്കര, കോക്കൂർ കടവല്ലൂർ  പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ചു.വിശപ്പും സ്നേഹവും ലോകത്തിലെ എല്ലാ...

സാജൻ ബേക്കറി റാന്നിയില്‍

അജു വർഗീസ് നായകനായി അഭിനയിക്കുന്ന "സാജൻ ബേക്കറി സിൻസ് 1962" റാന്നിയിൽ ചിത്രീകരണം ആരംഭിച്ചു. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖം രഞ്ജിത മേനോന്‍ നായികയാവുന്നു. ഗണേഷ് കുമാർ, ജാഫര്‍ ഇടുക്കി,...

ഡിസ്‌നിയുടെ ദി ലയണ്‍ കിങ്: ട്രെയിലര്‍ കാണാം

1994-ല്‍ പുറത്തിറങ്ങിയ വാള്‍ട്ട് ഡിസ്‌നിയുടെ ആനിമേഷന്‍ ചിത്രം 'ദി ലയണ്‍ കിങി'ന്റെ ട്രെയിലര്‍ എത്തി. 2016-ല്‍ ഇറങ്ങിയ പുറത്തിറങ്ങിയ 'ജംഗിള്‍ ബുക്കി'ന്റെ വിജയത്തിനുശേഷം സംവിധായകന്‍ ജോണ്‍ ഫവ്രോയാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്.https://www.youtube.com/watch?time_continue=99&v=7TavVZMewpYചിത്രത്തിലെ പ്രധാനകഥാപാത്രമായ...

പലരും മറന്നുപോവുന്ന പ്രിയ ഹനീഫക്ക

നിധിൻ. വി. എൻഇന്ന് കൊച്ചിൻ ഫനീഫയുടെ അറുപത്തേഴാമത് ജന്മവർഷം. സലീം മുഹമ്മദ് ഘൗഷ് എന്ന കൊച്ചിൻ ഫനീഫയുടെ അറുപത്തിയേഴാമത് ജന്മദിനമാണ് ഇന്ന്. 1951 ഏപ്രിൽ 22 ന് വെളുത്തേടത്ത് മുഹമ്മദിന്റെയും ഹാജിറയുടെയും രണ്ടാമത്തെ മകനായി ജനിച്ചു. മിമിക്രി...
spot_imgspot_img