Homeസിനിമ

സിനിമ

എമ്പുരാനൊരുങ്ങുന്നു; ലൂസിഫർ – 2 ന് ഔദ്യോഗിക പ്രഖ്യാപനം

സിനിമാ പ്രേമികൾ കാത്തിരുന്ന പ്രഖ്യാപനം എത്തി. ലൂസിഫർ രണ്ടാം ഭാഗത്തിന് സ്ഥിരീകരണവുമായി സംവിധായകൻ പൃഥ്വിരാജും നടൻ മോഹൻലാലും. കൊച്ചി തേവരയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും നന്ദി പറഞ്ഞാണ്...

ഹരീഷ് പേരടി കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം

ഹരീഷ് പേരടി, നിര്‍മ്മല്‍ പാലാഴി, ആശാ അരവിന്ദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അഖില്‍ കാവുങ്ങല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കോഴിക്കോട് ആരംഭിച്ചു. ബോധി കൂള്‍ എന്‍റര്‍ടെെയ്ന്‍മെന്റ്, ജി ബി ഫ്രെയിംസ്...

ഹു- മലയാളസിനിമയിലെ നാഴികക്കല്ല്

അഖിലേഷ് സുരേഷ്മെർക്കാഡ കുന്നിലെ കാറ്റാടി മരങ്ങൾക്കും താഴ് വരയിലെ ഉറഞ്ഞുപോയ നിശബ്ദതയ്ക്കും ഇടയിൽ തളംകെട്ടി നിൽക്കുന്ന നിഗൂഡതകളുടെ കഥയാണ് നാം കാണുന്നത്. പിടിതരാതെ പായുന്ന കാലത്തിനെയും മനുഷ്യമനസ്സിനേയും കടിഞ്ഞാണിട്ടു വരുതിയിലാക്കിയ ഗലീലിയോ പ്രീസ്റ്റോയുടെ...

ഭാരത് ഭവനില്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി

തിരുവനന്തപുരം: അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന സത്യജിത്‌ റേ അന്താരാഷ്ട്ര ഡോക്യുമെന്ററി - ഹ്രസ്വചിത്ര മത്സര പ്രദര്‍ശനങ്ങള്‍ക്ക് ഭാരത് ഭവനില്‍ ആരംഭമായി. ഡോക്യുമെന്ററി, ഹ്രസ്വചിത്രങ്ങള്‍ എന്നിവയ്ക്ക് പുറമേ സാമൂഹ്യ വിഷയങ്ങള്‍ പ്രമേയമാക്കിയ ചിത്രങ്ങള്‍, ക്യാമ്പസ്ഫിലിം, മ്യൂസിക്...

ഗൊദാര്‍ദ് സിനിമകളിലെ രാഷ്ട്രീയ നിര്‍മ്മിതികള്‍

ശരത് ബാബു കാലടി'രാഷ്ട്രീയ സിനിമകള്‍ എടുക്കുകയല്ല രാഷ്ട്രീയമായി സിനികള്‍ നിര്‍മ്മിക്കുകയാണ് വേണ്ടത്' നവതരംഗ സിനിമയുടെ ആചാര്യന്മാരിരൊളായ ഗൊദാദാര്‍ദിന്റെ വാക്കുകളാണ് ഇത്. പരീസില്‍ 1930 ഡിസംബര്‍ 3ന് ജനിച്ച ഈ കലാകാരന്‍ തിരക്കഥാരചനയിലൂടെയാണ് സിനിമാരംഗത്തേക്കെത്തുന്നത്....

ഡ്രൈവിങ് ലൈസന്‍സ്; പൃഥ്വിരാജിന്റെ സ്റ്റൈലിഷ് ലുക്കിലുള്ള ആദ്യ പോസ്റ്ററെത്തി

ജീന്‍ പോള്‍ ലാലിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസന്‍സ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനൊപ്പം മാജിക് ഫ്രയിംസും ചേര്‍ന്നും നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ സ്റ്റൈലിഷായെത്തുന്ന പൃഥ്വിരാജിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍...

കാഴ്ചയിൽ ചരൽക്കല്ലുകൾ തടയുമ്പോൾ കടലിനെ എങ്ങനെ കാണാതിരിക്കും

ആത്മാവിന്റെ പരിഭാഷകൾ (സിനിമ, കവിത, സംഗീതം) ഭാഗം 17 ഡോ രോഷ്നി സ്വപ്ന the best art is political - Tonny Morrison2017 സെപ്റ്റംബറിൽ തൃശൂർ IFFT യുടെ വുമൻ ഫിലിം ഫെസ്റ്റിവൽ ഡയറക്ടർ ആയിരുന്നു....

ഞാനൊരു ഫഹദ് ഫാന്‍; ദംഗല്‍ സംവിധായകന്‍ നിതേഷ് തിവാരി

ഭാഷകള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസില്‍. 'വേലൈക്കാരന്‍', 'സൂപ്പര്‍ ഡീലക്‌സ്' തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടതാരമായി വളര്‍ന്ന ഫഹദിന് അങ്ങ് ബോളിവുഡിലും ഒരു കടുത്ത ആരാധകനുണ്ട്. അമീര്‍ ഖാന്‍...

സിനിമയില്‍ അഭിനയിക്കാം

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് അഭിനേത്രിയെ അന്വേഷിക്കുന്നു. 35നും 40നും ഇടയില്‍ പ്രായം തോന്നിക്കുന്ന കഥാപാത്രത്തിനായാണ് അപേക്ഷകള്‍ ക്ഷണിക്കുന്നത്. താല്പര്യമുള്ളവര്‍ ഒരു മിനുട്ടില്‍ കവിയാത്ത സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയും ഫോട്ടോകളും...

വാക്കിനെ രാകി ദൃശ്യമാക്കിയ ഗന്ധര്‍വ്വന്‍

നിധിന്‍.വി.എന്‍പ്രണയത്തിന്റെ അനന്ത സാധ്യതകള്‍ ഇത്രകണ്ട് ഉപയോഗപ്പെടുത്തിയ മറ്റൊരു മലയാള സംവിധായകനും ഉണ്ടാകില്ല. സാഹിത്യ ലോകത്തു നിന്നും ചലച്ചിത്ര ലോകത്തെത്തിയ പത്മരാജന്‍ ദൃശ്യകലയുടെ സാധ്യതകളെ പൂര്‍ണമായി ഉപയോഗപ്പെടുത്തുകയായിരുന്നു. 1945 മെയ്‌ 23-ന് ആലപ്പുഴ ജില്ലയിലെ...
spot_imgspot_img